കൊഹ്‌ലി അനുഷ്‌കയുടെ വിരലില്‍ അണിഞ്ഞ മോതിരത്തിന്റ വില കേട്ടാല്‍ ഞെട്ടും; മോതിരത്തിനായി അലഞ്ഞത് മൂന്നുമാസം
December 13, 2017 2:17 pm
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ക്രിക്കറ്റ്-ബോളിവുഡ് സൂപ്പര്‍താരങ്ങളായ വിരാട് കൊഹ്‌ലി-അനുഷ്‌ക വിവാഹം യാഥാര്‍ഥ്യമായിരിക്കുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍,,,
ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി
December 13, 2017 2:06 pm
കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ആവശ്യം കോടതി തള്ളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.,,,
ഇടതുപാളയം ലക്‌ഷ്യം വെച്ച് ജോസ് കെ മാണി. കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം. എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും.വീണ്ടും പിളരും
December 13, 2017 2:04 pm
കോട്ടയം: കേരളം കോൺഗ്രസ് വീണ്ടും പിളരും .ഇടതുപക്ഷത്തേക്ക് ചേക്കാറാണ് ജോസ് കെ മാണിയും കൂട്ടരും .മാണി വിഭാഗം ഇടാത്തിലെത്തിയാൽ മോൻസ്,,,
പാര്‍വതിക്ക് പണ്ഡിറ്റിന്‍റെ മറുപടി; നടനും നടിയും സംവിധായകന്‍റെ കൈയ്യിലെ ഒരു ഉപകരണം
December 13, 2017 1:07 pm
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച് രംഗത്തെത്തിയ പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു,,,
ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സഹികെട്ട യുവാവ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി
December 13, 2017 11:56 am
ദുബൈ: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സഹപ്രവര്‍ത്തകനെ പാക് യുവാവ് കുത്തിക്കൊന്നു. 22 വയസുകാരനാണ് സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ വ്യക്തിയെ,,,
ആലുവയില്‍ മെട്രോയുടെ തൂണിലിടിച്ച് കാര്‍ മറിഞ്ഞു; പിതാവും മകനുമടക്കം മൂന്നു പേര്‍ മരിച്ചു
December 13, 2017 11:25 am
ആലുവ: മുട്ടത്തിനടുത്ത് വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍,,,
6 വയസ്സേയുള്ളൂ; 70 കോടിയാണ് ശമ്പളം; കോടീശ്വരനായത്…
December 13, 2017 10:36 am
ടെക്‌സാസ് : ആറുവയസ്സുകാരനായ റയാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് 70 കോടി രൂപ. യൂട്യൂബില്‍ കളിപ്പാട്ടങ്ങള്‍ വിലയിരുത്തിയാണ് ഈ,,,
ദൂരസഞ്ചാരത്തിന് മുന്‍പ് പങ്കാളിയെ ചുംബിച്ച് യാത്രയാക്കാം; നൂതന പദ്ധതിയുമായി വിമാനത്താവളങ്ങള്‍
December 13, 2017 10:26 am
ലോസ് ഏഞ്ചല്‍സ് :പൊതു സ്ഥലത്ത് ചുംബിക്കുന്നതിന് യാതോരു വിധ വിലക്കുകളുമില്ലാത്ത പല രാജ്യങ്ങളും ലോകത്തുണ്ട്. പരസ്പരം കാണുമ്പോള്‍ ആലിംഗനത്തിന് പകരമായി ,,,
ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ചു ;ദമ്പതിമാര്‍ അറസ്റ്റില്‍
December 13, 2017 9:33 am
മെല്‍ബണ്‍ :ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ മെല്‍ബണില്‍ അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശികളായ ദമ്പതിമാര്‍,,,
18 കാരനും 16 കാരിയും ഒറ്റക്കയറില്‍ തൂങ്ങിമരിച്ചു; സംസ്‌കാരം എങ്ങനെ വേണമെന്ന് പരാമര്‍ശിച്ച് കുറിപ്പ്
December 13, 2017 9:26 am
ബംഗളൂരു : പ്രണയികളായ വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്‌ബെല്ലാപുരയിലാണ് നടുക്കുന്ന സംഭവം. പെദനഹള്ളി സ്വദേശികളായ,,,
ദിവസം കഴിയും തോറും വൃദ്ധയായി മാറുകയാണ് ഈ 28 വയസ്സുകാരി; ഇതാണ് കാരണം
December 13, 2017 9:16 am
കാലിഫോര്‍ണ്ണിയ: ദിവസം കഴിയും തോറും ശരീരം ശോക്ഷിച്ച് വരുന്ന അപൂര്‍വ രോഗത്തിനടിമപ്പെട്ടിരിക്കുകയാണ് ഒരു യുവതി. ഈ രോഗത്തിന്റെ അനന്തര,,,
ഉള്ളിലൊരാഗ്രഹം വെച്ച് തടികുറയ്ക്കാന്‍ കഠിനമുറകള്‍ പയറ്റി; ഒടുവില്‍ മെലിഞ്ഞുണങ്ങി…
December 13, 2017 9:09 am
ബ്രിട്ടണ്‍ : ഹൈസ്‌കൂള്‍ കാലത്ത് സഹപാഠികള്‍ക്കെല്ലാം ആണ്‍സുഹൃത്തുക്കളെ ലഭിച്ചപ്പോള്‍ എമിലി പഴിച്ചത് തന്റെ വണ്ണത്തെയായിരുന്നു. ആകാരഭംഗിയില്ലായ്മ കാരണമാണ് തനിക്ക്,,,