രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,000ത്തിലെത്തി; മരണം 2,549.ലോകത്ത് കൊറോണ ബാധിതര്‍ 44 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം 14 ലക്ഷം രോഗികള്‍.
May 14, 2020 11:10 am
ന്യുഡൽഹി:രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 78,000 കടന്നു. ഇതുവരെ 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ,,,
ഡൽഹിയിൽ 24 മണിക്കൂറിനിടെ അഞ്ച് മരണം; 381 പേര്‍ക്ക് രോഗം.
May 10, 2020 1:06 pm
ന്യുഡൽഹി:ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 6923,,,
പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്.തടിയുള്ളവർക്ക് പ്രതിരോധശേഷി കുറവാണ്. ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
May 9, 2020 4:06 pm
ഹേമ (Herald Special ) പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്. ബ്രിട്ടനിലെ പതിനേഴായിരം രോഗികളിൽ,,,
രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകൾ; 95 മരണം.മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്.
May 9, 2020 12:26 pm
ന്യുഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം,,,
ഭാരതത്തിന്റെ പ്രിയ പുത്രന് അവസാന സല്യൂട്ട്; കേണല്‍ അശുതോഷ് ശര്‍മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം
May 5, 2020 5:37 pm
ജയ്പൂര്‍: കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുടുംബം. രാജ്യത്തിന് വേണ്ടി,,,
ഞാന്‍ വിരാട് കോലിക്കെതിരെ ബോള്‍ ചെയ്തോളാംഃ എലിസ് പെറി.
May 5, 2020 4:15 pm
ന്യൂഡല്‍ഹി: ടിന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമാൃണ് എലിസ് പെറി എന്ന വനിതാ ക്രിക്കറ്റർ,,,
ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം.കോവിഡ് രോഗം ബാധിച്ച് മരണം സംഭവിച്ചാല്‍ മൃതദേഹം കൈകാര്യം ചെയ്യേണ്ട വിധം എങ്ങനെ ?
March 28, 2020 5:02 pm
ന്യുഡൽഹി:ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം നടന്നു . ഗുജറാത്തിലെ അഹമ്മദാബാദിൽ ചികിത്സയിലായിരുന്ന 46കാരിയാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച്,,,
രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി.21 ദിവസത്തേക്കാണ് ലോക്ക് ഡൌൺ..സാമ്പത്തിക ഇളവുകളും പ്രഖ്യാപിച്ചു, മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം, അധിക ചാർജ് ഈടാക്കില്ല
March 24, 2020 8:22 pm
ന്യുഡൽഹി:ഓരോ ഇന്ത്യക്കാരനേയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൌൺ എന്ന് പ്രധാനമന്ത്രി. സ്വന്തം വീടുകളിൽ തന്നെ ഈ ദിവസങ്ങളിൽ കഴിയണം,,,
മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു.സോണിയ ഗാന്ധിയുടെ അഹങ്കാരത്തിന് മധുര പ്രതികാരം !
March 23, 2020 10:25 pm
ഭോപ്പാല്‍ :കോൺഗ്രസിലെ ജനകീയ നേതാക്കളെ തഴയുന്ന സോണിയ ഗാന്ധിയുടെ പിടിപ്പുകെട്ട രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് മധ്യപ്രദേശില്‍ കോൺഗ്രസിന് അധികാരം നഷ്ടമായത്,,,
ഇന്ത്യയിൽ 75 ജില്ലകളിൽ നിയന്ത്രണം,രാജ്യത്ത് മരണം ഏഴ്,രോഗികൾ 341.പേടിപ്പെടുത്തുന്ന മരണ നിരക്ക്!കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍!
March 23, 2020 6:55 am
ന്യുഡൽഹി : ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്,,,
ഇന്ത്യയിൽ മരണസംഖ്യ ആറായി: 45 മിനിട്ടിനുള്ളിൽ കൊറോണ കണ്ടെത്താം; അതിവേഗ പരിശോധനാ സംവിധാനവുമായി അമേരിക്ക
March 22, 2020 3:38 pm
വാഷിംഗ്ടൺ:ലോകം കൊറോണ ഭീതിയിലാണ് .കൊറോണ എന്ന വൈറസിന് മരുന്നുകണ്ടുപിടിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും .അതിനിടെ 45 മിനിട്ടിനുള്ളിൽ കൊറോണ,,,
ട്രെയിന്‍ യാത്ര അപകടകരം: ട്രെയിനില്‍ യാത്ര ചെയ്ത 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, മുന്നറിയിപ്പ്
March 21, 2020 4:58 pm
കൊറോണ പടരുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വെ നിര്‍ദ്ദേശം നല്‍കി. ട്രെയിന്‍ യാത്ര,,,
Page 168 of 749Previous
1
…
166
167
168
169
170
…
749
Next