ഐ​ൻ​സ്റ്റീ​ന്‍റെ “സ​ന്തോ​ഷ സി​ദ്ധാ​ന്തം’ 10.17 കോടി രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു
October 25, 2017 9:28 am

വി​ഖ്യാ​ത ഊ​ർ​ജ​ത​ന്ത്ര​ജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ എ​ഴു​തി​യ “സ​ന്തോ​ഷ സി​ദ്ധാ​ന്തം’ 1.5മി​ല്യ​ൺ ഡോ​ള​റി​നു (10.17 കോ​ടി രൂ​പ) ലേ​ല​ത്തി​ൽ വി​റ്റു. ‌ദീ​ര്‍​ഘ​കാ​ല,,,

സരിതാനായരുടെ പരാതിയില്‍ അന്വേഷണം: നിയമോപദേശം ബഹ്‌റ തിരിച്ചയച്ചു; വ്യക്തതയില്ലാത്ത നിയമോപദേശത്തില്‍ ആശയക്കുഴപ്പം
October 25, 2017 9:10 am

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാനായരുടെ പരാതിയിലെ നിയമോപദേശം വ്യക്തതയില്ലെന്ന കാരണത്താല്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരിച്ചയച്ചു. നിയമോപദേശം,,,

തല കുനിക്കാതെ ‘ദ വയര്‍’ അമിത് ഷാക്കെതിരെ വീണ്ടും വാര്‍ത്ത
October 25, 2017 8:50 am

ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്കും മകന്‍ ജെയ് ഷാക്കുമെതിരെ പുതിയ റിപ്പോര്‍ട്ടുമായി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ദ വയര്‍.,,,

അമിത്ഷായുടെ മകന്റെ സ്വത്ത് സമ്പാദനം: വാര്‍ത്ത പുറത്ത് വിട്ട പത്രത്തിന് കോടതി നോട്ടീസ്; നടപടി അപകീര്‍ത്തി കേസില്‍
October 25, 2017 8:44 am

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ വാര്‍ത്ത പുറത്ത് വിട്ട ഓണ്‍ലൈന്‍ പോര്‍ട്ടലിന് കോടതി സമന്‍സ്,,,

ചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും; അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ
October 25, 2017 8:40 am

എസ്എസ്എല്‍സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴിനാണ് പരീക്ഷയാരംഭിക്കുന്നത്. 26ന് പരീക്ഷ അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 12,,,

മരണത്തിലും ഐവി ശശിയെ വിടാതെ ഒപ്പം; കാണുന്ന കാലം തൊട്ട് കൂടെ..
October 25, 2017 8:27 am

ഐവി ശശി എന്ന പ്രതിഭയുടെ മുഖം ഓര്‍മ്മ വരുന്പോള്‍ ഓടി എത്തുന്ന ഒന്നുണ്ട്. അദ്ധേഹത്തിന്‍റെ തൊപ്പി.പണ്ട് സിനിമാ ലോകത്തും അദ്ദേഹത്തിന്റെ,,,

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം; തന്ത്രി കുടുംബത്തിൽ അഭിപ്രായ ഭിന്നത
October 25, 2017 8:12 am

ഗുരുവായൂർ ക്ഷേത്ര തന്ത്രി കുടുംബത്തിൽ അഭിപ്രായ ഭിന്നത. അഹിന്ദുക്കളായ വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ചണ് ഇപ്പോൾ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഗുരുവായൂര്‍,,,

ജിമ്മിക്കിയിൽ ചിന്താ ജെറോമിന് എട്ടിന്റെ പണി..ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച് ചിന്താ ജെറോമിന് ഷാൻറെഹ്മാന്റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴയും
October 25, 2017 4:41 am

കൊച്ചി:ജിമ്മിക്കി കമ്മലിനെ കീറിമുറിച്ച ചിന്താ ജെറോമിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ.സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേർഴ്‌സനും ഡി വൈ,,,

അയോദ്ധ്യയിലെ ക്ഷേത്രം എന്തായി..? ബിജെപിയോട് ചോദിച്ച 23 ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
October 25, 2017 3:56 am

ന്യുഡൽഹി :മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നാലു വർഷത്തെ പ്രവർത്തനങ്ങളെ 23 ചോദ്യങ്ങൾ കൊണ്ട് രൂക്ഷമായി വിമർശിച്ച് ബി.ജെ.പിയെ,,,

ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് ആശുപത്രി ചികിത്സ നിഷേധിച്ചുവെന്ന് പോലീസ്.. മുരുകന് പിന്നാലെ ഗൗരിയും ?
October 25, 2017 3:42 am

കൊച്ചി:സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു മരിച്ച ട്രിനിറ്റി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഗൗരി നേഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ,,,

ഗുജറാത്ത്: ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് ജിഗ്നേഷ് മേവ്‌നാനി..കോണ്‍ഗ്രസ്സിന് തിരിച്ചടി?
October 25, 2017 3:34 am

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്‌നാനിയുടെ,,,

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് നിയമനം..കണ്ണൂരിൽ പശുവിനെ അറുത്ത വിവാദം കോൺഗ്രസിൽ പുതിയ കലാപത്തിന് തിരികൊളുത്തും
October 25, 2017 3:26 am

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്റെ മൃഗീയ മുഖം വീണ്ടും തെളിയുന്നു .രാജ്യത്തെ കോൺഗ്രസിന്റെ മൃഗീയ മുഖമായി കണ്ട ‘പശുവിനെ പരസ്യമായി,,,

Page 2182 of 3277 1 2,180 2,181 2,182 2,183 2,184 3,277
Top