നമ്പി നാരായണന് പത്മഭൂഷണ്‍ കിട്ടിയത് ബ്രാഹ്മണനായതിനാല്‍; പി.കെ ഫിറോസ്
January 31, 2019 9:48 am

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.,,,

തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങി: ലക്ഷ്യം കേരളത്തിന്റെ നവോദ്ധാനവും പുനർനിർമാണവും
January 31, 2019 9:08 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ അവതരണം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ആരംഭിച്ചു. പ്രളയത്തെ പരാമർശിച്ചായിരുന്നു ഐസക്കിന്റെ ബജറ്റ്.,,,

ബെന്നി ബഹന്നാന്റെ ഗ്രൂപ്പ് കളി: വീക്ഷണം അടച്ച് പൂട്ടൽ ഭീഷണിയിൽ: തിരഞ്ഞെടുപ്പ് കാലത്ത് മുഖപത്രമില്ലാതെ നട്ടം തിരിഞ്ഞ് കോൺഗ്രസ് സംസ്ഥാന നേതൃത്വം: സർക്കുലേഷൻ ഇടിഞ്ഞു , പരസ്യവരുമാനത്തിലും വൻ ഇടിവ്
January 31, 2019 8:07 am

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റ നാവാകേണ്ട വീക്ഷണം ദിനപത്രത്തിന്റെ നാവ് പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ ചേർന്ന് അരിയുന്നു.,,,

രാഷ്ട്രീയ വിവാദത്തിനൊടുവിൽ ടോമിന്‍ തച്ചങ്കരിയെ മാറ്റി.
January 30, 2019 8:12 pm

കൊച്ചി: കെഎസ്ആര്‍ടിസി എം.ഡി. സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. എം.പി.ദിനേശ് ആണ് പുതിയ എം.ഡി.മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തത്,,,

വയനാട്ടിൽ ഇക്കുറിയും കെട്ടിയിറക്ക് സ്ഥാനാർത്ഥി: പ്രതിഷേധവുമായി മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;പോസ്റ്റ് ഏറ്റെടുത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് .ഷാനവാസിന്റെ മകളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
January 30, 2019 7:40 pm

പൊളിറ്റിക്കൽ ഡെസ്‌ക് വടനാട്: കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിൽ ഒന്നാണ് എന്നും വയനാട്. വയനാട്ടിന്റെ മണ്ണിൽ കൈപ്പത്തിയല്ലാതെ മറ്റൊന്നും ഇതുവരെയും ഉയർന്നു,,,

നെല്‍സണിന് മറുപടിയുമായി വാവ സുരേഷ്
January 30, 2019 5:11 pm

തിരുവനന്തപുരം:വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയ ശശി തരൂര്‍ എംപിയെയും അശാസ്ത്രീയ പാമ്പുപിടിത്തത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഡോക്ടര്‍ നെല്‍സണ്‍,,,

സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹ!!! മരണത്തിൽ സംശയമെന്ന് ഭാര്യ സീന
January 30, 2019 4:36 pm

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് .മരണത്തിൽ സംശയമെന്ന് ഭാര്യ സീന വെളിപ്പെടുത്തൽ നടത്തി .സീനയുടെ,,,

95 കിലോമീറ്റര്‍ യാത്രചെയ്ത് മരണവീട്ടില്‍ എത്തിയപ്പോള്‍ ‘അന്യപുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത്’ എന്ന് നോട്ടീസ്
January 30, 2019 4:28 pm

തൊണ്ണൂറ്റിയഞ്ചു കിലോമീറ്റര്‍ യാത്രചെയ്ത് മരണവീട്ടില്‍ എത്തിയപ്പോള്‍ `അന്യ പുരുഷന്മാര്‍ മയ്യത്ത് കാണാന്‍ ശ്രമിക്കരുത്´ എന്ന മുന്നറിയിപ്പ് കണ്ട വ്യക്തിയുടെ ഫേസ്ബുക്ക്,,,

മോ​ഷ്ടാ​ക്ക​ളു​ടെ ഭാ​ര്യ​മാ​രെ ഫോ​ൺ വി​ളി​ക്ക​ൽ; ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോലീസുകാരന്‍ സ​സ്പെ​ൻ​ഷ​നി​ൽ
January 30, 2019 12:18 pm

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വിവാദ നായകനായിരുന്ന പോലീസുകാരനെ ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രൈം,,,

ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
January 30, 2019 10:23 am

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഡി ജി,,,

അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് കന്യാസ്ത്രീകള്‍; മരുന്നിന് പോലും പണമില്ല 
January 30, 2019 9:49 am

തിരുവനന്തപുരം: അവിവാഹിതപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യവുമായി കന്യാസ്ത്രീകള്‍. തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് കോണ്‍വെന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ,,,

നാക്ക് കുരുക്കായി: പി.സി ജോർജ് വീണ്ടും എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്ന് പുറത്ത്; കന്യാസ്ത്രീയ്‌ക്കെതിരായ സദാചാര രഹിത പെരുമാറ്റം പാരയായി
January 30, 2019 9:48 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: തോന്നുംപടി എന്തും വിളിച്ചു പറയുന്ന നാക്ക് വീണ്ടും പി.സി ജോർജിനെ ചതിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച,,,

Page 904 of 1884 1 902 903 904 905 906 1,884
Top