നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. കുറച്ചു സമയത്തിന് മുമ്പാണ്,,,
തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. കുറച്ചു സമയത്തിന് മുമ്പാണ്,,,
തിരുവനന്തപുരം: ബിജെപി സമരപന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യ ശ്രമം നടന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍,,,
കണ്ണൂര്‍: കെ എം ഷാജിക്ക് ഇത് ശനിദശ. പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കണ്ണൂരില്‍ കേസ് രജിസ്റ്റര്‍,,,
തിരുവനന്തപുരം: സംഘപരിവാറിന്റെയും ബിജെപിയുടെയും സമരത്തില്‍ കൊടിപിടിക്കാതെ പങ്കെടുത്ത യുഡിഎഫിന്റെ നിലപാടാണ് വര്‍ഗീയതയുള്ളതെന്ന് നിയമസഭയില്‍ പിണറായി വിജയന്‍. അല്ലാതെ നവോത്ഥാനത്തിനായി സംഘടിപ്പിക്കുന്ന,,,
തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഇത്തവണയും മന്ത്രിക്ക് പണി കൊടുത്തത് കായികതാരത്തിന്റെ പേര്. മുമ്പ് മുഹമ്മദ്,,,
കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാനായി കണ്ണൂരില്‍ നിന്ന് നാടുവിട്ടത് പത്ത് പേര്‍. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട്,,,
തിരുവനന്തപുരം: നിയമസഭാ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം കൈയ്യാങ്കളി. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയ്യാങ്കളി നടന്നു.വനിതാ മതിലിനെച്ചൊല്ലിയാണ് ഇന്ന് കൈയ്യാങ്കളി ഉണ്ടായത്.,,,
തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തായാണ് സംഭവം നടന്നത്.,,,
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍. സര്‍ക്കാര്‍ ജീവനക്കാരോട് അവര്‍ക്ക് മുന്‍പിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും,,,
ട്രാന്‍സ്ജെന്‍ഡറുകള്‍ മലചവിട്ടാനെത്തുമെന്നാണ് വിവരം. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താമസിക്കുന്ന പത്തിലേറെ ട്രാന്‍സ്ജെന്‍ഡറുകള്‍ മാലയിട്ട് വ്രതമെടുത്ത് ഇതിനായി തയാറാകുമെന്നാണ് സൂചന. മല,,,
വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ.,,,
സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍,,,
© 2026 Daily Indian Herald; All rights reserved


