ദുരന്തം വിതച്ച ഓഖി മുംബൈ തീരത്തിന് നല്‍കിയത് എട്ടിന്റെ പണി; ആകെ വലഞ്ഞ് മുംബൈ തീരവും അധികാരികളും
December 9, 2017 8:20 am

കേരളാ തീരത്ത് ദുരന്തം വിതച്ച ഓഖി മുംബൈ്കക് കൊടുത്തത് എട്ടിന്റെ പണി. പ്രകൃതിയുടെ ഇടപെടലുകള്‍ എങ്ങനെയായിരിക്കും എന്നത് പ്രവചനാതീതമാണെന്ന് ഒരിക്കല്‍കൂടി,,,

ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി ബിജെപി നേതാവ് രാജഗോപാല്‍; പാര്‍ട്ടിയെ ബാധിച്ചാലും വിഷമമില്ലെന്ന് എംഎല്‍എ
December 9, 2017 8:08 am

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം മടുത്തു. ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പറയുന്നത് കേരള നിയമസഭയിലെ ഒരേഒരു ബിജെപി എം.എല്‍.എ ആയ ഒ,,,

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് .. കോൺഗ്രസ് ശക്തി തെളിയിക്കമെന്ന് റിപ്പോർട്ട്
December 9, 2017 6:44 am

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി,,,

തട്ടമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്‌ളാഷ് മോബ്. മതതീവ്ര ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ്’
December 9, 2017 6:33 am

തിരുവനന്തപുരം: മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫ്‌ലാഷ് മോബ് നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മുഴുവന്‍,,,

ഓഖി ചുഴലിക്കാറ്റ് : സര്‍വകക്ഷിയോഗം ; അധികൃതരുടെ ഗുരുതരമായ വീഴ്ചക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് എം.എം.ഹസന്‍
December 9, 2017 3:37 am

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കിട്ടിയിട്ടും 24 മണിക്കൂറിനുള്ളില്‍ ഫലപ്രദമായി നടപടി സ്വീകരിക്കാത്ത സര്‍ക്കാരിലെയും ദുരന്തനിവാരണ അതോറിറ്റിയിലേയും അധികൃതരുടെ,,,

ഐഎസ് യുദ്ധകഥ കെട്ടിച്ചമച്ചത് ..ഐഎസുമൊത്തുള്ള ‘രഹസ്യ’ ഉടമ്പടി പുറത്ത്.ഭീകരരെ സൈന്യം ബസ് കയറ്റിവിട്ടു, യുഎസും പിന്തുണച്ചു
December 9, 2017 3:26 am

അങ്കാറ: ഐഎസ് ഭീകരർ അമേരിക്കൻ സൃഷ്ടിയെന്ന ആരോപണം പലഭാഗത്തുനിന്നും ഉയരുന്നുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഐഎസ് യുദ്ധകഥ കെട്ടിച്ചമച്ചതാണെന്നും ഐഎസുമൊത്ത്,,,

ജ​​​റു​​​സ​​​ലം പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ്രതിഷേധം രൂക്ഷം; ഗാസയിൽ ഒരാൾ കൊല്ലപ്പെട്ടു
December 9, 2017 2:37 am

ജറുസലം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തിൽ പ്രതിഷേധം അണയുന്നില്ല. വെസ്റ്റ്ബാങ്കിലും ഗാസയിലും ഇന്നലെയും പ്രതിഷേധപ്രകടനം നടന്നു. ഗാസയിലെ,,,

നി​യ​മ​സ​ഭ ത​ട​വി​നു വി​ധി​ച്ച പ​ത്രാ​ധി​പ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​
December 9, 2017 2:09 am

ബംഗളുരു: ഇങ്ങനേയും നാലാം ലിംഗക്കാരുണ്ട് .നിയമസഭ തടവിനു വിധിച്ച പത്രാധിപർ സഹപ്രവർത്തകനെ വധിക്കാൻ ക്വട്ടേഷൻ നൽകി അറസ്റ്റിലായി . സഹപ്രവർത്തകനെ,,,

ഭീ​ക​ര​ത ഇ​ല്ലാ​താ​ക്കാൻ മു​സ്ലിം​ക​ളെ ഉ​ൻ​മൂ​ല​നം ചെയ്യണം; കേ​ന്ദ്ര​മ​ന്ത്രി വി​വാ​ദ​ത്തി​ൽ
December 9, 2017 1:57 am

ബംഗളുരു: ബിജെപിയുടെ മന്ത്രിയുടെ മറ്റൊരു മുസ്ലിം വിരുദ്ധ പ്രസ്താവന വിവാദത്തിലേക്ക് .കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ മുസ്ലിം വിരുദ്ധ പരാമർശം കുത്തിപ്പൊക്കി,,,

ക​ണ്ണൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു
December 9, 2017 1:39 am

കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകനു വെട്ടേറ്റു. കടാങ്കോട് സ്വദേശി ഷെരിഫിനാണു വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ,,,

തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചു..മണിശങ്കര്‍ അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് മോദി.
December 8, 2017 11:27 pm

ഗുജറാത്ത്: പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പേരില്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്ത മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്രമോദി രംഗത്തെത്തി. തന്നെ,,,

തൃശ്ശൂരിലെ നീതിബോധമുള്ള സബ് കളക്ടർ; ബസ് ജീവനക്കാരന്റെ മകള്‍ ഡോക്ടര്‍ പദവിയുമായി സമൂഹത്തിലെ പുഴുക്കുത്തുകളെ ചികിത്സിക്കുന്നു
December 8, 2017 9:25 pm

ശക്തയായ ഒരു സബ്കളക്ടറെ കിട്ടിയ സന്തോഷ്ത്തിലാണ് തൃശ്ശൂരിലെ ജനങ്ങള്‍. നീതിക്ക് വേണ്ടി അണുകിട ചലിക്കാതെ നിലകൊള്ളുന്ന ഒരു സബ് കളക്ടര്‍.,,,

Page 2084 of 3279 1 2,082 2,083 2,084 2,085 2,086 3,279
Top