ഡോ​ക്ട​റു​ടെ ഫോ​ൺ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് നഴ്സുമാർ സിസേറിയൻ നടത്തി; ന​വ​ജാ​ത​ശി​ശു മ​രി​ച്ചു
October 4, 2017 11:37 am

ഡോ​ക്ട​ർ ഫോ​ണി​ലൂ​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ഴ്സു​മാ​ർ സി​സേ​റി​യ​ൻ ന​ട​ത്തി. ന​ഴ്സു​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വു​മൂ​ലം ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ഒഡീഷയിലെ കെ​ന്ദ്ര​പാ​ഡ​യി​ലെ സാ​യ്,,,

കേ​ര​ള​ത്തെ അ​പ​മാ​നിച്ചാൽ ഒറ്റക്കെട്ടായി നേരിടും; അ​മി​ത് ഷാ​യ്ക്കെ​തി​രെ ഉ​മ്മ​ൻ ചാ​ണ്ടി
October 4, 2017 11:25 am

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ളം എ​ല്ലാ​വി​ധ വി​ഭാ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യും,,,

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് കോ​ഴ്സ് അം​ഗീ​കാ​രം റ​ദ്ദാ​ക്കി
October 4, 2017 11:19 am

കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ബി​ബി​എ​സ് കോ​ഴ്സി​ന്‍റെ അം​ഗീ​കാ​രം മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ(​എം​സി​ഐ) സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും,,,

റാസല്‍ ഖൈമ കടലില്‍ ഒറ്റയ്ക്ക് നീന്തിയ ഏഷ്യന്‍ യുവാവ് മുങ്ങി മരിച്ചു
October 4, 2017 10:07 am

പ്രക്ഷുബ്ധമായ കടലില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒറ്റയ്ക്ക് നീന്തുകയായിരുന്ന ഏഷ്യന്‍ യുവാവ് ശക്തമായ തിരകളില്‍പ്പെട്ട് മുങ്ങിമരിച്ചു. റാസല്‍ ഖൈമയിലെ മുവൈരിദ് കടലിലാണ്,,,

ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് മഞ്ജു വാര്യര്‍ ചെയ്തത്; നിരാശരായി ആരാധകര്‍
October 4, 2017 9:47 am

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുമ്പോള്‍ മഞ്ജു വാര്യര്‍ കോട്ടയത്തായിരുന്നു. ചില പരിപാടികളില്‍ പങ്കെടുക്കാനാണ് മഞ്ജു കോട്ടയത്ത് എത്തിയത്.,,,

അനുഷ്‌ക ശര്‍മ്മയുടെ മോശം സ്വഭാവങ്ങള്‍ എന്തെല്ലാം? എല്ലാം തുറന്ന് പറഞ്ഞ് വിരാട് കോലി
October 4, 2017 9:25 am

അനുഷ്കയുടെ നല്ല വശങ്ങളും മോശം വശങ്ങളും ആരെക്കാളും നന്നായി അറിയുന്ന ആളാണ് വിരാട് എന്ന് നിസംശയം പറയാന്‍ കഴിയും. കാറണം,,,

കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല; കൈ കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു
October 4, 2017 8:47 am

മകനെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് അമ്മ കൈ കഞ്ഞുമായി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശിനിയായ അൻപുക്കൊടിയാണ് തന്റെ ആറ്,,,

ദിലീപിന് ജാമ്യം കിട്ടിയത് ആ വഴിപാട്; മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്
October 4, 2017 8:37 am

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പിപി മുകുന്ദൻ. 85 ദിവസം ഒരാളെ അകത്ത് കിടത്തി പള്‍സര്‍,,,

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
October 4, 2017 8:19 am

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ നിരപരാധിയായ തന്നെ,,,

ദിലീപിന്‍റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീടിന് നേരെ ആക്രമണം
October 4, 2017 8:11 am

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം. രാത്രി ഒന്‍പതര മണിയോടെ കാറിലെത്തിയ രണ്ടംഗ സംഘം,,,

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ക്ക് സൌദി വിടേണ്ടി വരും
October 4, 2017 5:03 am

സൗദി :സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ക്ക് സൌദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക.,,,

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി..സി.പി.എം ആക്രമണത്തിനെതിരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പദയാത്ര: അമിത് ഷാ
October 4, 2017 4:50 am

പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ നാളെ മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പദയാത്രകള്‍,,,

Page 2226 of 3276 1 2,224 2,225 2,226 2,227 2,228 3,276
Top