പത്മനാഭപുരം കൊട്ടാരത്തില്‍ എത്തിയത് 17 ഇറ്റലിക്കാര്‍, കൊട്ടാരം അടച്ചിടാന്‍ ആവശ്യം: മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ഉത്തരവ്
March 12, 2020 4:40 pm
കൊറോണ എന്ന ഭയം നിസാരമായി കാണേണ്ട ഒന്നല്ല. എല്ലാവരും ഒറ്റകെട്ടായി പരിശ്രമിച്ചാല്‍ പൊരുതി ജയിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, തിരുവനന്തപുരത്തെ,,,
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി, കളക്ട്രേറ്റില്‍ അടിയന്തര യോഗം: കോഴിക്കോട് ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിളമ്പുന്നത് നിര്‍ത്തിവെച്ചു
March 12, 2020 12:54 pm
സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു. കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പരപ്പനങ്ങാടി,,,
ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ പത്ത് പേര്‍ക്ക് കൊറോണ ലക്ഷണം: കൂട്ടത്തില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, ഇന്‍ഫോപാര്‍ക്കില്‍ പഞ്ചിങ് നിര്‍ത്തി, അതീവ ജാഗ്രത
March 11, 2020 3:53 pm
കൊച്ചിയില്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രാത്രിയാണ് ഇറ്റലിയില്‍ നിന്നെത്തിയ കുഞ്ഞിന്റെ അമ്മയ്ക്കും,,,
ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ പിണറായി പ്രധാനമന്ത്രിക്ക് കത്തയച്ചു
March 11, 2020 4:58 am
റോം: ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികലെ രക്ഷിക്കാൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് . ടിക്കറ്റെടുത്തിട്ടും നാൽപ്പത്തിയഞ്ചുപേർക്കാണ് വിമാനത്തിലേക്ക്,,,
കൊറോണ ഭയാനകമാവുകയാണ് ;ജാഗ്രത അത്യാവശ്യം ! രോഗബാധിതരുടെ എണ്ണം 14 ആയി: ഇനി ഒരാളിലേക്കും രോഗം പകരരുത്; വിദേശത്ത് നിന്നും മടങ്ങി എത്തിയവര്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍
March 10, 2020 8:20 pm
കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കൊറോണ ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന കൊച്ചിയിലെ,,,
പാലാരിവട്ടം മേല്‍പ്പാലം അഴിമതി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു.
March 10, 2020 6:15 pm
കൊച്ചി:അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തിലെ മറ്റൊരു മന്ത്രികൂടി അഴിമതിയിൽ പ്രതിപട്ടികയിലേക്ക് . പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ,,,
ദെെവങ്ങൾക്കും കൊറോണപ്പേടി?ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്.വിഗ്രഹങ്ങളിൽ മാസ്ക് ധരിപ്പിച്ച വാരാണസിയിലെ പൂജാരി.വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാൻ ജി.പി.എസ്.
March 10, 2020 5:47 pm
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് മാസ പൂജയ്ക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി ശബരിമലയിലേക്ക്,,,
തീപ്പൊരിനേതാവും ബിജെപിയിലേക്ക് ..തകർത്തത് വേണുഗോപാൽ !!
March 10, 2020 5:08 pm
2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ സിന്ധ്യയ്ക്കുള്ള പങ്ക് ചെറുതല്ല. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടിരുന്നെങ്കിലും, 23,,,
ദേവനന്ദയുടെ മരണത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന?ദേവനന്ദ ആറ്റിലെത്തിയത് ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെ.അറസ്റ്റ് ഉടൻ തന്നെ.
March 10, 2020 4:05 pm
കൊല്ലം: ദേവനന്ദയുടെ മരണത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയതായി സൂചന.ഒരു പ്രതിയെക്കുറിച്ച് വ്യക്തമായി സൂചന കിട്ടിയതായി സൂചന.നാലുപേരെ കൂടി ചോദ്യം,,,
സംസ്ഥാനത്ത് 1116 പേർ കൊറോണ നിരീക്ഷണത്തിൽ; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.രാജ്യത്ത് ആകെ 52 കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങൾ
March 9, 2020 9:28 pm
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ,,,
കൊറോണ ഭീതി: കോഴിക്കോട് നിന്ന് സൗദിയിലേക്കുള്ള എല്ലാ കണക്ടിംഗ് സർവീസുകളും റദ്ദാക്കി,ഖത്തർ 14 രാജ്യങ്ങളിലെ എൻട്രി വിലക്ക് ഏർപ്പെടുത്തി
March 9, 2020 1:33 pm
റിയാദ്: ഭയാനകമാവുകയാണ് കൊറോണ .കേരളത്തിലും വ്യാപിക്കുകയാണ് .എന്നാൽ ആശങ്കയാണ് കരുതലാണ് വേണ്ടത് .കൊറോണ ലോകത്താകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിലക്കുകൾ കർശനമാക്കി,,,
ചിന്തിക്കുന്നതിലും ഭീകരമാവുകയാണ് കൊറോണ !!3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ. മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.പരീക്ഷകൾക്ക് മാറ്റമില്ല
March 9, 2020 3:34 am
കൊച്ചി:പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.അഞ്ചുപേരില്‍,,,
Page 738 of 1884Previous
1
…
736
737
738
739
740
…
1,884
Next