സെല്‍ഫി ചതിച്ചു !ആകാശത്തൊട്ടിലില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പറിഞ്ഞുപോയി.ഗുരുതര പരിക്ക്
October 12, 2016 3:38 pm
ആകാശത്തൊട്ടിലില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. ജയന്റ് വീല്‍ കറങ്ങുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. കാര്‍ണിവല്‍,,,
മോണിക്ക ഗുര്‍ധെയെ കട്ടിലില്‍ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചതായി പ്രതിയുടെ കുറ്റസമ്മതം
October 12, 2016 3:01 pm
പനജി: മോഡലും സുഗന്ധദ്രവ്യ ഗവേഷകയുമായ മോണിക്ക ഖുര്‍ദെ കൊലപ്പെടുത്തുന്നതിന് മുമ്പ് അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി പ്രതി രാജ്കുമാര്‍ സിങ് പോലീസിന്,,,
ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു
October 12, 2016 2:37 pm
തിരുവനന്തപുരം :കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി,,,
പകരത്തിന് പകരം … കണ്ണൂരിൽ വീണ്ടും കൊലപാതകം; പിണറായിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
October 12, 2016 2:25 pm
കണ്ണൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ,,,
ജയലളിയതെ പ്രേമിച്ചിരുന്നു; അവർ ഒരു സിംഹി: തുറന്നു പറഞ്ഞ് ഒരു ജഡ്ജി
October 12, 2016 9:29 am
സ്വന്തം ലേഖകൻ ജയലളിത സിംഹിയാണെന്നും അവരുടെ എതിരാളികൾ വാനരന്മാരാണെന്നും ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജു. ജയലളിതയോട് ചെറുപ്പത്തിൽ തനിക്കിഷ്ടമായിരുന്നെന്നും ആ ഇഷ്ടം,,,
ബന്ധു വിവാദത്തിൽ സിപിഎമ്മിൽ പുതിയ ഗ്രൂപ്പ്; വിവാദം അവസാനിപ്പിക്കാനാവാതെ നേതാക്കൾ
October 12, 2016 9:24 am
സ്വന്തം ലേഖകൻ ആശയ സമരത്തെത്തുടർന്നുള്ള വിഭാഗീയത കെട്ടടങ്ങിയ സി.പി.എമ്മിൽ ബന്ധു നിയമന വിവാദം ഗ്രൂപ്പ് ധ്രുവീകരണത്തിനു കളമൊരുക്കുന്നു. പാർട്ടിയുടെ കരുത്തായി,,,
ചങ്ങനാശേരിയിലെ യുവാവിന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് നേതാവിന്റെ സംരക്ഷണയിലുള്ള ഗുണ്ടാ സംഘം അറസ്റ്റിൽ
October 12, 2016 9:10 am
സ്വന്തം ലേഖകൻ ചങ്ങനാശേരി: ജനാധിപത്യ കേരള കോൺഗ്രസിന്റെ യുവനേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ സംഘത്തിലെ ആറു പേരെ പൊലീസ് അറസ്റ്റ്,,,
മരണത്തിലും പൊന്നോമനയുടെ ജീവന്‍ ചേര്‍ത്തുപിടിച്ച് പിതാവിന്റെ കരങ്ങള്‍. അച്ഛന്റെ ആലിംഗനത്തില്‍ ജീവിതത്തിലേക്കെത്തിയ മകള്‍
October 12, 2016 5:46 am
ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ ശരീരത്തോട് ചേര്‍ത്ത് പൊതിഞ്ഞു പിടിച്ച് മരണത്തെ പുല്‍കിയ അച്ചന്റെ ചിത്രം ലോകമനസാക്ഷിക്ക് മുന്നില്‍ അച്ഛന്റെയും,,,
ജയലളിത; കുപ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്
October 12, 2016 5:22 am
ചെന്നൈ: അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ,,,
മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍നിന്നു പുറത്തേക്ക് ?കടുത്ത നടപടികളുമായി കേന്ദ്ര നേതാക്കള്‍
October 12, 2016 5:09 am
ന്യൂഡല്‍ഹി : ബന്ധു നിയമന വിവാദം തണിക്കില്ല .അത് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിനും പതിന്‍മടങ്ങ് സി.പി.ഐ എമ്മില്‍ പൊട്ടിത്തെറിക്കും പുതിയ,,,
മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ ഭാഷാ ഇന്റസ്റ്റിയൂട്ടില്‍ അസിസ്റ്റ്ഡയറക്ടറായത് വിവാദമാകുന്നു
October 12, 2016 4:44 am
തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടറായി നിയമനം നേടിയത്,,,
വീരജവാന്‍ തോമസിന് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമം.വീരമൃത്യുവരിച്ച സൈനികന്റെ കബറിടം കാണാന്‍ മാതാവ് നാഗാലാന്‍ഡിലേക്ക്
October 10, 2016 6:18 pm
കോട്ടയം:തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനിക ഓഫിസര്‍ക്ക് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമംഒരുങ്ങുന്നു. രാജ്യസേവനത്തിടെ കൊല്ലപ്പെട്ട മകന്റെ ശവകുടീരം സന്ദര്‍ശിക്കണമെന്ന,,,