കാല്‍വിലരുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവച്ച് പരിക്ഷയെഴുതി തിളക്കവിജയം നേടിയ കണ്‍മണിക്കായി കയ്യടിക്കാം; പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച് മിടുക്കി
May 6, 2017 10:45 am
ആലപ്പുഴ: പരിമിതികളെ അതിജീവിച്ച് ഈ കൊച്ചുമിടുക്കി നേടിയത് അടിപൊളി വിജയം. താമരക്കുളം വിവിഎച്ച്എസ്എസിലെ ക്ലാസ് മുറിയില്‍ കാലിലെ വിരലുകള്‍ക്കിടയില്‍ പേന,,,
വെള്ളമടിക്കാർ ജാഗ്രതെ; ഗോവയിലും മദ്യപാനത്തിന് കർശന വിലക്ക്
May 6, 2017 10:22 am
പനാജി: ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി പോലീസ്. മദ്യപിച്ച് നടക്കുന്ന വിനോദസഞ്ചാരികള്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്നതും കടല്‍ത്തീരങ്ങളില്‍,,,
ബഹിരാകാശ നയതന്ത്രത്തിലുടെ അയല്‍രാജ്യങ്ങളെ കയ്യിലെടുത്ത് മോദിയുടെ നീക്കം; ചൈനയെ ഞെട്ടിച്ച മോദിയുടെ വിജയതന്ത്രമിങ്ങനെ
May 6, 2017 10:21 am
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പിന്‍മാറിയെങ്കിലും അയല്‍രാജ്യങ്ങളെ കയ്യിലെടുത്ത് മോദിയുടെ നീക്കം. സാര്‍ക്കിലെ അംഗരാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ഇന്ത്യയുടെ വക ഉപഗ്രഹമെന്ന വാഗ്ദാനം.,,,
വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ
May 6, 2017 10:09 am
ഓച്ചിറ: കംപ്യൂട്ടർ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മേമന താനുവേലിൽ രാജുവിന്റെ മകൾ രേഷ്മയെയാണ്(19) ഇന്നലെ ഉച്ചയ്ക്ക് വീടിനുള്ളിൽ,,,
മേധാവിയുടേയും തലവന്റേയും അര്‍ത്ഥ വ്യത്യാസം ചോദിച്ച് സുപ്രീം കോടതിയിലെത്തിയ സംസ്ഥാന സര്‍ക്കാരിന് വയറുനിറച്ച് കിട്ടി
May 6, 2017 10:05 am
തിരുവനന്തപുരം: കടുത്ത പ്രഹരം ചോദിച്ചുവാങ്ങാന്‍ എന്തിനാണ് സര്‍ക്കാര്‍ സുപ്രീം കോടയില്‍ വീണ്ടുമെത്തിയത്. തലവന്‍, മേധാവി എന്നീ വാക്കുകളുടെ അര്‍ത്ഥം മനസിലാകത്ത്,,,
ഐപിഎല്‍ 2017; ബാംഗ്‌ളൂരിനെ എറിഞ്ഞുവീഴ്ത്തി പഞ്ചാബ്; ജയം 19 റണ്‍സിന്; ബാറ്റിങ് തകര്‍ച്ച വിശദീകരിക്കാന്‍ പോലും ആവില്ലെന്ന് കോഹ്‌ലി
May 6, 2017 9:57 am
ബംഗളുരു: റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 19 റണ്‍സ് വിജയം. 139 എന്ന ചെറിയ വിജയലക്ഷ്യത്തിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല.,,,
പൂജാരിയുടെ ക്രൂരത; നവ വധുവിനെ രണ്ടാം ഭാര്യയാക്കാന്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ പൂജാരിയും കൂട്ടുകാരും അറസ്റ്റിൽ
May 6, 2017 9:50 am
വിവാഹമുറപ്പിച്ച പെൺകുട്ടിയെ രണ്ടാം ഭാര്യയാക്കാനായി പൂജാരി കാട്ടി കൂട്ടിയത് നാടിനെ നടുക്കുന്ന വിക്രിയകൾ.നവ വധുവിനെ രണ്ടാം ഭാര്യയാക്കാന്‍ വേണ്ടി പ്രതിശ്രുത,,,
കടലിനടിയിലെ നീല ചിത്ര ഷൂട്ടിങ്ങിനിടെ നായികയെ സ്രാവ് കടിച്ചു; ബ്ലൂഫിലിം നായിക പേടിച്ചുവിറച്ചു; വീഡിയോ കാണാം
May 6, 2017 9:42 am
മിയാമി: കടലിനടിയില്‍ നീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയ്ക്ക് സ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലച്ചിത്ര നടിയാണ് ആക്രമിക്കപ്പെട്ടത്. ഫ്‌ളോറിഡയിലെ,,,
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയതറിയാതെ കാവ്യാസുനില്‍; കാമുകനാല്‍ ചതിക്കപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിക്ക് പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
May 6, 2017 9:39 am
പരീക്ഷ പേടി കാരണം ആത്മഹത്യ ചെയ്തു എന്ന് കരുതിയ പത്താം ക്ലാസ് വിദ്യാർത്ഥിനി കാവ്യക്ക് എല്ലാവിഷയത്തിനും എ പ്ലസ്. കൂടെ,,,
ആഭ്യന്തരം കലങ്ങി മറിയും;മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; ജിഷകേസില്‍ സെന്‍കുമാര്‍ കൈവയ്ക്കുമോ ? സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും
May 6, 2017 9:30 am
തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ പുതിയ പോലീസ് മേധാവിയായി ചാര്‍ജ്ജെടുക്കുന്നതോടെ കേരളത്തിലെ ആഭ്യന്തരം ഇനി എങ്ങിനെയായിരക്കുമെന്ന ആശങ്കയിലാണ് മുന്നണിയിലെ ഘടക കക്ഷികള്‍.,,,
സെൻകുമാർ പിണറായിക്കു ടിപി ആയതിനു പിന്നിൽ: സിപിഎമ്മിനും സർക്കാരിനും സെൻകുമാർ വിരുദ്ധജ്വരം ബാധിച്ചത് ഇങ്ങനെ
May 6, 2017 9:02 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിപി എന്ന പേര് സിപിഎമ്മിനെയും പിണറായി വിജയനെയും വിടാതെ പിൻതുടരുകയാണ്. ടി.പി ചന്ദ്രശേഖരനു പിന്നാലെ ഇപ്പോൾ,,,
അമേരിക്കയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍
May 6, 2017 3:46 am
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ മലയാളി ഡോക്ടറെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രമേഷ്കുമാര്‍(32) ആണു മ രിച്ചത്.,,,