എല്ലാം തുറന്നുപറഞ്ഞു സോളാർ നായിക!!!സരിതയുടെ ആത്മകഥ’സൊല്ലൈത്താന്‍ ഇനക്കര’ യിലൂടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കും !തമിഴ് നാട്ടിൽ ജയലളിതയുടെ പാര്‍ട്ടിക്കൊപ്പം പാര്‍ലമെന്റിലേക്കും
February 2, 2019 1:36 am

ചെന്നൈ : രാഷ്ട്രീയ കേരളത്തിൽ ഞെട്ടൽ ഉണ്ടാക്കാൻ സരിത വീണ്ടും വരുന്നു .എല്ലാം തുറന്നു പറയുന്ന സരിതയുടെ ജീവിതകഥ തമിഴ്‌നാട്ടിൽ,,,

അ​ടി​പി​ടി​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ൾ പോ​ലീ​സി​നെ ക​ണ്ട് മ​ര​ത്തി​ൽ കയറി; നിന്ന് മടുത്ത് ഒടുവിൽ പോലീസ് സ്ഥലം വിട്ടു; പിന്നെ ഫയർഫേഴ്സ് എത്തി…
February 1, 2019 2:35 pm

കോട്ടയം: അടിപിടിക്കേസിൽ ഉൾപ്പെട്ടയാൾ പോലീസിനെ കണ്ട് മരത്തിൽ കയറിത് ഇന്നലെ ഏറെ നേരം പോലീസിനെ വട്ടംചുറ്റിച്ചു. വൈകുന്നേരത്തോടെ ചേന്നാമറ്റത്തായിരുന്നു സംഭവം.,,,

സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍
February 1, 2019 2:08 pm

കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ്,,,

ദ്യുതിയുടെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ സന്തോഷ് പണ്ഡിറ്റ്
February 1, 2019 2:00 pm

സഹായത്തിന് അര്‍ഹയായ ഒരു പെണ്‍കുട്ടിയ്ക്ക് തന്നാലാവുന്ന പിന്തുണ നല്‍കിയും സാധിക്കുന്നവരുടെയെല്ലാം സഹായം അവള്‍ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ടും സന്തോഷ് പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നു.,,,

പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകി: തൊപ്പിയും ബെൽറ്റും ഊരിച്ച് പൊലീസുകാരെ നിരത്തി നിർത്തി ശിക്ഷ; ശിക്ഷ നൽകിയത് മജിസ്‌ട്രേറ്റ്; മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി പൊലീസ് ഉദ്യോഗസ്ഥർ
February 1, 2019 1:48 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടതിയിൽ പ്രതിയെ എത്തിക്കാൻ വൈകിയ പൊലീസുകാർക്ക് ബൈൽറ്റും തൊപ്പിയും തറയിൽ ഊരിവച്ച് നിൽക്കാൻ മജിസ്‌ട്രേറ്റിന്റെ ശിക്ഷ.,,,

ഇത് സത്യം തന്നെയാണോ? ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്…
February 1, 2019 1:29 pm

ഒരുകണ്ണിറുക്കല്‍ രംഗത്തിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് റിലീസാകും മുന്‍പേ പ്രിയയ്ക്ക്,,,

 കുട്ടികൾക്ക് താമര ചിഹ്നമുള്ള പ്ലക്കാർഡുകൾ; അംഗൻവാടി അടച്ചുപൂട്ടി; ജീവനക്കാർക്ക്​ സസ്‌പെൻഷൻ  
February 1, 2019 11:13 am

എഴുപതാം റിപ്പബ്ലിക് ദിന റാലിയിൽ ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിപ്പിച്ച പ്ലക്കാർഡുകൾ കുട്ടികളെക്കൊണ്ട് പിടിപ്പിച്ച സംഭവത്തിൽ രണ്ടു ജീവനക്കാരെ,,,

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്ന് രാജഗോപാൽ
February 1, 2019 11:04 am

ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള  അവകാരം മലയരയർക്ക് പുനസ്ഥാപിച്ച് നൽകണമെന്ന് ഒ രാജഗോപാൽ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ,,,

പ്ലാച്ചിമടയിൽ പുതിയ സംരംഭവുമായി കൊക്കകോള
February 1, 2019 10:44 am

പ്ലാച്ചിമടയിൽ പൂട്ടിപ്പോയ ഫാക്ടറി ഭൂമിയിൽ പുതിയ സംരംഭം തുടങ്ങാൻ അപേക്ഷയുമായി കൊക്കക്കോള കമ്പനി. സാമൂഹ്യസേവനത്തിലൂന്നിയ പദ്ധതികൾ നടപ്പാക്കാൻ അനുമതി നൽകണമെന്ന്,,,

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പിഡിപ്പിച്ചെന്ന് കുറ്റപത്രം; അമ്പലപ്പുഴയില്‍ ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ വെറുതേവിട്ടു
February 1, 2019 9:27 am

ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. 2008 നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്ര,,,

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തന്നെ; തിരുവനന്ത പുരത്ത് സുരേഷ് ഗോപി?
February 1, 2019 9:11 am

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന്‍,,,

15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്ന് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി
February 1, 2019 8:56 am

ഡിസിസി അംഗം ഒ.എം.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. 15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നാണ്,,,

Page 902 of 1884 1 900 901 902 903 904 1,884
Top