തുഷാര്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു..!! തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും
March 23, 2019 4:42 pm

തിരുവനന്തപുരം: ബിജെപി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന സീറ്റാണ് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം. ഇപ്രാവശ്യം സീറ്റ് ബിഡിജെഎസിനാണ് നല്‍കിയിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി,,,

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; കെ സി വേണുഗോപാലിന്‍റെ ചരട് വലി; ഭയപ്പെടുന്നില്ലെന്ന് കോടിയേരി
March 23, 2019 2:52 pm

തിരുവനന്തപുരം: കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി,,,

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി; ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; ടി സിദ്ധിഖ് പിന്മാറാന്‍ സമ്മതമറിയിച്ചു
March 23, 2019 12:58 pm

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി. ഇക്കാര്യം രാഹുല്‍ഗാന്ധിയുമായി സംസാരിച്ചു. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധിക്ക് താല്‍പര്യമുണ്ട്. വയനാട്ടില്‍ ടി,,,

ബിജെപിയുമായി ഇനി ബന്ധമില്ല; തരൂരിന് വിജയാശംസ നേര്‍ന്ന് ശ്രീശാന്ത്
March 23, 2019 12:54 pm

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂര്‍ എംപിയെ സന്ദര്‍ശിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ,,,

ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍
March 23, 2019 12:06 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും,,,

പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ; പെ​ണ്‍​കു​ട്ടി ആ​റു​മാ​സം ഗ​ർ​ഭി​ണി​
March 23, 2019 11:59 am

പ​ത്തു​മാ​സം മു​ൻ​പ് 16-കാ​രി​യു​മാ​യി ക​ട​ന്ന യു​വാ​വി​നെ മ​റ​യൂ​ർ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടി. കാ​ന്ത​ല്ലൂ​ർ മി​ഷ്യ​ൻ​വ​യ​ൽ സ്വ​ദേ​ശി രാ​ജ​ൻ (23) ആ​ണ്,,,

കള്ളു കുടിച്ച് വേദിയില്‍ കയറി; തല്ലാന്‍ പിടിച്ച നാട്ടുകാര്‍ പാട്ടുകേട്ട് അമ്പരന്നു…
March 23, 2019 10:36 am

ചിലര്‍ കള്ളുകുടിച്ച് കഴിഞ്ഞാല്‍ സുന്ദരമായി പാടും. അങ്ങനെയൊരു പാട്ടു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ; വേദിയില്‍ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങള്‍,,,

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രം പോസ്റ്റ് ചെയ്തു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഡിജിപിക്ക് പരാതി
March 23, 2019 10:03 am

പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയത്തക്ക വിധമുള്ള യാതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നിരിക്കെ ബിന്ദുകൃഷ്ണ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ 21.3.19,,,

ശ്രീലങ്കയിൽ മാറി എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും
March 23, 2019 9:28 am

കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന്  ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി,,,

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ റിസര്‍വ് ബഞ്ചില്‍..!! കോണ്‍ഗ്രസ് ഉന്നതനെ പ്രതീക്ഷിച്ച് ബിജെപി കേന്ദ്രനേതൃത്വം?
March 23, 2019 8:04 am

ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനത്തിലെത്താന്‍ കഴിയാതെ ബി.ജെ.പി. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ,,,

തലസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ രാത്രി ഡ്രോണ്‍ ക്യാമറ..!! വിഎസ്എസ്സി യിലും സ്‌പേസ് റിസര്‍ച്ച് സെന്ററിലും  എത്തി
March 22, 2019 11:11 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രാത്രിയില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. കോവളം ബീച്ചുള്‍പ്പെടെ തീര പ്രദേശത്തും,,,

രാഹുല്‍ ഗാന്ധിയുടെ വലംകൈ ബിജെപിയിലേയ്ക്ക്..!? പ്രിയങ്കയുടെ അനുയായി കളം മാറുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍
March 22, 2019 10:26 pm

ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും കൂറുമാറുന്നവരുടെ എണ്ണം നാള്‍്ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്ത സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. വിവിധ സംസ്ഥാന നേതാക്കളും,,,

Page 857 of 1884 1 855 856 857 858 859 1,884
Top