നേതാക്കളുടെ അഴിമതിയും ആർ എസ് എസ് ബന്ധവും ,കൊച്ചു പ്രാസംഗിക അനാമികയുടെ കുടുംബം കൊൺഗ്രസ് വിട്ടു. സി.പി.എമ്മിൽ ചേരും.സുധാകരനെതിരെ കടുത്ത ആരോപണം
June 14, 2018 2:28 am
കണ്ണൂർ :ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ കൊൺഗ്രസ് വിട്ടു. കെ സുധാകരനെതിരെ രൂക്ഷ വിമർശമുയർത്തികൊണ്ടാണ് ജവഹർ ബാലവേദി ജില്ലാ ചെയർമാനും,,,
നേതാക്കളുടെ അഴിമതിയും ആർ എസ് എസ് ബന്ധവും ,കൊച്ചു പ്രാസംഗിക അനാമികയുടെ കുടുംബം കൊൺഗ്രസ് വിട്ടു. സി.പി.എമ്മിൽ ചേരും.സുധാകരനെതിരെ കടുത്ത ആരോപണം
June 14, 2018 2:23 am
കണ്ണൂർ :ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ കൊൺഗ്രസ് വിട്ടു. കെ സുധാകരനെതിരെ രൂക്ഷ വിമർശമുയർത്തികൊണ്ടാണ് ജവഹർ ബാലവേദി ജില്ലാ ചെയർമാനും,,,
അഖിലിന്റെ ജീവനുമായി എബിയും കൂട്ടുകാരും പാഞ്ഞു; കുരുക്കഴിച്ചെങ്കിലും തിരികെ നൽകാനായില്ല ആ വിലയേറിയ ജീവനെ; ആർക്കും മാതൃകയാക്കാവുന്ന അനുകരണീയ മാതൃകയുമായി മൂന്നു യുവാക്കൾ; റോഡിൽ നിന്നും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവിതം
June 13, 2018 11:50 pm
സ്വന്തം ലേഖകൻ ചങ്ങനാശേരി: റോഡിൽ നിന്നും എബിയും കൂട്ടുകാരും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവനും ജീവിതവുമായിരുന്നു. കൈവിട്ടു പോകുമെന്നുറപ്പായിട്ടും, വണ്ടിയുടെ,,,
എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു
June 13, 2018 8:05 pm
റാഞ്ചി : എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് രണ്ട് മുസ്ലീംങ്ങളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സന്താള്‍ ഗ്രാമത്തിലാണ് സംഭവം. മുര്‍താസാ അന്‍സാരി,,,,
യുവാവിനെ മര്‍ദിച്ച സംഭവം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു
June 13, 2018 7:33 pm
കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദിച്ചെന്ന് യുവാവിന്റെ പരാതിയില്‍,,,
ലോകകപ്പിന് മുന്‍പ് സ്‌പെയ്ന്‍ ടീമില്‍ നാടകീയ സംഭവങ്ങള്‍: പഴയ കോച്ചിനെ പുറത്താക്കി ഒരു മണിക്കൂറിനുള്ളില്‍ പുതിയ തലവനെ പ്രഖ്യാപിച്ചു
June 13, 2018 7:15 pm
മാഡ്രിഡ്: വേള്‍ഡ് കപ്പിന് പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പരിശീലകനെ പുറത്താക്കിയ സ്പെയിന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. നിലവില്‍ സ്പെയിന്‍ അണ്ടര്‍,,,
ആ പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിഷാദം: 16കാരി തൂങ്ങി മരിച്ചു
June 13, 2018 6:31 pm
അജ്മാന്‍: വീട്ടിലെ ശുചിമുറിയില്‍ പതിനാറുകാരി തൂങ്ങി മരിച്ച സംഭവത്തിന് കാരണമായത് പുസ്തകമെന്നു സൂചന. പുസ്തകം വായിച്ചു തുടങ്ങിയ ശേഷം കടുത്ത,,,
ഭീഷണിപ്പെടുത്തി വായടപ്പിക്കാനാവില്ലെന്ന വാക്ക് സുധീരന്‍ പാലിച്ചു: ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും ചെന്നിത്തലയുടെയും രഹസ്യ ഇടപാടുകള്‍ വെളിപ്പെടുത്തി രംഗത്ത്
June 13, 2018 6:13 pm
തിരുവനന്തപുരം: ഭയപ്പെടുത്തി ഇനിയാര്‍ക്കും തന്റെ വായടപ്പിക്കാനാവില്ലെന്നു പറഞ്ഞ വിഎം സുധീരന്‍ വാക്കു പാലിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആരും തന്നെ,,,
ലോകകപ്പിന് മണിക്കൂറുകള്‍ക്ക് മാത്രം അവശേഷിക്കേ സ്‌പെയ്ന്‍ കോച്ചിനെ പുറത്താക്കി: ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം
June 13, 2018 5:35 pm
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്പെയിന്‍ കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകന്‍ ജുലന്‍ ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്.,,,
എനിക്ക് ചിക്കന്‍ വേണം, പറ്റില്ല മുട്ട തരാമെന്ന് ജയില്‍ അധികൃതര്‍: പരാതിയുമായി അന്താരാഷ്ട്ര ഡോണ്‍ അബു സലീം
June 13, 2018 5:13 pm
മുംബൈ: ജയിലില്‍ തനിക്ക് ചിക്കന്‍ നല്‍കുന്നില്ലെന്ന് ഗ്യാങ്സ്റ്റര്‍ അബു സലീമിന്റെ പരാതി. പോര്‍ച്ചുഗല്‍ എംബസിക്കാണ് അബു സലീം പരാതി നല്‍കിയത്.,,,
കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു ; ഗ്രൂപ്പുകാരുടെ ഇഷ്ടത്തിനനുസരിച്ച് സംസാരിക്കനാവില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
June 13, 2018 4:05 pm
കോണ്‍ഗ്രസ്സില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ വക്താവ് സ്ഥാനം ഒഴിയാന്‍ തീരുമാനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് തന്നെ,,,
ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു ; പരിക്കേറ്റ യുവാവ് ചികിത്സയില്‍
June 13, 2018 3:58 pm
കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ് അവശനായ അനന്ത കൃഷ്ണന്‍ ചികിത്സയിലാണ്.,,,