റബര്‍ബോര്‍ഡും അതിര്‍ത്തി കടക്കുന്നു; റബര്‍ ബോര്‍ഡ് ആസ്ഥാനം ഉത്തരേന്ത്യയിലേയ്ക്കു മാറ്റാന്‍ നീക്കം
December 24, 2015 9:24 am
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖവും സമ്പന്നവുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്ര്ധാന ഓഫിസ് ഉത്തരേന്ത്യയിലോ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്‌ക്കോ പറിച്ചു,,,
ഡ്രൈവര്‍ മയങ്ങുന്നതിനിടെ കുരങ്ങന്‍ ബസ് ‘മോഷ്ടടിച്ചു’; ഒന്നര കിലോമീറ്റര്‍ യാത്രയ്ക്കിടെ ഇടിച്ചത് രണ്ടു വാഹനങ്ങളില്‍
December 24, 2015 8:07 am
ന്യൂഡല്‍ഹി: ഡ്രൈവറുടെ ഉച്ചമയക്കത്തിനിടെ വികൃതിക്കുരങ്ങന്‍ സ്വകാര്യ ബസ് മോഷ്ടിച്ചു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസമായിരുന്നു പകടത്തിനിടയാക്കിയ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍,,,
അവന്‍ മൃഗതുല്യനായി; കാളക്കുട്ടികളുമായി 18 കാരന്‍ ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെട്ട് 24 തവണ
December 22, 2015 8:30 am
ഡല്‍ഹി: കാളക്കുട്ടികളുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പതിനെട്ടുകാരനെ ബന്ധുക്കള്‍ മാനസിക രോഗ ചികിത്സയ്ക്കു വിധേയനാക്കി. ഡല്‍ഹിയിലെ ഓള്‍,,,
ബിജെപി തകരുന്നു ,അമിത് ഷാ’യെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ നീക്കം
December 22, 2015 1:04 am
ന്യൂഡല്‍ഹി:മോഡിയുടെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയ ആനന്ദിബെന്‍ പട്ടേല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന കണ്ടെത്തലും ഗുജറാത്തില്‍ ബിജെപിയുടെ തകര്‍ച്ച വിലയിരുത്തിയും ബി.ജെ.പി,,,
എതിരാളികളെ പിന്നിലാക്കി ‘പശു’യാഹുവിന്റെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍
December 22, 2015 12:27 am
ന്യൂഡല്‍ഹി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി യാഹുവിന്റെ ഇന്ത്യയിലെ ‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി’പശു’ തെരഞ്ഞെടുക്കപ്പെട്ടു. മറ്റെല്ലാ എതിരാളികളെയും അപ്രതീക്ഷിതമായി,,,
രാമക്ഷേത്ര നിര്‍മാണത്തിനൊരുങ്ങി ആര്‍എസ്എസ് അയോധ്യയില്‍; ക്ഷേത്രത്തിനായി എത്തിച്ചത് രണ്ടു ട്രക്ക് സാമഗ്രികള്‍; സംഘര്‍ഷ സാധ്യത
December 21, 2015 8:43 am
അയോധ്യ: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ മൗന സമ്മതത്തോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമായി ആര്‍എസ്എസ് മുന്നോട്ട്. ഏതു നിമിഷം വേണമെങ്കിലും,,,
കടുത്ത പ്രതിഷേധത്തിനിടെ കുട്ടിക്കുറ്റവാളിക്ക് മോചനം.. നിര്‍ഭയയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍
December 21, 2015 5:17 am
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കൂട്ടബലാത്സംഗക്കേസിലും കൊലപാതകത്തിലും പ്രതിയായ കുട്ടിക്കുറ്റവാളിയെ തടവില്‍നിന്നു വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് പേരുവെളിപ്പെടുത്താത്ത ഒരു സന്നദ്ധ,,,
ബിജെപിയില്‍ യുദ്ധക്കളം !.. തന്നെ കുടുക്കാന്‍ ബി.ജെ.പി എം.പി സോണിയയുമായി ഗൂഢാലോചന നടത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി
December 20, 2015 4:13 pm
ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തിന് പിന്നില്‍ ബി.ജെ.പി എം.പിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്,,,
കല്‍ബുര്‍ഗിയെയും ഡാല്‍ബോല്‍ക്കറെയും പര്‍സാനയെയും നിശബ്ദമാക്കിയത് ഒരേ തോക്ക്; ആസൂത്രണത്തിന്റെ തുമ്പ് കിട്ടിയത് വെടിയുണ്ടയില്‍ നിന്ന്
December 19, 2015 12:23 pm
ബാംഗ്ലൂര്‍: അസഹിഷ്ണുതയുടെ തോക്കുകള്‍ക്ക് അളവും തൂക്കവും ഒന്നു തന്നെയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. കര്‍ണ്ണാടകയിലെ സാഹിത്യ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമായ,,,
ഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത: തരൂരിന്റെ ബില്‍ പാര്‍ലമെന്റ് തള്ളി
December 19, 2015 10:27 am
ന്യൂഡല്‍ഹി: ഇന്ത്യയിലും സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ശശീ തരൂര്‍ രംഗത്ത്. പാര്‍ലമെന്റില്‍ തരൂര്‍ അവതരിപ്പിച്ച ബില്‍ അവതരാനുമതി നല്‍കാതെ,,,
സോണിയയും രാഹുലും ജയിലിലേയ്ക്ക്…? കോണ്‍ഗ്രസ് എം പി.മാരോട് ഡല്‍ഹിയില്‍ തങ്ങാന്‍ നിര്‍ദേശം
December 17, 2015 3:37 pm
ന്യുഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസ് പാര്‍ലമെന്റില്‍ കത്തി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രതികാരമാണ് കേസിലെ ഇപ്പോഴത്തെ അവസ്ഥാ വിശേഷങ്ങളെന്നാണ് കോണ്‍ഗ്രസ്,,,
വിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് വിമാനത്താവള ജീവനക്കാരന്‍ മരിച്ചു
December 17, 2015 3:25 pm
മുംബൈ: മുംബൈയില്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് ജീവനക്കാരന്‍ മരിച്ചു. മലയാളി സര്‍വീസ് എന്‍ജിനിയറായ രവി സുബ്രഹ്മണ്യമാണ് മരിച്ചത്. പാലക്കാട്,,,
Page 721 of 747Previous
1
…
719
720
721
722
723
…
747
Next