കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ബാറ്റിംഗ്;സഞ്‍ജു കളിക്കുന്നില്ല.ടീമിൽ മാറ്റമില്ല.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു
December 8, 2019 7:06 pm
കാര്യവട്ടം: വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ 2–ാം മത്സരം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. ടോസ് നേടിയ,,,
ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ;രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി..
December 8, 2019 6:16 pm
ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി.,,,
ബി.ജെ.പിയിൽ തമ്മിലടി തുടരുന്നു !! കോര്‍കമ്മിറ്റി യോഗവും സമവായമാകാതെ പിരിഞ്ഞു; യോഗത്തില്‍ ഉയര്‍ന്നത് മൂന്നു പേരുകള്‍ മാത്രം !!
December 8, 2019 3:32 pm
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിൽ തമ്മിലടി തുടരുകയാണ് .പ്രസിഡന്റിനെ കണ്ടെത്താനുള്ള കോര്‍ കമ്മിറ്റി യോഗത്തിലും ബി.ജെ.പി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല.കനത്ത,,,
വിലക്കയറ്റം രൂക്ഷമാകും ; ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! ആശുപത്രിച്ചെലവിനും കള്ളിനും ജിഎസ്ടി.ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് ഒരു വർഷം ഒരു ലക്ഷം കോടി രൂപ
December 8, 2019 2:34 pm
ന്യൂഡൽഹി: ഇനി ജനജീവിതം ദുസ്സഹമാകും !!ജനത്തിന് അമിതഭാരമേറ്റിയും സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനത്തിനു വഴിയൊരുക്കിയും ചരക്കുസേവനനികുതി(ജി.എസ്.ടി.) നിരക്കുകള്‍ സമഗ്രമായി,,,
ഏതെങ്കിലും വണ്ടിയിടിച്ചു ഞാന്‍ മരിച്ചാല്‍ കള്ളുകുടിച്ച് എല്‍.എസ്.ഡി അടിച്ച് ബോധമില്ലാതെയാണെന്നല്ലേ പറയൂ..“അമ്മ’ പറഞ്ഞാൽ കേൾക്കുമെന്ന് ഷെയിൻ; മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയിൻ
December 8, 2019 2:24 pm
കോഴിക്കോട്: നടന് ഷെയിന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ‘അമ്മ’ ഇടപെടുന്നു. ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി.,,,
സ്മൃതി ഇറാനിയോട് അപമര്യാദയായി പെറുമാറി;ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും സസ്പെന്‍ഡ് ചെയ്യും.
December 8, 2019 2:54 am
ദില്ലി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെറുമാറിയ കോണ്‍ഗ്രസ് അംഗങ്ങളായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍,,,
വാളയാര്‍ കേസിൽ മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി എം മധുവിന് മര്‍ദനം
December 7, 2019 2:28 pm
പാലക്കാട്:വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനമേറ്റു. വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ,,,
ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു..ഭാഷയുടേയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലെന്ന് മുഖ്യമന്ത്രി പിണറായി
December 7, 2019 5:20 am
തിരുവനന്തപുരം :രാജ്യത്ത് ഭാഷയുടേയും ദേശത്തിന്റേയും ബഹുസ്വരത ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഭാഷ, ഒരു ദേശം എന്ന തരത്തിലേക്ക്,,,
കണ്ണൂർ ലോബി കൈവിടില്ല!! കോടിയേരിക്ക് പകരക്കാരൻ വേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം
December 6, 2019 4:39 pm
ന്യുഡൽഹി:സിപിഎമ്മിലെ കണ്ണൂർ ആധിപത്യം കൈവിടാൻ ഒരുക്കമല്ലാതെ സിപിഎം .ചികിത്സാർത്ഥം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ പകരം,,,
രാധാകൃഷ്ണമേനോന്റെ പേര് വെട്ടിയത് ശ്രീധരൻപിള്ള !!കലിപ്പടങ്ങാതെ എൻഎസ്എസ് !!
December 6, 2019 4:10 pm
ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസിനെ വരുതിയിലാക്കാൻ ബിജെപി നീക്കം നടത്തുന്നതായി സൂചന..കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്നു സന്ദർശിച്ച ശ്രീധരൻ,,,
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
December 6, 2019 4:33 am
തിരു:24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും.വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്ക്കാരിക മന്ത്രി,,,
മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു!! അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ നിരന്തരം അപമാനിച്ചുവെന്നും മഞജുവിന്റെ പരാതി.
December 6, 2019 4:24 am
തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം,,,
Page 760 of 1884Previous
1
…
758
759
760
761
762
…
1,884
Next