നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാന്‍ തയ്യാറെടുക്കുന്നു: അജിത് അജിത് ഡോവല്‍
October 5, 2016 7:24 pm
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാന്‍ പാക് ഭീകരര്‍ തയ്യറായിരിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ,,,
ആര്‍.എസ്.എസിന്റെ ട്രൗസര്‍ മാറ്റണം. ട്രൗസറിനും മുളവടിക്കും മുദ്രാവാക്യങ്ങള്‍ക്കും കോടതി നിയന്ത്രണം.റാലി നടത്താന്‍ ആര്‍.എസ്.എസിന് കര്‍ശന നിബന്ധന
October 5, 2016 7:02 pm
ചെന്നൈ: ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈകോടതി. പാന്റ് ധരിക്കുകയാണെങ്കില്‍ മാത്രമേ റാലിക്ക് അനുമതി നല്‍കൂവെന്നും കോടതി,,,
സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാരം നിർത്തി; ഇനി സമരം പുറത്തേക്ക്
October 5, 2016 3:46 pm
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന,,,
സർജിക്കൽ സ്‌ട്രൈക്: ദൃശ്യങ്ങൾ പുറത്തായി; ലക്ഷ്യം സംശയങ്ങൾ ദൂരീകരിക്കൽ
October 5, 2016 11:11 am
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന്,,,
സിപിഎം വീണ്ടും ചൈന്നീസ് ചാരൻമാരായി: ഇത്തവണ വിവാദത്തിനു തുടക്കമിട്ടത് ബിജെപി കേരള ഘടകം
October 5, 2016 11:07 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വരാൻ പോകുന്ന ദീപാവലി ആഘോഷങ്ങൾക്ക്,,,
ഇലവീഴാപ്പൂഞ്ചിറയിൽ ഭിന്നശേഷിക്കാരിയായ യുവതിയ്ക്കു പൊലീസിന്റെ പീഡനം; പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ആളില്ലേ..
October 5, 2016 10:58 am
സ്വന്തം ലേഖകൻ കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കൾക്കും നേരെ പോലീസിന്റെ അസഭ്യവർഷം. നീയൊക്കെ,,,
ഐജി മനോജ് എബ്രഹാം സി.ബി.ഐ ജോ.ഡയറക്ടര്‍ സ്ഥാനത്തേക്ക് ?
October 5, 2016 7:08 am
ന്യൂഡല്‍ഹി : കേരള കേഡര്‍ ഐ.ജി. മനോജ് എബ്രഹാമിനെ സി.ബി.ഐ യിലേക്ക് കൊണ്ടുവരാന്‍ നീക്കം.ജോ. ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കാന്‍ ഉന്നത,,,
റഷ്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍.റഷ്യയുമായുള്ള സിറിയന്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും അമേരിക്ക പിന്മാറി
October 5, 2016 5:00 am
വാഷിങ്ടണ്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റഷ്യയും അമേരിക്കയും കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടു.സിറിയയുമായി സഹകരിച്ച് അലപ്പോ,,,
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു.നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് തുടരുന്നു; അതിര്‍ത്തിയില്‍ ആളില്ലാ വിമാനം
October 5, 2016 4:06 am
ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അഞ്ചു തവണ ഇന്ത്യന്‍ ഭാഗത്തേക്ക് ഷെല്ലാക്രമണം നടന്നതായി സൈനികവൃത്തങ്ങള്‍,,,
ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കി:തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്
October 5, 2016 3:45 am
തിരുവനന്തപുരം :ഹര്‍ത്താലിനെതിരെ ബില്ലുമായി രംഗത്തു വന്ന മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ വ്യാപക,,,
ബാബുവിന്‍െറ ഫോണ്‍ കോളുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ .ബാബുവും ബിനാമികളും നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വിജിലന്‍സ്
October 5, 2016 3:26 am
കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ എക്‌സൈസ്മന്ത്രി കെ. ബാബു തന്റെ ബിനാമി ബാബുറാമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടെന്ന് വിജിലന്‍സ്. ബാബുവിന്‍െറ,,,
സ്വാശ്രയ ചര്‍ച്ച പരാജയം.ഫീസ് കുറയ്ക്കാന്‍ തയ്യാറല്ല.വി ടി ബല്‍റാമും റോജി എം ജോണും നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടങ്ങി.
October 5, 2016 3:19 am
തിരുവനന്തപുരം: സ്വാശ്രയ കോളേജിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ്,,,