പീ​റ്റ​ർ ഹെ​യ​ൻ മ​മ്മൂ​ട്ടി​യോ​ട് മാ​പ്പ് പ​റ​ഞ്ഞു…
April 12, 2019 9:59 am

മ​ധു​ര​രാ​ജ​യു​ടെ പ്രീ ​ലോ​ഞ്ച് പ​രി​പാ​ടി​ക്കി​ടെ മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി സം​ഘ​ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ. എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടി​ലെ ഓ​പ്പ​ണ്‍ വേ​ദി​യി​ൽ,,,

മാണിയുടെ വിയോഗം: ഒഴിവ് വരുന്നത് 3 സ്ഥാനങ്ങള്‍..!! പരിഗണനയില്‍ വരുന്നത് ഇവര്‍
April 12, 2019 9:48 am

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു കെഎം മാണി. അദ്ദേഹത്തിന്റെ നിര്യാണത്തോടെ രാഷ്ട്രീയ രംഗത്താകെ ഉണ്ടാകുന്നത് കര്‍മ്മനിരതനായ ഒരു പൊതുപ്രവര്‍ത്തകന്റെ അഭാവമാണ്.,,,

കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി
April 12, 2019 9:06 am

ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും,,,

‘സണ്ണിച്ചായനെ പോലെ പെട്ടെന്നൊരു ദിവസം കെട്ടിയാൽ അഞ്ചു തലമുറയെ പ്രാകും’; മറുപടിയായി ആരാധികയെ ആശ്വസിപ്പിച്ച് ഉണ്ണിമുകുന്ദനും…
April 12, 2019 8:40 am

‘സണ്ണിച്ചായനോ കെട്ടിപ്പോയ്, ഇനി ഉണ്ണി മുകുന്ദനെങ്ങാനും പെട്ടെന്നൊരീസം താലികെട്ടീന്നറിഞ്ഞാ അഞ്ച് തലമുറയെ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഉണ്ണി മുകുന്ദൻ ആരാധികയായ അഞ്ജന,,,

ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും വി എസ് ശിവകുമാറിനെ പേടി !..വി എസ് ശിവകുമാറിന്‍റെ നടപടികളിൽ പ്രതിഷേധം.എൻടുയിസി നേതാവ് കല്ലിയൂർ മുരളി ബിജെപിയിൽ ചേർന്നു
April 12, 2019 2:27 am

തിരുവനന്തപുരം :ശശിതരൂർ തോറ്റാലും വേണ്ടില്ല എന്നുറച്ച തീരുമാനത്തിൽ രാഷ്ട്രീയത്തിലെ എതിരാളികളെ വെട്ടിനിരത്തുകയാണ് വിഎസ് ശിവകുമാർ എന്ന മുതിര്ന്ന കോൺഗ്രസ് നേതാവ്,,,

രാഹുലിന്റെ വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക..!! ടിക്കാറാം മീണ കളക്ടറോട് വിശദീകരണം തേടി
April 11, 2019 6:24 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന് പരാതി. പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ്,,,

ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച അറ്റമൊടിഞ്ഞ ചൂരല്‍ കാട്ടിക്കൊടുത്തു; തെളിവെടുപ്പിനിടെ ഭാവഭേദമില്ലാതെ അരുണ്‍ ആനന്ദ്
April 11, 2019 2:47 pm

തൊടുപുഴയില്‍ ഏഴുവയസ്സുകാരന്റെ ക്രൂര മര്‍ദ്ദന വാര്‍ത്തയറിഞ്ഞ ദിവസം മുതല്‍ കേരളം ഉറക്കമുണര്‍ന്നത് അവനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. എന്നാല്‍ അമ്മയുടെ സുഹൃത്ത്,,,

പകല്‍ പാര്‍ട്ടി പ്രവര്‍ത്തനം; രാത്രിയായാല്‍ ആഭിചാരവും മറ്റ് പലതും…
April 11, 2019 2:37 pm

മന്ത്രവാദവും ആഭിജാത്യവും നടത്തി ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി സൂചന.,,,

ഐഎന്‍ടിയുസി നേതാവ് ബിജെപിയില്‍..!! തരൂരിനെ തോല്‍പ്പിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
April 11, 2019 2:30 pm

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശരി തൂരിന്റെ പരാജയം ഏതാണ്ട് ഉറപ്പായ മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രാചരണത്തിന് നേതാക്കളോ പ്രവര്‍ത്തകരോ കൂടെയില്ലാത്ത,,,

സോളാറിനു പുറമെ മറ്റൊരു വിവാദം!..ബെന്നി ബെഹനാനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത് ; തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് രാഷ്ട്രീയമായി മുതലെടുപ്പിന് ബെന്നി ബെഹനാന് ഉപയോഗിച്ചെന്നും ആരോപണം ; തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
April 11, 2019 1:45 pm

കൊച്ചി :ചാലക്കുടിയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വീണ്ടും കുരുക്കിലേക്ക്. ജോസ് തെറ്റയിലിനെ അപകീർത്തിപ്പെടുത്താൻ തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ,,,

പ്രണയത്തിനിടെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിനെതിരേ പരാതിയുമായി യുവതി
April 11, 2019 1:31 pm

ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ​തി​രേ ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ അ​യ​ൽ​വാ​സി​ക്കെ​തി​രേ​യാ​ണ്,,,

സ്റ്റേജ് തകര്‍ന്നു വീണു; സ്ഥാനാര്‍ത്ഥിയും അണികളും നിലംപതിച്ചു; ബോംബ് വീണാലും നമ്മള്‍ പതറില്ലെന്ന് കെ. മുരളീധരന്‍
April 11, 2019 1:15 pm

യുഡിഎഫിന്റെ വടകര സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരണ വേദി തകര്‍ന്ന് വീണാണ്,,,

Page 837 of 1884 1 835 836 837 838 839 1,884
Top