അമ്യതാനന്ദമയിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി; വിമര്‍ശനം അമൃത ഇന്‍സ്റ്റിററ്യൂട്ടിന്റെ പരിപാടിയില്‍
March 11, 2017 5:14 pm
അമൃതാനന്ദമായിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുളള അമൃത ഇന്‍സിസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവമെന്ന സങ്കല്‍പ്പത്തിനെതിരെ പിണറായി,,,
സഭയേയും വൈദികനേയും മാനക്കേടില്‍ നിന്ന് രക്ഷിക്കാന്‍ സ്വയം കുറ്റമേറ്റെടുത്തു; കൊട്ടിയൂരില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മനസ് തുറക്കുന്നു
March 11, 2017 2:19 pm
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെതിരെ ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. സഭയേയും വൈദികനെയും മാനക്കേടില്‍ നിന്നും രക്ഷിക്കാനായിരുന്നു തന്റെ,,,
സ്‌കൂളിൽ നിന്നു ചോദ്യപേപ്പർ മോഷ്ടിക്കാനായില്ല വിദ്യാർഥികളുടെ പച്ചക്കറി കൃഷി തകർത്ത് അക്രമി സംഘം
March 11, 2017 1:52 pm
കോട്ടയം: കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രണം. വിദ്യാർഥികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികൾ നശിപ്പിച്ച സംഘം, സ്‌കൂളിനുള്ളിൽ സൂക്ഷിച്ചിരുന്ന,,,
വിവാഹിതരായവര്‍ക്കും പുരോഹിതരാകാം ഫ്രാന്‍സിസ് മാര്‍പാപ്പ; പുരോഹിതരുടെ അപര്യാപ്തത പരിഹരിക്കുക ലക്ഷ്യം
March 11, 2017 9:29 am
വിവാഹം കഴിച്ചവര്‍ക്കും ഇനി ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതരാകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം,,,
ബിജെപി തരംഗം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയെന്ന് ആദ്യ ഫല സൂചന
March 11, 2017 9:09 am
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യം ലീഡ് നിലകള്‍ പുറത്തു വന്നപ്പോള്‍ യുപിയില്‍ ബിജെപിയും പഞ്ചാബില്‍,,,
എസ്എഫ്‌ഐക്കാരെ തിരിച്ചടിയ്ക്കാൻ ഗുണ്ടാ സഹായം: കെഎസ് യു നേതാക്കൾ വെട്ടിൽ: എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് ഗുണ്ടാ ആക്ടിൽപ്പെട്ട കൊലക്കേസ് പ്രതി ഉൾപ്പെട്ട സംഘം
March 10, 2017 11:14 pm
ക്രൈം ഡെസ്‌ക് കോട്ടയം: എംജി സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിയത് കെഎസ് യുവിന്റെ ക്വട്ടേഷൻ. സംഭവുമായി ബന്ധപ്പെട്ട്,,,
മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍; ഇംഗിതത്തിന് വഴങ്ങാത്തിനാല്‍ പരസ്യമായി അപമാനിച്ചു
March 10, 2017 4:48 pm
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മലയാളത്തിലും തമിഴിലും,,,
വിഎസ് വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍; പോലീസിന് വീഴ്ച്ച പറ്റിയെന്ന് അച്യുതാനന്ദന്‍
March 10, 2017 12:00 pm
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാനത്തെ സ്ത്രീ പീഡനകേസുകളില്‍ പൊലീസ് പ്രതികളുമായി ചേര്‍ന്ന്,,,
ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ ലക്ഷ്മിനായര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍; പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്
March 10, 2017 9:22 am
കൊച്ചി: വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍. പ്രഥമദൃഷ്ട്യാ കുറ്റം,,,
റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി സ്വദേശിനി അബുദാബിയില്‍ മരിച്ചു
March 9, 2017 9:02 pm
അബുദാബി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി സ്വദേശിനി മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസ് -ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി ജെയിംസാ(25)ണ്,,,
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമെന്ന് സിബിഐ; സാക്ഷിമൊഴികളും തെളിവുകളും പരിഗണിച്ചില്ല
March 9, 2017 7:07 pm
കൊച്ചി: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് സിബിഐ. സാക്ഷിമൊഴികളും തെളിവുകളും വിചാരണ നടത്തിയ സിബിഐ കോടതി,,,
ഉത്തര്‍ പ്രദേശില്‍ വലിയ കക്ഷി ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് ആംആദ്മി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
March 9, 2017 6:47 pm
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ദൃശ്യമാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ സര്‍വേ. അതേസമയം പഞ്ചാബില്‍ ബി ജെപി അകാലിദള്‍ സഖ്യം,,,