വനിതാ മോഷ്ടാക്കള്‍ പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
December 14, 2017 9:22 am
ഭിക്ഷാടകരെന്ന വ്യാജേനയാണ് വനിതാ മോഷ്ടാക്കള്‍ പകല്‍ ഇറങ്ങി നടക്കുക. രാവിലെ മുതല്‍ വൈകുന്നേരം വരെ ആളില്ലാതിരിക്കുന്ന വീടുകള്‍ തിരിച്ചറിഞ്ഞുവെയ്ക്കും.,,,
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയ്ക്ക് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
December 14, 2017 9:09 am
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയ്ക്ക് നേരെ സൈബര്‍ ആക്രമണം.ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത്,,,
മോദിക്കൊപ്പം ചായകുടിച്ച് ചര്‍ച്ച നടത്തിയ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; വിളനാശം കാരണം കടംകയറി വായ്പ മുടങ്ങി
December 14, 2017 8:30 am
നാഗ്പൂര്‍: മോദിക്കൊപ്പം ചായകുടിച്ച് ചര്‍ച്ച നടത്തിയ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വിളനാശം കാരണം കടംകയറിയാണ് കൈലാസ് ജീവനൊടുക്കിയത്. 2014ലെ,,,
ഭിക്ഷയെടുത്ത് ജീവിച്ച വയോധിക മരിച്ചപ്പോള്‍ ഒറ്റമുറി ഷെഡില്‍ പണത്തിന്റെ ശേഖരം; എണ്ണിത്തീരാതെ പൊലീസും നാട്ടുകാരും
December 14, 2017 7:25 am
കലവൂര്‍: ഭിക്ഷയെടുത്ത് ജീവിച്ച വയോധികയുടെ ഒറ്റമുറി ഷെഡില്‍ പണത്തിന്റെ വന്‍ ശേഖരം. വയോധിക മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ,,,
ഡി.വൈ.എഫ്.ഐ. നേതാവ് എസ്.ഐയുടെ കരണത്തടിച്ചു
December 14, 2017 5:37 am
കൊല്ലം:എല്ലാം ശരിയാക്കുന്ന ഭരണത്തിൽ അധികാരത്തിന്റെ ഗർവ് . മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ. നടത്തിയ റെയില്‍വേ സ്‌റ്റേഷന്‍,,,
ലൈംഗികാരോപണ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം..ബിര്‍ള-സഹാറ കേസില്‍ സുപ്രീം കോടതിവിധി സോളാറിലും ?അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശത്തിന് സർക്കാർ
December 14, 2017 5:27 am
കൊച്ചി:സോളാർ കേസ് വീണ്ടും സജീവമാകുകയാണ് .കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ലെംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവന്‍,,,
ബി.ജെ.പിയുടെ വിജയം സംശയകരം !വോട്ടിങ് മെഷീന്‍ കൃത്രിമ വിവാദം പുതിയ വഴിതിരിവിലേക്ക് ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
December 14, 2017 1:19 am
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന്,,,
ബി ജെ പി തകർന്നടിയും !ഗുജറാത്തിൽ രാഷ്ട്രീയ സുനാമി…
December 13, 2017 10:25 pm
ഡി.പി.തിടനാട് സൂറത്ത് :ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത പ്രഹരം ഉണ്ടാകും. ബി.ജെ.പിയുടെ ഇന്റേണൽ സർവ്വേ പ്രകാരം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കനത്ത,,,
വിനു വി ജോൺ ബിജെപി സ്ഥാനാര്‍ത്ഥിയാകും
December 13, 2017 4:30 pm
കൊച്ചി:വിനു വി ജോൺ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി,,,
പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന നാട് ; ശാസ്ത്ര ലോകത്തിനെ വട്ടം കറക്കുന്ന പ്രതിഭാസം
December 13, 2017 3:34 pm
സലിനസ് :പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന നാട് ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു. കരീബിയന്‍ ദേശമായ ഡൊമനിക്കന്‍ റിപബ്ലിക്കിലെ സലിനസ്,,,
വിധവയായ ചേട്ടത്തിയമ്മയെ വിവാഹം കഴിച്ചതിന് മണിക്കൂറുകള്‍ക്കകം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
December 13, 2017 3:28 pm
ഗയ :വിധവയായ ചേട്ടത്തിയമ്മയെ വിവാഹം കഴിച്ചതിന് മണിക്കൂറുകള്‍ക്കകം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയിലെ ഒരു ഉള്‍നാടന്‍,,,
കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം കടന്നു കളഞ്ഞ യുവാവിനെ പിടികൂടി; പൊലീസ് സ്‌റ്റേഷനില്‍ കല്യാണ മേളം
December 13, 2017 2:58 pm
ജാര്‍ഖണ്ഡ് :കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ചു കല്യാണം കഴിപ്പിച്ചു. ജാര്‍ഘണ്ഡിലെ ജംഷഡ്പൂരിനടുത്തായാണ് ഈ,,,