കൊച്ചിയിലെത്തിച്ചത് പത്തു കോടിയുടെ മയക്കുമരുന്ന്്: ഉപഭോക്താക്കൾ സിനിമാ സംവിധായകരും താരങ്ങളും: കോടികൾ കൊയ്തുകൂട്ടുന്ന ലഹരി മാഫിയയുടെ വഴി തേടി എക്‌സൈസ്
April 22, 2017 3:04 pm
ക്രൈം ഡെസ്‌ക് കൊച്ചി: കഞ്ചാവിനു പിന്നാലെ ലഹരിമരുന്നിന്റെ ഇടത്താവളമായി കൊച്ചിയിലെ സിനിമാ ക്യാംപുകൾ മാറുന്നതായി റിപ്പോർ്ട്ട്. ഗോവയിൽ നിന്നു കടത്തിക്കൊണ്ടു,,,
മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തും?; സ്ഥാനമൊഴിഞ്ഞ് പളനിസാമി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാകും
April 22, 2017 3:04 pm
ചെന്നൈ:തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തുമെന്ന് സൂചന . അണ്ണാഡിഎംകെ ലയനത്തില്‍ ഫോര്‍മുല ഉരുത്തിരിഞ്ഞതായി സൂചന. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി,,,
ചൈനയെ വിറപ്പിച്ച് ഇന്ത്യ !ബ്രഹ്മോസ് കരയാക്രമണ മിസൈല്‍ പരീക്ഷണം വിജയം.ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തില്‍ പറന്നെത്തി കരയാക്രമണം നടത്തും
April 22, 2017 2:40 pm
ന്യുഡല്‍ഹി :ഇന്ത്യയെ പേടിച്ച് ചൈന.ഇന്ത്യയുടെ ബ്രഹ്മോസ് കരയാക്രമണ മിസൈല്‍ പരീക്ഷണം വിജയം വരിച്ചത് ചൈനക്ക് ഭയപ്പാട് ഉളവാക്കിയിരിക്കുന്നു.ശത്രുതീരത്തിനു 300 കിലോമീറ്ററോളം,,,
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഡോക്ടർ അപകടത്തിൽ മരിച്ചു
April 22, 2017 2:11 pm
പെരുമ്പാവൂർ: വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. എംസി റോഡിൽ പുല്ലുവഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കോട്ടയം മരങ്ങാട്ടുപിള്ളി,,,
ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് റിപോര്‍ട്ട്
April 22, 2017 1:47 pm
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്നു കോര്‍പറേഷനുകളിലും ബിജെപി വിജയം തൂത്തുവാരുമെന്ന് സര്‍വേ ഫലങ്ങള്‍. ടൈംസ് നൗ സര്‍വേ,,,
ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ
April 22, 2017 1:24 pm
ജമ്മു : പട്ടാളത്തില്‍ ചേരുന്നത് പണത്തിനു വേണ്ടിയാണെന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ പ്രതി രശ്മി നായരുടെ പ്രസ്താവനയ്ക്ക് കണക്കിനു പ്രഹരം,,,
അച്ഛനും മകനും ഒരേ കളിക്കളത്തിൽ; വിസിലുമായി അച്ഛൻ,ബോളുമായി മകൻ
April 22, 2017 1:01 pm
പറവൂർ:അച്ഛനും മകനും വിത്യസ്ത വേഷങ്ങളിൽ കളിക്കളത്തിൽ എത്തുന്ന അപൂർവ കാഴ്ച ദേശീയ ജൂനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ കാണാം.കളി നിയന്ത്രിക്കുന്ന റഫറിയായി,,,
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; സെമി ഫൈനല്‍ മത്സരപ്പട്ടിക തയ്യാറായി
April 22, 2017 12:46 pm
നിയോണ്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനല്‍ മത്സരപട്ടികയായി. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ അത്‌ലറ്റിക്കോ മഡ്രിഡും ഇറ്റലിയിലെ യുവന്റസിനെ,,,
ബിജെപിയിൽ വൻ അഴിച്ചു പണി: കുമ്മനം തെറിക്കും; അഞ്ചു ജില്ലാ കമ്മിറ്റികൾ അഴിച്ചു പണിയും: കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രി പദത്തിലേയ്ക്ക്; അൽഫോൺസ് കണ്ണന്താനം സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്
April 22, 2017 11:44 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: മലപ്പുറം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചു പണിയ്ക്കു തയ്യാറെടുത്ത് ടീം അമിത്ഷാ. ബിജെപി,,,
ലോകത്തെ ഭാരമുള്ള സ്ത്രീയുടെ പുനർജന്മം മുംബൈ ആശുപത്രിയിൽ; രണ്ടു മാസം കൊണ്ട് 500 കിലോ തൂക്കം 250 ആയി കുറഞ്ഞു; വർഷങ്ങൾക്ക് ശേഷം കിടക്കയിൽ സ്വയം എണീറ്റിരുന്ന് ഇമാൻ
April 22, 2017 11:26 am
മുംബൈ: ഈജിപ്തുകാരിയായ ഇമാൻ അഹമ്മദ് അബ്ദ് എൽ അറ്റി ആയിരുന്നു ഈ കഴിഞ്ഞ മാസം വരെ 500 കിലോ തൂക്കമുണ്ടായിരുന്ന,,,
കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണ അന്ത്യം; ജനല്‍ കമ്പിയില്‍ ഷാള്‍ കെട്ടി കളിക്കുകയായിരുന്നു
April 22, 2017 10:55 am
പെരുമ്പാവൂര്‍: കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു. സഹോദരങ്ങള്‍ക്കാപ്പം കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മാറംമ്പിള്ളി കുന്നുകര നസ്രത്ത്,,,
അമ്മയെ പീഡിപ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍
April 22, 2017 10:52 am
വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയെ പീഡിപ്പിച്ച കേസിൽ മകൻ 28 കാരൻ അറസ്റ്റിലായി. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.മധ്യത്തിനും,,,