‘ഇടതുഭരണത്തില്‍ ജോലി കിട്ടിയത് മന്ത്രിമാരുടെ ബന്ധുകള്‍ക്ക് മാത്രം‘ഗവ. പ്ലീഡര്‍ നിയമനത്തിനും ബന്ധുക്കള്‍ക്ക് മുന്‍ഗണന
October 10, 2016 5:56 pm
നടവയല്‍: പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ജോലി ലഭിച്ചത് മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അഭ്യസ്ത,,,
ജയരാജന്‍ കുടുങ്ങും ? ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് പരിശോധന തുടങ്ങി
October 10, 2016 4:59 pm
തിരുവനന്തപുരം: ബന്ധു നിയമനങ്ങള്‍ വിവാദത്തിലായ സ്ഥിതിയില്‍ വിജിലന്‍സ് അന്യോഷണം തുടങ്ങി.പൊതുമേഖലാ സ്‌ഥാപനത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും സിപിഎം,,,
കോല്‍ക്കത്തയില്‍ അറസ്റ്റിലായ രണ്ടു മലയാളികള്‍ക്കും ഐഎസ് ബന്ധം അറസ്റ്റിലായവര്‍ക്ക് ദാവീദുമായും ബന്ധം
October 10, 2016 4:39 pm
കോല്‍ക്കത്ത:അന്താരാഷ്ട്ര ക്രിമിനല്‍ ദാവീദുമായി ബന്ധമുണ്ടെന്നു സംശയിച്ച് ആയുധങ്ങളുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് മലയാളികള്‍ ഭീകര സംഘടനയായ ഇസ്‌ലാമിക്,,,
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും ജയലളിതയെ സന്ദര്‍ശിച്ചു
October 10, 2016 4:15 pm
ചെന്നൈ :മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍,,,
ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍
October 10, 2016 3:49 pm
അലഹബാദ്: ബുര്‍ഖ ധരിച്ച് സ്ത്രീകളെ ശല്യം ചെയ്ത വി.എച്ച്.പി നേതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക്,,,
ജയലളിതയുടെ കള്ളയൊപ്പിട്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാന്‍ സാധ്യത –ശശികല
October 10, 2016 3:42 pm
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എ.ഐ.എഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്ന്,,,
അക്രമിച്ചാല്‍ തിരിച്ചടിക്കും !…പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്..കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
October 10, 2016 3:03 pm
കശ്മീര്‍ : കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായി വീണ്ടും എറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സൈനികനു പരുക്കേറ്റതായാണ് വിവരം. ശ്രീനഗറിനു പ്രാന്ത,,,
ഓപ്പറേഷന്‍ ജിഞ്ചറിന്റെ രേഖകള്‍ പുറത്ത് !!പാക്ക് സൈനികരുടെ തലകള്‍ അറുത്തെടുത്ത് ഇന്ത്യന്‍ സൈന്യം
October 10, 2016 1:25 pm
ന്യൂഡല്‍ഹി:ബിജെപി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാദറ്റ്ഹ്തിന്റെ മുനയൊടിച്ച് രേഖകള്‍ പുറത്ത് .. ഉറി ആക്രമണവും മിന്നലാക്രമണവും ചര്‍ച്ചയില്‍ നിറഞ്ഞുനില്‍ക്കെ, 2011-ല്‍,,,
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘പപ്പു’ഹിന്ദുവല്ലാത്ത രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ സൈന്യത്തെ സ്‌നേഹിക്കാനാകില്ല- സാക്ഷി മഹാരാജ്
October 10, 2016 1:03 pm
ലക്‌നൗ: ഒരു ഹിന്ദുവല്ലാത്ത രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ഇന്ത്യന്‍ സൈന്യത്തെ സ്‌നേഹിക്കാനാകുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.അതുകൊണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ,,,
ഇടതുപക്ഷത്ത് വിള്ളല്‍ !…സ്വജനപക്ഷപാതം അഴിമതി തന്നെ;സിപഐ മുഖപത്രം ജനയുഖത്തില്‍ എഡിറ്റോറിയല്‍മുന്നണി പ്രതിസന്ധിയില്‍
October 10, 2016 12:44 pm
തിരുവനന്തപുരം: ബന്ധു നിയമനം വിവാദം സിപിഎമ്മിലും എല്‍ഡിഎഫിലും പുതിയ വിവാദത്തിന് വഴിതുറന്നു. ജയരാജനെ ചാരി സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപഐ,,,
നഗ്നത പ്രദർശിപ്പിച്ചു ശ്രദ്ധ തിരിച്ച് മൊബൈൽ തട്ടിയെടുക്കാൻ ഇരുപതുകാരി: സൂക്ഷിച്ചില്ലെങ്കിൽ ഫോൺ നഷ്ടമാകും
October 10, 2016 9:43 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: നഗ്നത പ്രദർശിപ്പിച്ചു ശ്രദ്ധ തിരിച്ച ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുക്കുന്ന യുവതി ഡൽഹിയിൽ കറങ്ങി,,,
സംസ്ഥാനത്തെ ഐഎസ് പരിശീലന ക്യാംപ് കൊച്ചിയിൽ: കാണാതായ ഭീകരർ ക്ലാസെടുത്തിരുന്ന പീസ് സ്‌കൂൾ നിരീക്ഷണ നിഴലിൽ
October 10, 2016 9:30 am
ക്രൈം ഡെസക് ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നു കാണാതായി ഭീകര സംഘടനയായ ഐ.എസിൽ എത്തിചേർന്നതായി സംശയിക്കുന്ന 21 പേരിൽ 17 പേർ,,,