വിഎസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു;വെന്റിലേറ്ററിൽ തുടരും. ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല.നിലവിലെ ചികിത്സാ രീതികൾ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ,,,













