ഭരണത്തില്‍ സാമ്പത്തിക മുറുമുറുപ്പ് ?ഗീതാഗോപിനാഥിന്റെ വരവില്‍ തോമസ് ഐസക്കിന് അതൃപ്തി കൂടുന്നു.വി.എസ്.രംഗത്ത് എത്തുന്നു
October 5, 2016 3:07 am
തിരുവനന്തപുരം :സിപിഎം പോളിറ്റ് ബ്യൂറോയുടെ എതിര്‍പ്പും മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ചതില്‍ ഭരണത്തിലുള്ള അമര്‍ഷം,,,
മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്.അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.ഭരണത്തില്‍ പനീര്‍ സെല്‍വത്തിനോ ശശികലയ്‌ക്കോ സ്ഥാനമില്ല; ജയലളിതയ്‌ക്കായി ഭരണം നിയന്ത്രിക്കുന്നത് മലയാളി
October 4, 2016 11:53 pm
ചെന്നൈ :അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകരും സാധരണക്കാരും കാത്തിരിക്കുകയാണ്. 12 ദിവസമായി,,,
സ്വാശ്രയ ചര്‍ച്ച പിണറായി അട്ടിമറിച്ചു ; സമരം ശക്തമായി തുടരും:ചെന്നത്തല
October 4, 2016 7:28 pm
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല.സ്വാശ്രയ കോളെജ് ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം,,,
ജയലളിതക്ക് ശനിദശ;ആരോഗ്യം വീണ്ടെടുക്കും ജോത്സ്യന്‍മാര്‍ ;സംസ്ഥാനത്തെങ്ങും അണികള്‍ പൂജയില്‍.ആശങ്കള്‍ വര്‍ധിപ്പിച്ച് മാധ്യമങ്ങളും
October 4, 2016 7:13 pm
ചെന്നൈ :ജയയുടെ രോഗശാന്തിക്കായി സംസ്ഥാനത്തെങ്ങും അണികള്‍ പൂജയിലാണ്. ആശുപത്രിയ്ക്ക് പുറത്തും പൂജകള്‍ തകൃതിയായി നടക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ പൊരൂരിലെ കാളി,,,
മുസ്ളിം ലീഗ് ഓഫീസില്‍ മദ്യപാനം എന്ന് പരാതി
October 4, 2016 3:46 pm
കണ്ണൂര്‍ :കണ്ണൂര്‍ പേരാവൂര്‍ മുസ്ളിം ലീഗ് ഓഫീസില്‍ മദ്യപാനം നടക്കുന്നതായി ആരോപണം .ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് നേതാവ് അന്യോഷണം നടത്തണം,,,
നരബലി :ആദിവാസിക്കുടിക്കെതിരെ വ്യാജ പരാതി; സംഘടനയുടെ ലക്ഷ്യം നിഗൂഢമെന്ന് അന്വേഷണോദ്യോഗസ്ഥര്‍
October 4, 2016 2:32 pm
തൊടുപുഴ: ഇടമലക്കുടിയില്‍ പ്രാകൃതമായ ദുരാചാരങ്ങള്‍ നടക്കുന്നതായുള്ള സംഘടനയുടെ പരാതി വ്യാജം.സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്ന പരാതി,,,
ഐ.എസ് ബന്ധം:അന്വേഷണം വ്യാപകം. ആശങ്കയോടെ ബന്ധുക്കള്‍
October 4, 2016 1:57 pm
കണ്ണൂര്‍ :ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങി. കണ്ണൂര്‍ കനകമലയില്‍നിന്ന്,,,
എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം.ഐ.എസ് അനുകൂല ഫേസ്ബുക് അക്കൗണ്ടില്‍ വീണ്ടും പോസ്റ്റ്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം, ഗ്രൂപ്പുകളും, സജീവം
October 4, 2016 1:36 pm
തിരുവനന്തപുരം:എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം ഐ എസ് എസ് കേരള ഘടകം അനുകൂലികള്‍ നിയന്ത്രിച്ചതെന്ന് കരുതുന്ന,,,
ജനനേന്ദ്രിയം വിവാഹമോതിരത്തില്‍ കുടുങ്ങി രണ്ടുദിവസം ആരുമറിയാതെ കിടന്നു .ഒടുവില്‍ സഹായത്തിനായി അഗ്നിശമനസേനയെ വിളിച്ചു
October 4, 2016 1:23 pm
ജനനേന്ദ്രിയം വിവാഹമോതിരത്തില്‍ കുടുങ്ങി രണ്ടുദിവസം ആരുമറിയാതെ കിടന്നു.ഒടുവില്‍ സഹായത്തിനായി അഗ്നിശമനസേനയെ വിളിച്ചു.തെക്കന്‍ ചൈനയില്‍ ഗുവാന്‍ക്‌സി സുയാങിന്റെ സ്വയംഭരണപ്രദേശത്ത് ഒരു യുവാവിനാണ്,,,
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍എസ്എസ് എന്ന് ആരോപണം
October 4, 2016 1:07 pm
കൂത്തുപറമ്പ്: കൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കൈതേരി ആറങ്ങാട്ടേരി സ്വദേശി അനൂപ് നാരായണനാണ്,,,
ഐസിസ് തലവനെ കൊലപ്പെടുത്താന്‍ ശ്രമം.. ആരുമറിയാതെ ക്യാമ്പില്‍ കയറി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് കൂടെയുള്ള ചാരന്‍
October 4, 2016 12:26 pm
ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയ്ക്കും മറ്റ് മൂന്ന് ഐസിസ്,,,
ഹസൻ ചതിച്ചെന്ന് യൂത്ത് കോൺഗ്രസ്: സ്വാശ്രയ സമരത്തിനിടെ ജനശ്രീ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പിണറായി
October 4, 2016 11:10 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വാശ്രയ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ, കേരളത്തിലെമ്പാടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ തല്ലുകൊണ്ടു ചോരയൊഴുക്കുന്നതിനിടെ കോൺഗ്രസിന്റെ സംഘടനയായ,,,