മാറാന്‍ തയ്യാറെന്ന് അഞ്ജു; സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും
June 22, 2016 12:57 pm
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും. ചര്‍ച്ചയ്ക്ക്‌ശേഷം രാജി സന്നദ്ധത അറിയിക്കുമെന്നാണ്,,,
നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ച അശ്വതിയെ ആസിഡ് കുടിപ്പിച്ചു; മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
June 22, 2016 12:42 pm
കോഴിക്കോട്: നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം, ഇടുക്കി സ്വദേശിനികളാണ് കുറ്റക്കാര്‍. ഗുല്‍ബര്‍ഗയിലെ,,,
കൊലക്കത്തിക്കായി പോലീസ് പരക്കം പായുന്നു; കത്തി കിട്ടിയില്ലെങ്കില്‍ കേസ് ദുര്‍ബലമാകും
June 22, 2016 12:21 pm
പെരുമ്പാവൂര്‍:കേള പോലീസ് തെളിവിനായി ഇുട്ടില്‍ തപ്പുന്നു.ജിഷ വധക്കേസില്‍ പോലീസിന്റെ കുറ്റാന്വേഷണത്തില്‍ ഒരിക്കല്‍ കൂടി കത്തി വില്ലനാകുന്നു. മുമ്പ് പോള്‍ മുത്തൂറ്റ്,,,
ബാര്‍ലൈസന്‍സുകള്‍ നല്‍കിയതില്‍ ക്രമക്കേട്; കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു
June 22, 2016 12:19 pm
തിരുവനന്തപുരം: ബാര്‍ലൈസന്‍സ് വിവാദം കെ ബാബുവിനെതിരെ വീണ്ടും വിരല്‍ചൂണ്ടുകയാണ്. ബാര്‍ലൈസന്‍സുകള്‍ നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുന്‍മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം,,,
രോഹിത് വെമുല ദളിതനാണോ? മരിച്ചിട്ടും നീതി കിട്ടാത്ത വിദ്യാര്‍ത്ഥി; പുതിയ അന്വേഷണം ജാതി കണ്ടെത്തുന്നതിന്
June 22, 2016 12:01 pm
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി രോഹിത് വെമുലയെ വിടാതെ പിന്തുടരുകയാണ് അന്വേഷണ സംഘം. ജാതി പേരും പറഞ്ഞ് അധികൃതരും മറ്റും,,,
വിദ്യാർഥികൾക്കു ലൈംഗിക പാഠത്തിൽ പ്രാക്ടിക്കൽ; അധ്യാപക ദമ്പതിമാർ ക്ലാസിൽ ലൈംഗികമായി ബന്ധപ്പെട്ടു: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!
June 22, 2016 10:15 am
സ്വന്തം ലേഖകൻ ഹൂസ്റ്റൺ: ലൈംഗിക രോഗങ്ങളിലും ലൈംഗിക പ്രശ്‌നങ്ങളിലും സ്‌പെഷ്യലൈസ് ചെയ്യുന്ന പിജി വിദ്യാർഥികളായ ഡോക്ടർമാർക്കു മുന്നിൽ പരസ്യ ലൈംഗിക,,,
റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിച്ചു; അശ്വതിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍
June 22, 2016 9:45 am
കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ കോളേജില്‍ റാഗിംഗിനിരയായ വിവരം ഒരു മാസം കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യസ്ഥിതി,,,
പ്രവാസികള്‍ക്ക് 20 ലക്ഷം ലോണ്‍ ,15 ശതമാനം സൗജന്യം ;3 വര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ട. പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത !..
June 22, 2016 4:02 am
മിഡില്‍ ഈസ്റ്റില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി നോര്‍ക്ക എത്തുന്നു. പെട്ടെന്ന് പ്രവാസ ജീവിതം നഷ്ടപ്പെടുമ്പോള്‍ പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍, അത്തരം,,,
ജിഷ വധം: പൊലീസിന്റെ കഥക്കുരുക്ക് വീണ്ടും മുറുകുന്നു; ജിഷ കൊല്ലപ്പെടുമ്പോൾ അമീയൂൾ അസാമിൽ..?
June 21, 2016 11:34 pm
സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥി ജിഷ കൊല്ലപ്പെട്ട ദിവസം അമിനൂൾ ആസമിലായിരുന്നതായി ബന്ധുക്കൾ. ഏപ്രിൽ 11 നു,,,
ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം; ഷംസീറിനും ദിവ്യയ്ക്കുമെതിരെ കേസെടുത്തു
June 21, 2016 7:50 pm
കണ്ണൂര്‍: ദളിത് പെണ്‍കുട്ടിആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ കേസെടുത്തു. ആത്മഹത്യ,,,
ജിഷ കൊലപാതകം; പോലീസിന്റെ വെളിപ്പെടുത്തല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വിപരീതം
June 21, 2016 3:44 pm
കൊച്ചി: ജിഷയുടെ കൊലപാതകിയെ പോലീസ് പിടികൂടിയപ്പോള്‍ കേരള ജനത ആശ്വസിച്ചു. എന്നാല്‍, ഇപ്പോള്‍ ഓരോ മലയാളികളും ചോദിക്കുന്നത് അമിയൂള്‍ ഇസ്ലാം,,,
ബാര്‍ കോഴയുടെ സൂത്രധാരന്മാര്‍ കൈകോര്‍ക്കുന്നു; അടൂര്‍ പ്രകാശ് ബിജു രമേശുമായി വിവാഹകരാറില്‍ ഒപ്പുവെക്കുന്നു
June 21, 2016 3:19 pm
തിരുവനന്തപുരം: ബാഴ കോഴ വിവാദത്തില്‍ മുങ്ങി നിന്ന രണ്ട് താരങ്ങള്‍ ഇനി കൈകോര്‍ക്കുന്നു. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍,,,