പെട്രോള്‍, ഡീസല്‍ ‘ഹോം ഡെലിവറി’ നടപ്പാക്കുമെന്ന് സര്‍ക്കാര്‍
April 22, 2017 10:33 am

ന്യൂഡല്‍ഹി: പാലും പത്രവും രാവിലെ വീട്ടില്‍ വരുന്നതുപോലെ ഇനി പെട്രോളും വീട്ടുമുറ്റത്ത്. ചെറിയ പെട്രോൾ പാമ്പുകൾ എന്ന ആശയം മുൻ,,,

സ്പിരിറ്റ് ഇൻ ജീസസ് ചെയർമാ​െൻറ കുടുംബത്തിന് അഞ്ഞൂറോളം ഏക്കർ കൈയേറ്റഭൂമി
April 22, 2017 10:25 am

തിരുവനന്തപുരം: സ്പിരിറ്റ് ഇൻ ജീസസ് ചെയർമാൻ വെള്ളിക്കുന്നേൽ സക്കറിയ ജോസഫിനും 14 കുടുംബങ്ങൾക്കും ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാലിൽ അഞ്ഞൂറോളം ഏക്കർ,,,

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 50 സൈനികര്‍ കൊല്ലപ്പെട്ടു
April 22, 2017 9:40 am

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 50ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം സൈന്യത്തില്‍ നുഴഞ്ഞു കയറുകയും ആക്രമണം,,,

വലിയ കുരിശിന് പകരം വന്ന മരക്കുരിശ് നീക്കം ചെയ്തു; രണ്ട് പേര്‍ കസ്റ്റഡിയില്‍; സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാഹനവും പിടിച്ചെടുത്തു
April 22, 2017 9:27 am

മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയതാരാണെന്നു വ്യക്തമല്ല. എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍,,,

മുന്‍ ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശം നല്‍കണം:സുപ്രീംകോടതി
April 22, 2017 4:30 am

ന്യൂദല്‍ഹി: ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് മാന്യമായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി. മുന്‍ ഭാര്യയ്ക്ക് നല്‍കുന്ന,,,

കുരിശിനു മുകളില്‍’സൂര്യാത്ഭുതം’ നടക്കുന്നതായി ‘സ്പിരിറ്റ് ഇന്‍ ജീസസ്’ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം.സ്പിരിറ്റ് ഇന്‍ ജീസസിനെ കെസിബിസി തള്ളിപ്പറഞ്ഞു
April 22, 2017 3:50 am

മൂന്നാര്‍ :ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍ ജീസസാണ് പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ചതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത് . എന്നാല്‍ ആ കുരിശ്,,,

അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യും..
April 22, 2017 2:52 am

തിരുവനന്തപുരം:മൂന്നാറിലേത് അല്‍ഭുത കുരിശ് !..മൂന്നാറിലെ കുരിശിന് മുകളില്‍ സൂര്യന്‍ നൃത്തം ചെയ്യുമെന്ന് വെളിപ്പെടുത്തല്‍ .ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍,,,

കു​റ്റാ​ന്വേ​ഷ​ണ​വും ക്ര​മ​സ​മാ​ധാ​ന​വും വേ​ര്‍​തി​രി​ക്കു​മെ​ന്ന്​ ഡി.ജി.പി.
April 22, 2017 1:44 am

തിരുവനന്തപുരം:കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ.  കേസന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കണമെന്ന ഹൈകോടതി നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും,,,

ഹൈകോടതി ജ​ഡ്​​ജി നി​യ​മ​നം: കേ​ന്ദ്ര സ​ർ​ക്കാ​റും ജു​ഡീ​ഷ്യ​റി​യും വീ​ണ്ടും ഏ​റ്റു​മു​ട്ട​ലി​ൽ
April 22, 2017 1:26 am

ന്യൂഡൽഹി:  ഹൈകോടതി ജഡ്ജിമാരുടെ നിയമനകാര്യത്തിൽ  കേന്ദ്ര സർക്കാറും ജുഡീഷ്യറിയും വീണ്ടും ഏറ്റുമുട്ടലിൽ. വിവിധ ഹൈകോടതികളിലായി 37 ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാർശ,,,

ദ​മ്പ​തി​ക​ള്‍​ക്ക് സ​മു​ദാ​യ ഭ്ര​ഷ്​​ട്:​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേസെസ​ടു​ത്തു.. യാദവ നേതാവിനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു
April 22, 2017 1:22 am

മാനന്തവാടി: സമുദായ ഭ്രഷ്ട് വിവാദത്തില്‍ യാദവ സമുദായ സേവ സമിതി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ടി. മണിയെ സി.പി.എം അന്വേഷണ,,,

പാപ്പാത്തിച്ചോലയില്‍ കുരിശ് വീണ്ടും സ്ഥാപിച്ചു. ബന്ധമില്ലെന്ന് സ്‌പിരിറ്റ് ഇന്‍ ജീസസ് .സ്‌പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘം സാത്താന്‍ ആരാധകരാകരോ ?
April 22, 2017 1:05 am

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി കുരിശു പൊളിഞ്ഞുകളഞ്ഞ സ്ഥലത്ത് വീണ്ടും കുരിശു സ്ഥാപിച്ചു. മരക്കുരിശാണു ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം,,,

കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ റബര്‍ വെട്ടുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ കല്യാണം കഴിച്ചു,കാമുകന്‍ വിവരമറിയുന്നത് മൂന്നാംനാള്‍ ഭര്‍ത്താവും പോലീസും എത്തിയപ്പോള്‍
April 21, 2017 8:05 pm

ഇരിട്ടി :കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ റബര്‍ വെട്ടുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ കല്യാണം കഴിച്ചു.കാമുകന്‍ സത്യം അറിയുന്നത് മൂന്നാംനാള്‍ ഭര്‍ത്താവും,,,

Page 2560 of 3275 1 2,558 2,559 2,560 2,561 2,562 3,275
Top