പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ആല്‍മരത്തിന് തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. ആഴിയില്‍ നിന്ന് ആലിലേക്ക്,,,
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ആല്‍മരത്തിന് തീപിടിച്ചു. രാവിലെ 11.30നാണ് സംഭവം. ആഴിയില്‍ നിന്ന് ആലിലേക്ക്,,,
തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ചത് യുവതികള്‍ മാത്രമല്ല തന്ത്രി കണ്ഠര് രാജീവരും. യുവതികള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും ശുദ്ധിക്രിയ വേണമെന്നും,,,
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഒരു പത്രവാര്‍ത്തയിലേക്ക് വായനക്കാരുടെ ശ്രദ്ധയാകര്‍ശിക്കുന്നു. 1981 നവംബര്‍ 19ന്,,,
കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. സര്‍ക്കാര്‍ ഹിന്ദുവിന്റെ,,,
ന്യൂഡല്‍ഹി: ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷാവസ്ഥ,,,
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യവാവ് പെണ്‍കുട്ടിയെ താലികെട്ടി സിന്ദൂരം,,,
പാലക്കാട് സ്വദേശിയെ പ്രണയിച്ച് വിവാഹം ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മറിയത്തിന് ഏഴു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പൗരത്വം. പാലക്കാട് ഡയറാ,,,
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ കലാപത്തിന് ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് പിന്നാലെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്ത് അക്രമം,,,
അഗസ്ത്യാര്‍ കൂട യാത്രയ്ക്ക് തയ്യാറെടുത്ത് സ്ത്രീകള്‍. വനംവകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും മലകയറാമെന്ന്,,,
ചാനല്‍ അവതാരകയായി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് രഞ്ജിനി ഹരിദാസ്. സംഗീത പരിപാടികളുടെ അവതാരകയായെത്താറുണ്ടെങ്കിലും രഞ്ജിനി ഒരു ഗായിക അല്ലെന്ന്,,,
ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഇതുവരെ 10 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി പോലീസ്. 40നും 50നും ഇടയില്‍,,,
നടന്‍ മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെ പറ്റി താരത്തോട്,,,
© 2026 Daily Indian Herald; All rights reserved


