ഗായിക കനിക കപൂറിന് കൊവിഡ് 19 ;വിദേശത്ത് നിന്നെത്തിയ യാത്രാ വിവരം മറച്ചുവച്ച് പാർട്ടി നടത്തിയത്തിൽ ആശങ്ക
March 20, 2020 11:22 pm
ലക്‌നോ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ്,,,
വിശ്വാസ വോട്ടിന് മുമ്പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു.ഭരണം നഷ്ടപ്പെട്ടതിനു കാരണക്കാരൻ കെ.സി വേണുഗോപാൽ.
March 20, 2020 2:58 pm
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പടിയിറക്കം.ബി.ജെ.പി ജനങ്ങളെ,,,
ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു: കോവിഡ് മരണം നാലായി, 170 പേര്‍ക്ക് സ്ഥിരീകരണം, തിരുപ്പതി ക്ഷേത്രം അടച്ചു
March 19, 2020 5:40 pm
ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് മരണം നാലായി. 70കാരനായ പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ജര്‍മനിയില്‍,,,
കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
March 19, 2020 3:18 pm
കൊറോണ പ്രതിരോധിക്കാന്‍ പല മണ്ടത്തരങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. കൂട്ട പ്രാര്‍ത്ഥനകളും, വഴിപാടുകളും തുടങ്ങി ഗോമൂത്രം കുടിപ്പിക്കല്‍ വരെ. എന്നാല്‍, ഇത്തരം,,,
നമ്പര്‍ അടിക്കുമ്പോള്‍ കൊറോണ പടരാം: എടിഎമ്മും പിഒഎസ് മെഷീനും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം
March 19, 2020 1:18 pm
കൊറോണ എങ്ങനെയൊക്കെ പടരാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് എടിഎമ്മും പിഒഎസ് മെഷീനും. എടിഎമ്മില്‍ നിന്ന് പിഒഎസ് മെഷീനില്‍ നിന്നും പണം,,,
ഇന്ത്യന്‍ സൈന്യത്തില്‍ ആദ്യ കൊറോണ: പിതാവിനും പൊസിറ്റീവ്, സൈനിക ഉദ്യോഗസ്ഥന്റെ കുടുംബം മുഴുവന്‍ നിരീക്ഷണത്തില്‍
March 18, 2020 11:18 am
ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് ആദ്യ കൊറോണ സ്ഥിരീകരിച്ചു. 34 കാരനായ സൈനിക ഉദ്യോഗസ്ഥനാണ് കൊറോണ സ്ഥിരീകരിച്ചത്. ലഡാക്കിലാണ് പോസിറ്റീവ് കേസ്.,,,
കൊറോണയെ വേനല്‍ക്കാലത്ത് അതിജീവിച്ചാലും ശൈത്യം എത്തും, വൈറസ് നശിക്കില്ലെന്ന് വിദഗ്ധര്‍
March 17, 2020 5:05 pm
കൊറോണ എന്ന മഹാമാരിയെ പൂര്‍ണമായി തുടച്ചുമാറ്റുക എന്നത് അസാധ്യമായ കാര്യമാണെന്ന് പഠനം. ഇന്ത്യയില്‍ വേനല്‍ക്കാലത്ത് കൊറോണയെ അതിജീവിച്ചാലും വരാന്‍ പോകുന്ന,,,
കൊറോണ നിരീക്ഷണത്തിലുള്ളവരെ നിങ്ങള്‍ക്ക് തിരിച്ചറിയാം, നിരീക്ഷണത്തില്‍ ഉള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ കൈയ്യില്‍ സീല്‍ പതിപ്പിക്കുന്നു
March 17, 2020 11:52 am
കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകുന്ന അവസ്ഥ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ കൈയ്യില്‍,,,
ഇന്ത്യയില്‍ മൂന്നാമത്തെ മരണം മുംബൈയില്‍: കൊറോണ ബാധിതന്‍ മരിച്ചു, രണ്ട് പേര്‍ക്ക് കൂടി കൊറോണ, രാജ്യം ജാഗ്രതയോടെ
March 17, 2020 11:46 am
ഇന്ത്യയില്‍ കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം. മുബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62കാരനാണ് മരിച്ചത്. ഇയാള്‍ ദുബായില്‍ പോയി വന്നയാളായിരുന്നു.,,,
പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെ: കൊറോണയെ അതിജീവിച്ച രോഗി പറയുന്നത്
March 16, 2020 5:24 pm
പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്. കൊറോണയെ,,,
കൊറോണ രോഗബാധിതരുടെ എണ്ണം കൂടുന്നു, മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് കൂടി: 37പേര്‍ക്ക് രോഗബാധ, അടിയന്തരയോഗം ചേരുന്നു
March 16, 2020 3:25 pm
ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ,,,
കൊറോണ നിരീക്ഷണത്തിലുള്ള അഞ്ചുപേര്‍ രക്ഷപ്പെട്ടു, ഭക്ഷണത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ നിന്ന് പോയത്
March 14, 2020 3:37 pm
കൊറോണ നിരീക്ഷണത്തിലുള്ള ജനങ്ങളില്‍ പലരും സഹകരിക്കുന്നില്ല. ഭീതി പടര്‍ത്തുകയും മെഡിക്കല്‍ സംഘത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയുമാണ്. വെള്ളിയാഴ്ച നാഗ്പൂരിലെ മയോ ആശുപത്രിയിലെ ഐസോലേഷന്‍,,,
Page 169 of 749Previous
1
…
167
168
169
170
171
…
749
Next