വത്സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് പൊലീസ് മൈക്ക് നല്‍കിയതിന് ന്യായീകരണവുമായി മുഖ്യമന്ത്രി
November 28, 2018 2:29 pm
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് പൊലീസ് മൈക്ക് നല്‍കിയതിന് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ്,,,
യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ നോക്കി വെട്ടിലായി ശോഭാ സുരേന്ദ്രന്‍; ഭീഷണി പ്രസംഗത്തില്‍ കേസ്
November 28, 2018 1:31 pm
തിരുവനന്തപുരം: നിലയ്ക്കലില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ വിറപ്പിക്കാന്‍ പ്രസംഗം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍,,,
വിജയലക്ഷ്മി വിവാഹ ശേഷം ഭര്‍ത്താവ് അനൂപിനോട് ആവശ്യപ്പെട്ടത്…
November 28, 2018 1:23 pm
വിവാഹ ശേഷം ഒരു മാധ്യമത്തിനു മുന്നില്‍ വിജയലക്ഷ്മിയും അനൂപും ഒന്നിച്ച് വന്നപ്പോള്‍ സന്തോഷത്തോടെയാണ് ആ കാഴ്ച എല്ലാവരും കണ്ടത്. ഇരുവരുടെയും,,,
ജാമ്യം കിട്ടുന്ന മുറയ്ക്ക് പുതിയ കേസുകള്‍: കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍
November 28, 2018 1:07 pm
കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു.,,,
ഇതാണ് നവോഥാന ചിന്തകള്‍; പികെ ശശി വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യു
November 28, 2018 12:42 pm
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനാവുകയും ഇപ്പോള്‍ സിപിഎം ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതുമായ പികെ ശശി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.,,,
പന്തളം കൊട്ടാരം അരവണയും ഉണ്ണിയപ്പവും വില്‍ക്കുന്നില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിക്ക്
November 28, 2018 12:00 pm
പന്തളം: പന്തളം രാജകൊട്ടാരത്തില്‍ നിന്നും അരവണയും ഉണ്ണിയപ്പവും വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം അറിയിച്ചു.,,,
കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
November 28, 2018 9:42 am
പിറന്നാള്‍ ദിനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടെ കുളിക്കാനിറങ്ങിയ സഹോദരനെ കാണാതായി. കുണ്ടമണ്‍കടവിന് സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവില്‍ കുളിക്കാനിറങ്ങിയ രാഹുല്‍,,,
അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ്
November 28, 2018 9:33 am
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ,,,
നിയമസഭ ബഹളമയം; കറുപ്പുടുത്ത് പിസി ജോര്‍ജും രാജഗോപാലും
November 28, 2018 9:31 am
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിപക്ഷ് ബഹളത്തില്‍ മുങ്ങുന്നു. ശബരിമലയിലെ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പിണറായി വിജയന്‍ പ്രളയ ദുരന്ത നിവാരണത്തെക്കുറിച്ച്,,,
പുലി മലയിറങ്ങുമ്പോള്‍ പകരമെത്തുന്നത് സിംഹം!! യതീഷ് ചന്ദ്രയ്ക്ക് പരകമെത്തുന്നത് കാളിരാജ് മഹേഷ്‌കുമാര്‍
November 28, 2018 9:04 am
ശബരിമലയിലെ ക്രമസമാധാന നടപടികള്‍ വളരെ കൃത്യതയോടെ നടപ്പാക്കിയതിന് ഇന്നലെ വരെ എതിര്‍ത്തവരുടെ മനസിലും വീരപരിവേഷം നേടിയാണ് യതീഷ് ചന്ദ്ര മടങ്ങുന്നത്.,,,
വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ ഭര്‍ത്താവിനെ വിധി കൊണ്ട് പോയി; ഒന്നും അറിയാതെ ഭാര്യ സ്ഞ്ചരിച്ചത് കിലോമീറ്ററുകള്‍
November 28, 2018 8:26 am
വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിനെ നഷ്ടമായത് അറിയാതെ യുവതി. വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ.കെ.മുഹമ്മദലിയും,,,
നിയമസഭയിലും ബിജെപിക്കായി സ്വരമുയര്‍ത്താന്‍ പിസി ജോര്‍ജ്; രാജഗോപാലുമായി ചേര്‍ന്ന് പ്രത്യേക ബ്ലാക്കായി ഇരിക്കും
November 27, 2018 9:04 pm
തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ ബി.ജെ.പി. യുമായി സഭയിലും സഹകരിക്കാന്‍ ധാരണയായി. പി.എസ്.,,,
Page 975 of 1884Previous
1
…
973
974
975
976
977
…
1,884
Next