പത്താന്‍കോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ തന്നെ; കൂടുതല്‍ തെളിവുകള്‍
July 30, 2016 9:57 am
പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ തന്നെയാണെന്ന് ഉറപ്പിച്ച് കൂടുതല്‍ തെളിവുകള്‍. തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്കു കൈമാറി. ആക്രമണത്തില്‍ പാക്,,,
ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല; തിങ്കളാഴ്ച മുതല്‍ മലയാളികള്‍ കുറച്ചു കഷ്ടപ്പെടും; നിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കണം
July 30, 2016 9:04 am
തിരുവനന്തപുരം: ഹെല്‍മറ്റ് കേരളത്തില്‍ എത്ര നിര്‍ബന്ധമാക്കിയാലും മലയാളികള്‍ക്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഹെല്‍മറ്റില്ലാതെയാണ് പോകുന്നത്. എന്നാല്‍, ഇനി,,,
മാധ്യമവിചാരണ; അര്‍ണാബ് ഗോസ്വാമിക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസ്; ചാനലുകള്‍ കുടുങ്ങും
July 30, 2016 8:45 am
മുംബൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണിപ്പോള്‍ മതപ്രഭാഷകനായ സാക്കിര്‍ നായിക്ക്. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. മാധ്യമങ്ങള്‍ സാക്കിര്‍,,,
ഹർ ഹർ മോദിയല്ല, അർഹർ മോദി; ലോക്‌സഭയിൽ കത്തിയക്കയറി രാഹുൽ ഗാന്ധി
July 29, 2016 10:42 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പാർലമെന്റിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെ,,,
പെൺകുട്ടിയുടെ ചിത്രം ഫെയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടിനു ഉപയോഗിച്ചു; യുവാവിനെ യുവതി തെരുവിൽ തല്ലി
July 29, 2016 10:18 pm
ക്രൈം ഡെസ്‌ക് ആലപ്പുഴ: സ്വന്തം ചിത്രം ഉപയോഗിച്ചു ഫെയ്ക്ക് അക്കൗണ്ട് നിർമിച്ച് യുവാക്കളുമായി അശ്‌ളീല ചാറ്റിങ്ങിൽ ഏർപ്പെട്ട അയൽവാസിയെ പെൺകുട്ടി,,,
ഐഎസ് ഭീകരർ 24 ഗ്രാമീണരെ കഴുത്തറുത്ത് കൊലപ്പെടുത്തി
July 29, 2016 8:12 pm
ഡമാസ്കസ്: ഐഎസ് ഭീകരര്‍ 24 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മാന്‍ബിജിലെ ബൈയിര്‍ ഗ്രാമത്തിലുള്ളവരെയാണ് ഭീകരര്‍ ക്രൂരമായി കൊന്നത്.സിറിയന്‍,,,
ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍
July 29, 2016 8:06 pm
ഏഡന്‍: യെമനില്‍ വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു അല്‍ഖ്വയിദ ഭീകരര്‍ പിടിയില്‍. യെമനിലെ,,,
പീഡനവും അഴിമതിയും; കല്യാണ്‍, ശീമാട്ടി, ജയലക്ഷ്മി തുടങ്ങിയിടങ്ങൡ റെയ്ഡ്; പൂട്ടു വീഴും
July 29, 2016 4:43 pm
പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴും. പീഡനങ്ങളും അഴിമതിയും നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്യാണ്‍ സില്‍ക്‌സ്, ശീമാട്ടി, ജയലക്ഷ്മി, പോത്തീസ്, രാമചന്ദ്രന്‍, ചെന്നൈ,,,
സാമ്പത്തികലാഭം മാത്രം; കേരളത്തെ കൊല്ലുന്നത് രാഷ്ട്രീയക്കാരെന്ന് ശ്രീനിവാസന്‍
July 29, 2016 3:36 pm
തിരുവനന്തപുരം: പല രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കേരളത്തെ കൊല്ലുകയാണെന്ന് ശ്രീനിവാസന്‍. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ,,,
സഹോദരന്റെ ആവശ്യപ്രകാരം മണിയുടെ അന്വേഷണം സിബിഐ ഏറ്റെടുത്തു
July 29, 2016 2:59 pm
തൃശൂര്‍: കലാഭവന്‍ മണിയുടെ കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി,,,
സോഫ്റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേട്; ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന
July 29, 2016 1:44 pm
തിരുവനന്തപുരം: മലിനീകരണ പരിശോധക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത,,,
സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ; രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് മാതാവ്
July 29, 2016 1:22 pm
തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണ എന്ന ആയിഷയെ മതപഠനകേന്ദ്രമായ സത്യസരണിയില്‍,,,