ബിജെപിയെ പൂട്ടാൻ രോഹൻ ഗുപ്തയുടെ കിടിലൻ നീക്കം !തരംഗമായി കോൺഗ്രസ് !പാർട്ടിയെ കേട്ടത് ഏഴരക്കോടി ജനങ്ങൾ!.ആരാണ് രോഹൻ?
June 7, 2020 3:46 am
ന്യുഡൽഹി :ബിജെപിയെ പൂട്ടാൻ സോഷ്യൽ മീഡിയ തരംഗമായി കോൺഗ്രസ് !അടുത്തകാലത്ത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കേട്ടത് ഏഴരക്കോടി ജനങ്ങളാണ് .അഹമ്മദാബാദിൽ,,,
ഇന്ത്യയിൽ 24 മണിക്കൂറിൽ 9304 പോസിറ്റീവ് കേസുകൾ.ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കേസുകൾ !ആഗോളതലത്തിൽ മരണസംഖ്യ 388,041.
June 4, 2020 3:23 pm
ന്യൂഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.,,,
രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു.മരണം 6000 കടന്നു .
June 4, 2020 4:47 am
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ലോക രാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. ബുധനാഴ്‌ചയും രാജ്യത്ത് ,,,
നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്ത്. കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു
June 3, 2020 2:59 pm
മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തെത്തി. മുംബൈയ്ക്ക് 50 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. 110 കിലോമീറ്റര്‍ വരെ,,,
ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി. 20,000 കോടിയുടെ പാക്കേജ്.
June 1, 2020 6:41 pm
ന്യൂഡെൽഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.,,,
കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പട്ടികയിൽ ഇന്ത്യ ഏഴാമത്
June 1, 2020 12:04 pm
ന്യൂഡൽഹി :ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ,,,
ആർക്കൊക്കെ പുറത്തിറങ്ങാം , ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കാം ; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.
May 31, 2020 3:39 pm
ന്യൂഡൽഹി : കൊറോണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറക്കുമ്പോൾ ആർക്കൊക്കെ പുറത്തിറങ്ങാം ? 65 വയസിനു മുകളിൽ ഉള്ളവരും 10,,,
കൊറോണ വൈറസ് വ്യാപനം രാജ്യം ഫലപ്രദമായി ചെറുത്തു;ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി
May 31, 2020 2:23 pm
ന്യൂഡല്‍ഹി : ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒന്നു കൂടി ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര,,,
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു.5164 മരണങ്ങൾ .
May 31, 2020 1:54 pm
ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ,,,
20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നു.കോൺഗ്രസ് അങ്കലാപ്പിൽ!..
May 31, 2020 4:10 am
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന് വീണ്ടും കനത്ത പ്രഹരം. കോൺഗ്രസിന്റെ 20 എംഎൽ എ മാർ പാർട്ടി വിട്ട് ബി ജെ,,,
ഒസിഐ കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത!നിബന്ധനകളോടെ ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി.
May 23, 2020 4:04 pm
ന്യൂഡൽഹി: വിദേശ പൗരത്വം എടുത്ത പ്രവാസ ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത !നാട്ടിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി.ഒസിഐ ( ഓവർസീസ്,,,
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 100,340 ആയി, ജീവന്‍ നഷ്ടമായത് 4,642 പേര്‍ക്ക്.ലോകത്ത് കൊറോണ മരണം 318,972 പേര് അമേരിക്കയിൽ മരണം 91,606,ബ്രിട്ടനിൽ 34,796 മരണം, ഇറ്റലിയിൽ 32,007 മരണം,ഫ്രാൻസിൽ 28,239 മരണം.
May 19, 2020 2:21 am
ന്യുഡൽഹി :രാജ്യത്ത് ലോക്ക് ഡൗണിന്റെ നാലം ഘട്ടത്തിന് തുടക്കം കുറിച്ച ഇന്നുതന്നെ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം,,,
Page 167 of 749Previous
1
…
165
166
167
168
169
…
749
Next