സൗജന്യ ചികിത്സ നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്ത അഞ്ച് ആശുപത്രികള്‍ക്ക് 600കോടി പിഴ
June 12, 2016 2:33 pm
ദില്ലി: പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്ത ആശുപത്രിക്കെതിരെ ആംആദ്മി സര്‍ക്കാര്‍ പിഴയിട്ടു. അഞ്ച് സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. 600,,,
ഹിന്ദുക്കളുടെ സന്താനോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ മരുന്നുമായി പ്രവീണ്‍ തൊഗാഡിയ രംഗത്ത്
June 12, 2016 1:08 pm
ജംബസര്‍: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പരാമര്‍ശം നടത്തിക്കൊണ്ടിരിക്കുന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ഹിന്ദുക്കള്‍,,,
വിമാനയാത്രികര്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ .യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തും . വ്യോമയാന ചട്ടം പരിഷ്‌കരിക്കുന്നു
June 12, 2016 12:38 am
ന്യൂഡല്‍ഹി :വിമാനയാത്രികര്‍ക്ക് ആശ്വാസമായി നടപടികളുമായി കേന്ദ്രസര്-ക്കാര്‍ . ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നിരക്കുകളില്‍ ഇളവ് നല്‍കുക, വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ നല്‍കുന്ന,,,
കാശ്മീരിനെ മോചിപ്പിച്ച് ഇസ്ലാമിക രാജ്യമാക്കാന്‍ ഐസിഎസ് നീക്കം തുടങ്ങി; വിഘടനവാദികള്‍ തീവ്രവാദികള്‍ക്കൊപ്പമെന്ന് ആശങ്ക
June 11, 2016 12:32 pm
ന്യൂഡല്‍ഹി: കാശ്മീരിനെ ലക്ഷ്യം വച്ച് ഐസിഎസിന്റെ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാശ്മീരിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഭീകര സംഘടന തയ്യാറാക്കുകയാണ്. കാശ്മീരില്‍,,,
തള്ള് മോദിയുടെ പുതിയ തള്ളും പൊളിയുന്നു; അമേരിക്കയിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചത് ടെലിപ്രോംപ്റ്ററിന്റെ സഹായത്തോടെ; ചിത്രങ്ങൾ പുറത്ത്
June 10, 2016 11:00 pm
സ്വന്തം ലേഖകൻ ന്യൂയോർക്ക്: നരേന്ദ്രനോദിയുടെ ഒഴുക്കോടെയുള്ള ഇംഗ്ലീഷ് പ്രസംഗം കേട്ട് അത്ഭുതത്തോടെ കയ്യടിക്കുന്ന മോദിക്തരെ പറ്റിച്ച് പ്രധാനമന്ത്രി. യുഎസ് കോൺഗ്രസിനെ,,,
ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയി
June 10, 2016 2:32 pm
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സന്നദ്ധ കാബൂളില്‍ ഇന്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയിസംഘടനാ പ്രവര്‍ത്തകയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി.,,,
ദേശീയപാതകളിലും ക്യാമറ സ്ഥാപിക്കും; അതിവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് പണികിട്ടും
June 10, 2016 12:30 pm
ദില്ലി: ദേശീയപാതകളില്‍ കൂടി ഹൈ സ്പീഡില്‍ വാഹനമോടിക്കുന്നവര്‍ ഇനി ശ്രദ്ധിച്ചോളൂ. നിങ്ങളെ വേഗപ്പൂട്ടിടാന്‍ ക്യാമറ ഉണ്ടാകും. ദേശീയ പാതകളില്‍ ക്യാമറ,,,
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം; 20ലക്ഷം രൂപയുടെ നഷ്ടം; ആളപായമില്ല
June 10, 2016 12:06 pm
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പ്രശസ്ത ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ തീപിടുത്തം. പ്രസാദമായ ലഡു ഉണ്ടാക്കുന്ന അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നുപിടിച്ചത്.,,,
ഛോട്ടാ രാജനെ വധിക്കാന്‍ ഛോട്ടാ ഷക്കീല്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികള്‍ അറസ്റ്റില്‍
June 10, 2016 9:59 am
ദില്ലി: ഛോട്ടോ ഷക്കീലിന്റെ അനുയായികളെ ദില്ലി പോലീസ് പിടികൂടി. അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ എത്തിയ നാലു പേരെയാണ്,,,
മോഡലുകളെയും ടെലിവിഷന്‍ താരങ്ങളെയും എത്തിച്ചു കൊടുക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍
June 10, 2016 9:05 am
മുംബൈ: ഫിലിം സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പിടിയില്‍. ടെലിവിഷന്‍ താരങ്ങളും പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി,,,
കളിക്കളത്തിനു പുറത്ത് ഷറപ്പോവയെ പറപറപ്പിച്ച് സെറീന
June 9, 2016 9:52 am
സ്‌പോട്‌സ് ഡെസ്‌ക് ലോസ് ആഞ്ചലസ്: ഫ്രഞ്ച് ഓപൺ ഫൈനലിൽ മുഗുരുസയോട് അടിയറവ് പറഞ്ഞെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ സെറീന വില്യംസിന് നേട്ടം.,,,
സോണിയ ഗാന്ധിക്ക് എതിരെ കേസ്, കുടിശിക കൊടുത്ത് ഒത്തുതീര്‍ക്കും
June 9, 2016 5:12 am
തിരുവനന്തപുരം:കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്‌റ്റഡീസിനു ബഹുനിലമന്ദിരം നിര്‍മിച്ച വകയില്‍ കരാറുകാരനു നല്‍കാനുള്ള കുടിശിക എത്രയും,,,
Page 674 of 748Previous
1
…
672
673
674
675
676
…
748
Next