കേരളത്തില്‍ മദ്യനിരോധനം ആവശ്യപ്പെടുന്നവര്‍ ഗോവയില്‍ മദ്യവര്‍ജ്ജനം ആവശ്യപ്പെടുമോ?കെസിബിസിക്കെതിരെ കാനം രാജേന്ദ്രന്‍.മദ്യനിരോധനത്തെ എതിര്‍ത്താല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി.
February 19, 2016 9:04 am
തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന്‍,,,
സുപ്രീംകോടതിയില്‍ പട്യാലഹൗസ് ആവര്‍ത്തിക്കപ്പെടുമോ?കനയ്യകുമാര്‍ നീതി തേടി ഇന്ന് പരമോന്നത കോടതിയില്‍.
February 19, 2016 8:48 am
ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകരാല്‍ അക്രമിക്കപ്പെട്ട കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിലേക്ക്. വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന്,,,
വെള്ളാപ്പള്ളിയുമായി രഹസ്യ ചര്‍ച്ച നടത്തിയത് എ ഗ്രൂപ്പ്?..കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുന്നു.ഹൈക്കമാന്റിനെ കാണാനൊരുങ്ങി ഐ ഗ്രൂപ്പ്.
February 18, 2016 5:20 pm
കൊച്ചി:വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിലെ എ വിഭാഗമെന്ന് സൂചന.എന്നാല്‍ ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍,,,
പത്രപ്രവര്‍ത്തകയൂണിയന്‍ ഇല്ലെങ്കിലും ഇവിടെ പ്രതിഷേധിക്കാന്‍ നട്ടെല്ലുള്ള പത്രക്കാര്‍ വേറെയുണ്ട്;രാജ്യ തലസ്ഥാനത്തെ സംഘപരിവാര്‍ ഭീകരതക്കെതിരെ കൊച്ചിയില്‍ യുവമാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.
February 18, 2016 4:37 pm
കൊച്ചി:രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫാസിസത്തിന്റെ ഇരകളാകുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ കേരളപത്ര പ്രവര്‍ത്തക യൂണീയന്‍.പശുവും,,,
ഇവിടെ അന്തിമ വിജയം നമ്മുടേതായിരിക്കും..ജെഎന്‍യുവില്‍ പ്രകാശ് കാരാട്ട് നടത്തിയ പ്രസംഗം ഇങ്ങനെ…
February 18, 2016 3:49 pm
ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയും സി.പി.ഐ (എം)ന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15ന് ജെ.എന്‍.യു.,,,
കേരളത്തിലെ ക്യാമ്പസുകളിലും ജെഎന്‍യു മാതൃകയില്‍ കലാപത്തിന് സംഘപരിവാര്‍ നീക്കം,സംസ്ഥാനത്തെ ചില കോളേജുകള്‍ ദേശവിരുദ്ധരുടെ താവളമാകുന്നുവെന്ന് ഐബി റിപ്പോര്‍ട്ട്,ചെറുക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍.
February 18, 2016 3:09 pm
കൊച്ചി:ജെഎന്‍യു സംഭവം വിവാദമായതോടെ കേരളത്തിലെ ക്യാമ്പസുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ധേശം.കേരളത്തിലെ കോളെജുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് ബ്യുറോയുടെ,,,
രാഹുല്‍ ഗാന്ധി രാജ്യദ്രോഹി;വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംഎല്‍എ
February 18, 2016 1:50 pm
ജയ്പൂര്‍: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും രാഹുലിനെ തൂക്കിലേറ്റിയോ വെടി വച്ചോ കൊല്ലണമെന്നും ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ ബയ്ടൂ,,,
”നിശബ്ദരാകുന്നവര്‍ പരാജിതരാണ്” ആഷിക് അബുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
February 18, 2016 1:39 pm
ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് പിന്നാലെ ജെ.എന്‍.യുവില്‍ പ്രക്ഷോഭം ആളിക്കത്തവെ മൗനം പാലിക്കുന്ന കേരളത്തിലെ ക്യാമ്പസുകളോട് ഉണരാന്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക്,,,
നവമാധ്യമങ്ങള്‍ക്കെതിരെ കെപി യോഹനാന്‍; തന്നെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നുവെന്ന് ബിഷപ്പ്
February 18, 2016 1:36 pm
ന്യൂഡല്‍ഹി: ചാരിറ്റി ഫണ്ടില്‍ നിന്ന് കോടികള്‍ വെട്ടിതച്ച കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിയമ നടപടി നേരിടുന്ന കെപി യോഹനാന്‍ വിശദീകരണവുമായി,,,
ഫേയ്‌സ്ബുക്ക് നിരോധിക്കണമെന്ന് നടി ഷംന കാസീം
February 18, 2016 1:22 pm
ഫേസ്ബുക്ക് നിരോധിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ പിന്തുണയുമായി താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് നടി ഷംന കാസിം. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത,,,
സിപിഎമ്മുമായും കോണ്‍ഗ്രസ്സുമായും രഹസ്യ ചര്‍ച്ച നടന്നിട്ടില്ല.വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍,ബിഡിജെഎസില്‍ പോര് ശക്തമെന്ന് റിപ്പോര്‍ട്ട്.
February 18, 2016 12:48 pm
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന്,,,
വനിതാ ഓഫീസര്‍മാര്‍ നോക്കിനില്‍ക്കേ യുവതികളുടെ നെഞ്ചളവെടുത്ത് പുരുഷ ഓഫീസര്‍മാര്‍; രാജസ്ഥാന്‍ വനം വകുപ്പിലേക്കുള്ള ശാരീരികയോഗ്യതാ പരീക്ഷ വിവാദത്തില്‍
February 18, 2016 12:31 pm
ജയ്പൂര്‍: രാജസ്ഥാന്‍ വനംവകുപ്പിലേക്ക് വനിതാ ഗാര്‍ഡുമാര്‍ക്കായുള്ള ശാരീരിക യോഗ്യതാ പരീക്ഷ വിവാദത്തില്‍.വനിതാ ജീവനക്കാരുണ്ടായിട്ടും യുവതികളായ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചളവടക്കമുള്ളവ പരിശോധിച്ചത് പുരുഷ,,,