ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ഞ്ഞു.
December 10, 2017 2:49 am

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. തകർപ്പൻ ഗോളുകളിൽ സ്ലാ സ്റ്റേഴ്സ് തവിടുപൊടിയായി. എഴു മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നുഗോളുകൾ,,,,

നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി !ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് യു​വാ​ക്ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ മോ​ദി അ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നോ
December 10, 2017 2:37 am

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും എതിരെ  നിലപാടുകൾ കടുപ്പിച്ച് രാഹുൽ ഗാന്ധി രംഗത്ത് . വെള്ളപ്പൊക്ക ദുരന്തസമയത്ത് കോണ്‍ഗ്രസ് നേതാക്കൾ ഗുജറാത്തിലെ ജനങ്ങളെ,,,

ലോകരക്ഷകനെ’ വാങ്ങിയത് സൗദി കിരീടാവകാശി..കലാരംഗത്ത് മുറുമുറുപ്പ്‌ .ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
December 10, 2017 1:46 am

ന്യൂയോര്‍ക്ക്: വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടവകാശി,,,

മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിക്കുന്നത് ഭീമമായ തുക; മൂന്ന് വര്‍ഷം കൊണ്ട് ചെലവാക്കിയത് 3,755 കോടി
December 9, 2017 10:38 pm

മോദി സര്‍ക്കാര്‍ പരസ്യത്തിലൂടെയാണ് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഇപ്പോള്‍ മോദി ഇതിനായി ചെലവാക്കിയ ഭീമമായ തുകയുടെ കണക്കുകള്‍,,,

നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം!..സൈബർ സഖാക്കളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി വിനു.വി.ജോൺ
December 9, 2017 10:29 pm

തിരുവനന്തപുരം:കഴിഞ്ഞദിവസം പിണറായി സർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു വന്നിരുന്നു.എന്നാൽ, ഇതുതന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും, നാട്,,,

യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാം, മെസ്സേജ് അയയ്ക്കാറുണ്ട്; അവകാശവാദങ്ങളുമായി മതപുരോഹിതന്‍
December 9, 2017 10:22 pm

സിംബാബ്‌വെ: ടെക്‌നോളജി കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നത് മനുഷ്യരില്‍ മാത്രമല്ല ദൈവങ്ങളിലും സ്വയം അപ്‌ഡേറ്റാകാനുള്ള ത്വര വര്‍ധിപ്പിക്കുകയാണെന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. സിംബാബ്‌വെക്കാരനായ മതപുരോഹിതന്‍,,,

ഗുജറാത്തിലും വോട്ടിംഗ് യന്ത്ര വിവാദം; ബിജെപി ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്
December 9, 2017 6:38 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്നാംഘട്ട പോളിങ്ങിനിടയില്‍ വോട്ടിംഗ് യന്ത്രവിവാദം. കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രം പ്രശ്‌നം,,,

പണക്കാരുടെ മക്കളാണ് കടലിൽ പോയതെങ്കിൽ ഇതാകുമോ ?സർക്കാരിനെതിരെ രൂക്ഷ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചും ഡിജിപി ജേക്കബ് തോമസ്
December 9, 2017 5:06 pm

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് തുറന്നടിച്ച് ഡിജിപി ജേക്കബ് തോമസ് . ഓഹി ചുഴലി കൊടുംങ്കാറ്റിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി,,,

22 കാരന്‍റെ തല ഓവനിലിട്ട് ‘കോണ്‍ക്രീറ്റ്’ ചെയ്തതിന്‍റെ കാരണം അമ്പരപ്പിക്കും; ഫയര്‍ഫോഴ്‌സ് ആണ് രക്ഷിച്ചത്
December 9, 2017 4:59 pm

 ബ്രിട്ടണ്‍ : 22 കാരന്റെ തല ഓവനില്‍ കുടുങ്ങി. യുകെയിലാണ് അമ്പരപ്പുളവാക്കുന്ന സംഭവം. ഫയര്‍ഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 22 കാരന്റെ തല,,,

കേരളത്തില്‍ വലിയ നാശം.. 2017 അവസാനത്തോടെ ഭൂകമ്പം,സൂനാമി,ചുഴലിക്കാറ്റ് ലോകാവസാനം അടുത്തു? പ്രവചനങ്ങള്‍ സത്യമാകുന്നു.സോഷ്യല്‍മീഡിയവഴി പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമറിയാതെ ഇന്റര്‍നെറ്റ് ലോകം
December 9, 2017 4:43 pm

കൊച്ചി:ലോകാവസാന പ്രവചനങ്ങളിൽ കേരളത്തില്‍ വലിയ നാശം വരുന്നതായി സൂചന . കേരളത്തിൽ അണക്കെട്ടുകൾ തകരും നാശം വിതക്കുമെന്നാണ് നെറ്റിൽ പ്രചരിക്കുന്ന,,,

അമ്മയെയും സഹോദരിയെയും ക്രൂരമായി കൊല്ലാനുള്ള കാരണം പൊലീസിനോട് വെളിപ്പെടുത്തി 14 കാരന്‍  
December 9, 2017 4:39 pm

നോയ്ഡ : അമ്മയെയും 11 കാരിയായ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ 14 കാരന്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം,,,

പ്രിയപ്പെട്ട മൂന്ന് സ്ത്രീകളെക്കുറിച്ച് തുറന്നുപറഞ്ഞ് പൃഥ്വിരാജ്; നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെ പോലെ…
December 9, 2017 2:15 pm

  സിനിമയിലെ തനിക്ക് പ്രിയപ്പെട്ട മൂന്ന് പേരെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിക്ക് പ്രിയപ്പെട്ട ആ മൂന്ന്,,,

Page 2082 of 3279 1 2,080 2,081 2,082 2,083 2,084 3,279
Top