വിജയ് മല്ല്യഉള്‍പ്പെടെയുള്ള കോടീശ്വരന്‍മാരുടെ ഏഴായിരം കോടിയോളം എഴുതി തള്ളി
November 16, 2016 11:55 am
ന്യൂഡല്‍ഹി: കള്ളപണം പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധിച്ച രാജ്യത്തെ സാധാരണക്കാര്‍ മുഴുവന്‍ ദുരിതത്തിലാകുമ്പോഴും കുത്തകളെ സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍. വമ്പന്‍മാരുടെ,,,
മഷി പുരട്ടുന്നത് അക്കൗണ്ടില്ലാത്ത ശാഖയിൽ മാത്രം; പദ്ധതി പാളിയതോടെ ഇളവുകളുമായി റിസർവ് ബാങ്ക്
November 16, 2016 10:45 am
സ്വന്തം ലേഖകൻ ദില്ലി: നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയിൽ നോട്ടു മാറുന്നവർക്ക് ചില ഇളവുകൾ റിസർവ്,,,
കോണ്‍ഗ്രസുകാര്‍ അഴിമതിയിലൂടെ സമ്പാദിച്ച 12 ലക്ഷം കോടി വെറും കടലാസായിമാറി; കള്ളപ്പണമുള്ളവര്‍ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നും അമിത് ഷാ
November 16, 2016 10:23 am
അഹമ്മദബാദ്: കോണ്‍ഗ്രസുകാര്‍ അഴിമതിയിലൂടെ സമ്പാദിച്ച 12 ലക്ഷം കോടി ഒറ്റരാത്രികൊണ്ട് വെറും കടലാസായി മാറിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.,,,
അശ്ലീല സൈറ്റിലെ രഹസ്യ അംഗങ്ങളുടെ വിവരങ്ങൾ ചോർത്തി; പുറത്തായത് 40 ലക്ഷം പേരുടെ വിവരങ്ങൾ
November 16, 2016 9:45 am
സ്വന്തം ലേഖകൻ മോസ്‌കോ: അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന അശ്ലീല വെബ്‌സൈറ്റിൽ അംഗത്വമെടുത്ത 40 കോടിപ്പേരുടെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ. റഷ്യൻ,,,
മലപ്പുറത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം വിലസുന്നു; നീല മാരുതി വാനിനെ തേടി പോലീസ്; പത്താം ക്ലാസ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
November 16, 2016 12:07 am
മലപ്പുറം: തട്ടികൊണ്ടുപോകല്‍ സംഘത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി രക്ഷപ്പെട്ടതോടെ മലപ്പുറത്ത് വ്യാപകമായ കുട്ടികടത്ത് നടന്നതായി സംശയം. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു,,,
കണ്ണൂരിന് അപമാനമായി വെള്ളാട് വില്ലേജ് ഓഫീസ് സഹിക്കെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്ത്; മന്ത്രിക്ക് പരാതി നല്‍കിയാലും കൈക്കൂലി ഇല്ലാതെ കാര്യം നടക്കില്ലെന്ന് ഉദ്യോഗസ്ഥര്‍
November 15, 2016 11:25 pm
കണ്ണൂര്‍: ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്നത് ഹോബിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് അധികവും. മാന്യമായ ശമ്പളവും എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി ജീവിതം സുരക്ഷിതമാക്കിയ,,,
സാക്കിര്‍ നായിക്കിന്റെ മുംബൈ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
November 15, 2016 10:44 pm
ന്യൂഡല്‍ഹി: മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 5 വര്‍ഷത്തേക്കാണ് നിരോധനം,,,
പ്രധാനമന്ത്രിക്കെതിരെ 25 കോടിയുടെ അഴിമതി ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും കണക്കില്‍പെടാത്ത പണം കൈപറ്റി’; രേഖകള്‍ പുറത്ത്
November 15, 2016 10:28 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കള്ളപ്പണ ആരോപണമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കള്ളപ്പണ കൈമാറ്റത്തില്‍,,,
24 കാരി വനിതാ മന്ത്രിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്ത്; മന്ത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതില്‍ രാഷ്ട്രീയ വിവാദം
November 15, 2016 6:44 pm
യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈനിന്റെ ശ്രമങ്ങള്‍ക്ക് ചൂടുപകര്‍ന്നുകൊണ്ട് ഇതിന്റെ ചുമതലയുള്ള വനിതാ മന്ത്രിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത്. യൂറോപ്യന്‍ യൂണിയന്‍ ഇന്റഗ്രേഷന്റെ,,,
ലോട്ടറി നിരോധനം താല്‍ക്കാലിക പ്രശ്‌നം കഴിഞ്ഞാല്‍ ഇന്ത്യ തിളങ്ങും
November 15, 2016 6:13 pm
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലെ താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യകാര്‍ക്ക് ലോട്ടറിയാകുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിവിധ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന ശതകോടികളുടെ നിക്ഷേപവും,,,
സര്‍ക്കാരിന്റെ സാമ്പത്തീക നയത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നോട്ട് നിരോധനത്തില്‍ ഇടപെടില്ല
November 15, 2016 5:21 pm
ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നോട്ട് നിരോധനം,,,
വാട്‌സാപ്പിലെ വീഡിയോ കാളിങ്ങ് ഇതുവരെ റെഡിയാക്കിയില്ലേ…..
November 15, 2016 4:27 pm
അടുത്തിടെയാണ് വാട്സ്ആപില്‍ വീഡിയോ കോള്‍ സവിശേഷത കൊണ്ടുവന്നതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വിന്‍ഡോസിലും ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും,,,