തെറ്റായ ആളുകള്‍ ആണ് സഭയെ നയിക്കുന്നത്.സിസ്റ്റര്‍ ലൂസിയെ കത്തോലിക്കാ സഭ എന്തിനു പേടിക്കുന്നു.പീഡക വൈദികരെയും അവരെ സംരക്ഷിക്കുന്ന സഭയെയും പൊളിച്ചടുക്കി ബെന്യാമിന്‍
December 13, 2019 2:58 pm
കൊച്ചി:കത്തോലിക്കാ സഭയെയും സബത്ഹയിലെ പീഡകരായ വൈദികരെയും പൊളിച്ചടുക്കി എഴുത്തുകാരൻ ബെന്യാമിന്‍ .സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകത്തെ എതിര്‍ക്കുന്ന കത്തോലിക്ക സഭ,,,
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
December 13, 2019 4:20 am
കൊച്ചി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാർഥ്യമാക്കാനാണ്,,,
വെള്ളാപ്പള്ളി കുടുംബത്തിനെതിരെ എസ്എൻഡിപിയിൽ നീക്കം…!! സുഭാഷ് വാസുവിനെതിരെ വെള്ളാപ്പള്ളി
December 12, 2019 2:42 pm
എസ്എന്‍ഡിപി യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരായ കരുനീക്കം ശക്തമാകുന്നു. മാവേലിക്കര യൂണിയൻ പ്രസിഡൻ്റ് സുഭാഷ്,,,
മാലാഖയുടെ മുഖമുള്ള നേഴ്‌സ് ! കൊലയ്ക്കു ശേഷം കിടന്നുറങ്ങി; മൃതദേഹത്തിന്റെ തോളത്ത് കയ്യിട്ട് സുനിത കാറിലിരുന്നു.കാമുകിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മുന്‍മന്ത്രിക്കും പങ്കുള്ളതായി ആരോപണം
December 11, 2019 3:25 pm
കൊച്ചി :കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ. സെപ്റ്റംബർ 21നു പുലർച്ചെ,,,
കൊല്ലപ്പെട്ട മലയാളി ജവാന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും
December 11, 2019 2:35 pm
കൊച്ചി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളി ജവാന്റെ ഭൗതികദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലുവ സ്വദേശിയായ സി ആര്‍ പി എഫ്,,,
സാങ്കേതിക രംഗത്തെ വളർച്ച സിനിമയെ സഹായിക്കും : അടൂര്‍ ഗോപാലകൃഷ്ണന്‍
December 11, 2019 4:29 am
സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്ക് ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.പഴയ ശൈലിയിലുള്ള സിനിമാ നിര്‍മാണവും ശേഖരണവും ഇന്നും,,,
ബാലഭാസ്‌കറിന്റെ അപകട മരണം സിബിഐ അന്വേഷിക്കും, സർക്കാർ ഉത്തരവിറക്കി!
December 10, 2019 3:16 pm
തിരുവനന്തപുരം: വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍,,,
പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.എസ് ഫെഡറല്‍ കമ്മീഷന്‍.പൗരത്വ ഭേദഗതി തെറ്റായ നീക്കം.
December 10, 2019 1:07 pm
വാഷിങ്ടണ്‍: ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി യു.എസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയാണെങ്കില്‍ അമിത് ഷായ്‌ക്കെതിരെ,,,
തിങ്കളാഴ്ച 63 ചിത്രങ്ങൾ :മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ‘ഡോർ ലോക്ക്’
December 8, 2019 7:31 pm
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ.ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം,,,
മാധ്യമപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം..
December 8, 2019 7:25 pm
തിരുവനന്തപുരം :24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര,ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര,,,
കശ്മീര്‍ മാധ്യമസ്വാതന്ത്ര്യത്തിനായി തൃശൂരില്‍ സംഗമം..
December 8, 2019 7:20 pm
കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തിനായി തൃശൂരില്‍ സംഘടിപ്പിക്കുന്ന മാധ്യമസംഗമത്തില്‍ അന്തര്‍ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ കശ്മീരി ജേര്‍ണലിസ്റ്റുകള്‍ പങ്കെടുക്കുന്നു. കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ്,,,
ഫിലിം മാർക്കറ്റിന് തുടക്കമായി…
December 8, 2019 7:12 pm
മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ വിപണന സാധ്യതകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി.സിനിമ മാർക്കറ്റിംഗിലെ,,,
Page 759 of 1884Previous
1
…
757
758
759
760
761
…
1,884
Next