ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത; ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെ.കെ ശൈലജ
March 25, 2019 9:48 am
സൂര്യാതപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ. ചൂട് കൂടിയതിനാല്‍ വയറസുകളും ഫംഗസുകളും കൊതുകും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.,,,
ഇനി വയനാട് മാത്രം!! രണ്ടിടത്തും ജയിച്ചാല്‍ വയനാട് നിലനിര്‍ത്തും; പ്രധാനമന്ത്രി കേരളത്തില്‍നിന്നും
March 25, 2019 8:34 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചനകള്‍ ശക്തമാക്കി വയനാട് ഒഴിവാക്കി കോണ്‍ഗ്രസ് ഒന്‍പതാം സ്ഥാനാര്‍ത്ഥി പട്ടിക. തമിഴ്നാട്ടില്‍,,,
വയനാടും വടകരയും ഒഴിച്ചിട്ടു!!!കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
March 24, 2019 10:18 pm
ന്യൂഡൽഹി: വടകരയും വയനാടും ഒഴിച്ചിട്ട് കോണ്‍ഗ്രസ് ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.വിവിധ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഒമ്പതാം പട്ടികയിലൂടെ,,,
വെള്ളാപ്പള്ളിക്കെതിരെ വിഎം സുധീരന്‍..!! സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണികളാണെന്നും വിമര്‍ശനം
March 24, 2019 8:43 pm
ആലപ്പുഴ: എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സുധീരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യോഗം ജനറല്‍,,,
തിരുവോണനാളില്‍ കൊത്തയരിയപ്പെട്ട ചരിത്രം പറഞ്ഞ് ജയരാജന്‍..!! നേരിടുന്ന അപവാദങ്ങളെ കടന്നാക്രമിച്ച് ഫേസ്ബുക്ക് പോസ്റ്റ്
March 24, 2019 1:27 pm
വടകര ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയായി പി. ജയരാജൻ്റെ പേര് നിർദ്ദേശിച്ചതുമുതൽ പല തരത്തിലുള്ള എതിർപ്പുകളാണ് വിവിധ ഇടങ്ങളിൽനിന്നും അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത്.,,,
ഉമ്മൻ ചാണ്ടി കിംഗ് മേക്കർ!!കേരളത്തിലും കേന്ദ്രത്തിലും
March 24, 2019 1:06 pm
കൊച്ചി: രാഹുൽ ഗാന്ധിയെ കേരളത്തിൽ ഇറക്കി തരംഗം ഉണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയ ബുദ്ധികേന്ദ്രം ഉമ്മൻ ചാണ്ടിയാണ് .കര്‍ണാടക, തമിഴ്നാട്, കേരള,,,
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ.കോൺഗ്രസിൽ ആശയക്കുഴപ്പം
March 24, 2019 12:54 pm
തിരുവനന്തപുരം: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ പറഞ്ഞു.തന്റെ അറിവില്‍ ഇഇഇ വിവരം ഇതുവരെ കിട്ടിയിട്ടില്ല,,,
ഹൈബി ഈഡനെതിരെ സരിത നായര്‍..!! എറണാകുളം യുഡിഎഫിന് നഷ്ടപ്പെടും
March 24, 2019 9:56 am
കൊച്ചി: സോളാര്‍ കേസിലെ വിവാദ നായിക സരിത നായര്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുവ കോണ്‍ഗ്രസ് നേതാവുമായ,,,
വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ എതിരാളിയായി സ്മൃതി ഇറാനി..!! അമേഠിയില്‍ മാത്രമല്ല എവിടെയും രാഹുലിനെതിരെ മത്സരിപ്പിക്കാന്‍ നീക്കം
March 24, 2019 9:02 am
ബത്തേരി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ സൃഷ്ടിക്കപ്പെടുന്ന തരംഗത്തെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. രാഹുലിനെതിരെ കേന്ദ്രമന്ത്രി സൃമി ഇറാനിയെത്തന്നെ,,,
ഇടത് വലത് മുന്നണികളെ തകര്‍ത്തെറിയാന്‍ കെ സുരേന്ദ്രന്‍; പത്തനംതിട്ടയില്‍ ഇത്തവണത്തെപോര് ഇങ്ങനെ
March 24, 2019 8:41 am
പത്തനംതിട്ട: പലവിധ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമിട്ടാണ് കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെടുന്നത്. പത്തനംതിട്ടയിലെ എ ക്ലാസ്,,,
രാഹുലിന്റെ വരവില്‍ സിപിഎമ്മും ബിജെപിയും പതറുന്നു..!? നേതാക്കള്‍ നല്‍കുന്ന സൂചനകള്‍ ഇങ്ങനെ
March 23, 2019 6:44 pm
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ രാഷ്ട്രീയ കേരളം ഇളകി മറിയുകയണ്. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതിതന്നെ മാറ്റിമറിക്കുന്ന പ്രഖ്യാപനമാണ്,,,
അവസാനം പത്തനംതിട്ട കെ സുരേന്ദ്രന്!! അണികളെ ആവേശത്തിലാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
March 23, 2019 4:56 pm
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന് സ്ഥാനം സ്ഥാനം പിടിക്കാനായത്. കഴിഞ്ഞ,,,
Page 856 of 1884Previous
1
…
854
855
856
857
858
…
1,884
Next