ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്ക്
February 18, 2016 12:27 pm
തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റിട്ടണ്ട്. ഇവരില്‍,,,
ഒടുവില്‍ നിവിന്‍പോളി തുറന്ന് പറഞ്ഞു; മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതോ ?
February 18, 2016 12:19 pm
നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമം കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്കുള്ള സംശയത്തിന് ഇതോടെ പരിഹാരമായി. സംഭവം വേറെയൊന്നുമല്ല …. മലര്‍,,,
വാടകക്ക് താമസിക്കുന്ന കുട്ടികളെ പറഞ്ഞയക്കുന്നു,ക്യാമ്പസിന് പുറത്തിറങ്ങിയാല്‍ അക്രമം,ഇന്ത്യയുടെ അഭിമാനമായ ജെഎന്‍യുവിനെ ഭരണകൂട ഒത്താശയോടെ തകര്‍ക്കുന്നതിങ്ങനെ.
February 18, 2016 12:09 pm
ന്യൂഡല്‍ഹി:സര്‍വ്വകലാശാലകള്‍ എന്നും ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണ്.ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പല ഫാസിസ്റ്റുകളും ഭയപ്പെട്ടിരുന്നതും ഇത്തരം ബുദ്ധിജീവികളെ ഉല്‍പാദിപ്പുക്കന്ന ക്യാമ്പസുകളെ തന്നെയാണ്.രാജ്യത്തെ ഏറ്റവും,,,
കാവ്യമാധവന്‍ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പിതാവ്
February 18, 2016 12:02 pm
വീണ്ടും വിവാഹം കഴിക്കുമെന്ന് മകള്‍ കാവ്യാ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ലെന്നു കാവ്യയുടെ പിതാവ് പി. മാധവന്‍. താന്‍ വീണ്ടും വിവാഹിതയാകുമെന്നും,,,
ബാലമന്ദിരത്തിന്റെ മറവില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍; പീഡനത്തിനിരയായത് അനാഥ കുട്ടികള്‍
February 18, 2016 11:49 am
പെരുമ്പാവൂര്‍: ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്ഥാപന നടത്തിപ്പുകാരനായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.നാല് വര്‍ഷമായി ഈ വൈദികന്‍,,,
ദുര്‍ഗാദേവിക്ക് പകരം മഹിഷാസുരനെ ആരാധിച്ചു;ബീഫ് ആവശ്യപ്പെട്ടു,ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളായി ചിത്രീകരിക്കാന്‍ പോലീസ് നിരത്തുന്ന വാദങ്ങള്‍ കേട്ടാല്‍ ആര്‍ക്കും ചിരി വരും.
February 18, 2016 11:41 am
തീവ്ര ഇടതുബുദ്ധിജീവികളുടേയും,തത്വചിന്തകരുടേയും പറുദീസയാണ് എന്നും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി.പുറത്ത് വലതുപക്ഷ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കൊടുമ്പിരി കൊണ്ട പ്രചരണത്തിന് ഫാസിസ്റ്റുകള്‍ ഉപയോഗിക്കുമ്പോഴും,,,
വിഎസ് മത്സരിക്കണമെന്ന് ബഹൂഭൂരിപക്ഷം ജനങ്ങളും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അച്യുതാനന്ദന്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വിഎസ് തയ്യാര്‍ !
February 18, 2016 11:19 am
ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സര രംഗത്തുണ്ടാവണമെന്നാണ് കൂടുതല്‍ ജനങ്ങളുടെയും ആഗ്രഹമെന്ന് ഏഷ്യനെറ്റ് അഭിപ്രായ സര്‍വ്വെ. 73,,,
ലക്ഷ്യം പ്രതികാരം മാത്രം: എയ്ഡ്‌സ് ബാധ മറച്ചു വച്ച് നിരവധി പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവതി അറസ്റ്റിൽ; കാമുകനും 30 സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചത് ആയിരം തവണ
February 18, 2016 9:49 am
ക്രൈം റിപ്പോർട്ടർ അബുദാബി: കാമുകൻ തന്നെ പലർക്കു കാഴ്ച വച്ചു ചതിച്ചപ്പോൾ, അവൾക്കു ദാനം കിട്ടിയ രോഗമായിരുന്നു എയ്ഡ്‌സ്. 30,,,
പേരാവൂരിൽ സണ്ണി ജോസഫിനെതിരെ വിമത പടയൊരുക്കം; പ്രതീക്ഷയോടെ സിപിഎം
February 18, 2016 8:38 am
സ്വന്തം ലേഖകൻ കണ്ണൂർ: ചുവപ്പൻ കോട്ടയലെ ബാലികേറാമലയായ പേരാവൂർ പിടിക്കാൻ സിപിഎം പ്രതീക്ഷ വയ്ക്കുന്നത് കോൺഗ്രസിലെ വിമത പോരിനെ. പേരാവൂരിലെ,,,
വിഡി സതീശന്റെ ഫേസ്ബുക്ക് പേജ് മാത്യുകുഴല്‍ നാടന്‍ അടിച്ചുമാറ്റിയോ? യുവ നേതാവിന്റെ ഫേസ്ബുക്ക് മോഷണം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; സ്വന്തം പേരില്‍ ആളെകിട്ടാതായതോടെ നേതാവിന്റെ പേരില്‍ ആള്‍മറാട്ടമോ ?
February 18, 2016 12:42 am
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പടുക്കാന്‍ മാസങ്ങള്‍ ശേഷിക്കേ സ്ഥാനാര്‍ത്ഥി കുപ്പായവുമായി തയ്യാറായിരിക്കുന്ന നേതാക്കള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസില്‍,,,
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് മൂന്ന് മാസത്തെ ജയില്‍വാസത്തിനു ശേഷം
February 17, 2016 11:22 pm
കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി. ആര്‍. നായര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന,,,
ബിജെപി – എസ്എൻഡിപി സഖ്യം പൊളിഞ്ഞതിനു പിന്നിൽ ഉമ്മൻചാണ്ടി: ലക്ഷ്യം എസ്എൻഡിപി പിൻതുണ ഉറപ്പാക്കൽ
February 17, 2016 10:55 pm
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: ബിജെപി എസ്എൻഡിപി സഖ്യം പൊളിഞ്ഞതോടെ ഇതിനു പിന്നിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന സൂചനകളും ശക്തമാകുന്നു. കോൺഗ്രസിനുള്ളിലും യുഡിഎഫിലും,,,