ചെന്നിത്തലയെ വെട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി!! രോഗാവസ്ഥയിൽ നിന്നും കരകയറിയ ഉമ്മൻചാണ്ടി പണി തുടങ്ങി
December 19, 2019 2:45 pm

രാഷ്ട്രീയ ലേഖകൻ കൊച്ചി: കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത അതിശക്തമാവുകയാണ് .ചെന്നിത്തലയെ തള്ളി മുല്ലപ്പള്ളി ഗ്രൂപ്പ് രംഗത്ത് എത്തി .എന്നാൽ ഇതിനെല്ലാം,,,

പൗരത്വ ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് !!സോണിയ കോൺഗ്രസ് പ്രതിരോധത്തിൽ !!
December 19, 2019 3:59 am

ഭോപ്പാല്‍: പൗരത്വ ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി ആണ് ഉണ്ടാകാൻ പോകുന്നത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ബില്ലിനെ അനുകൂലിക്കുമ്പോൾ,,,

സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്, തെറ്റുപറ്റി’; ഫേസ്ബുക്ക് ലൈവില്‍ കണ്ണ് നിറഞ്ഞ്‌‍ കരഞ്ഞു ടിനി ടോം..
December 19, 2019 12:49 am

കൊച്ചി:എടുത്തടിച്ചാട്ടം വിനയായി എന്ന് നടൻ ടിനി ടോമിന് മനസിലായി .പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയകളില്‍ തന്റെ പ്രതികരണം ചിലര്‍ തെറ്റിദ്ധരിച്ചെന്ന്,,,

മാപ്പു കൊണ്ട് രക്ഷയില്ല!!പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം; ടിനി ടോമിനെതിരെ പോലീസില്‍ പരാതി
December 19, 2019 12:01 am

തിരുവനന്തപുരം:പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത സംഭവത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം,,,

ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം.
December 17, 2019 3:34 pm

കൊച്ചി:സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം,,,

ഇടത് സര്‍ക്കാരുമായി ചേര്‍ന്ന് ചെന്നിത്തലയുടെ സമരം; യുഡിഎഫില്‍ ഭിന്നത; ആര്‍എസ്പി യോഗം ബഹിഷ്കരിച്ചു
December 17, 2019 6:39 am

കൊച്ചി:പിണറായി സർക്കാരുമായി കൈകോർത്ത് സമരത്തിനിറങ്ങിയ പ്രതിപക്ഷനേതാവ് ആപ്പിലാകുന്നു .പൗരത്വനിയമഭേദഗതിക്കെതിരെ ഇടതു സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തെച്ചൊല്ലി യുഡിഎഫില്‍ കലാപം . തീരുമാനം,,,

പൗരത്വനിയമ ഭേദഗതി;ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നത് . കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് പിണറായി
December 16, 2019 1:57 pm

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത്,,,

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വയറുവേദനയെന്ന് അമിത്ഷാ.പൗരത്വ ഭേദഗതിക്കെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
December 15, 2019 3:25 am

പൗരത്വ ഭേദഗതിക്കെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍പൗരത്വ ഭേദഗതിക്കെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’നിയമം കേരളത്തിൽ നടപ്പാക്കാമെന്ന്,,,

പൗരത്വ ബിൽ; ഇന്ത്യക്കാരായവർ ആരും ആശങ്കപ്പെടേണ്ടതില്ല: വി മുരളീധരൻ
December 14, 2019 5:03 pm

തൃശൂർ: ദേശീയ പൗരത്വ ബില്ലിൽ ഇന്ത്യാക്കാരായവർ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ. തൃശൂരിൽ പത്ര,,,

വിദ്യ കൊലക്കേസ് പ്രതി പ്രേംകുമാറിന് ആസക്തി കൂടുതല്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളോട്;പ്രേംകുമാറും സുനിതയും പ്രണയം തുടങ്ങിയത് ഒമ്പതാം ക്ലാസ് മുതല്‍. മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാനും പ്രതികള്‍ ശ്രമിച്ചു.
December 14, 2019 3:35 pm

കൊ​ച്ചി: ഭ​ർ​ത്താ​വും കാ​മു​കി​യും ചേ​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രതിയായ പ്രേംകുമാറിന് ത​ന്നേ​ക്കാ​ൾ പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള സ്ത്രീ​ക​ളോ​ട് ഇ​യാ​ൾ​ക്ക് ആ​സ​ക്തി കൂ​ടു​ത​ലാ​യി,,,

അലനും താഹയും മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് സ്ഥിരീകരിച്ച് സിപിഎം
December 14, 2019 2:32 pm

കോഴിക്കോട്: യുഎപിഎ കേസില്‍ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ്,,,

ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല :മുഖ്യമന്ത്രി പിണറായി
December 14, 2019 2:46 am

ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികളില്‍ ഇന്ത്യമുട്ടുകുത്തില്ലെന്നും ആരും,,,

Page 758 of 1884 1 756 757 758 759 760 1,884
Top