വരാനിരിക്കുന്നത് മെഗാസ്റ്റാറിന്റെ സൂപ്പര്‍ ചിത്രങ്ങള്‍; 2016 മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റ് കാലം
February 19, 2016 7:14 pm
ദൃശ്യമെന്ന മെഗാഹിറ്റ് സിനിമ അഭിമാനമായെങ്കിലും തുടര്‍ച്ചയായ നിരവധി പരാജയങ്ങളാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ സിനിമയില്‍ നേരിട്ടത്. എന്നാല്‍ 2016 ഹിറ്റുകളുടെ,,,
സീറ്റ് ഉറപ്പിച്ച മാത്യു കുഴല്‍നാടനെതിരെ വയലാര്‍ ഗ്രൂപ്പും ഐ ഗ്രൂപ്പും പരാതിയുമായി രംഗത്ത്; യുവ നേതാവിനെ വേണ്ടെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും
February 19, 2016 6:05 pm
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥി പട്ടികയാകും മുമ്പേ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയോ.? പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പറഞ്ഞു തുടങ്ങിയതോടെയാണ്,,,
നികേഷിനെതിരെ പരാതി കൊടുത്ത ലാലി ജോസഫ് മുന്‍മാധ്യമ പ്രവര്‍ത്തക,ലാലിയുടെ ഭര്‍ത്താവ് ഇടുക്കിയിലെ പ്രമുഖനായ ഐ ഗ്രൂപ്പ് നേതാവും,റിപ്പോര്‍ട്ടര്‍ ചാനല്‍ വൈസ് ചെയര്‍മാന്റെ രാഷ്ട്രീയവും ചര്‍ച്ചയാകുന്നു.
February 19, 2016 4:12 pm
കൊച്ചി:എംവി നികേഷ്‌കുമാറിനെതിരെ വഞ്ചന കുറ്റത്തിന് പരാതി നല്‍കിയ ലാലി ജോസഫ് ഇടുക്കിയിലെ പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവിന്റെ ഭാര്യ.ഒന്നര കോടിയോളം രൂപയാണ്,,,
കാമുകിയുടെ ബെഡ്‌റൂമില്‍ കാമുകനെ കണ്ട അമ്മ ബഹളം വച്ചു; അമ്മയുടെ തുണിപറിച്ച് കാമുകന്‍ രക്ഷപ്പെട്ടു
February 19, 2016 3:22 pm
കോട്ടയം: കാമുകിയെ രഹസ്യമായി കാണാനെത്തിയ കാമുകന്‍ പിടിയിലാകുമെന്ന ഘട്ടത്തില്‍ അമ്മയെ വസ്ത്രാക്ഷേപം നടത്തി ക്ഷപെട്ടു. കടുത്തുരുത്തിയിലാണ് സംഭവം. കാമുകിയുടെ അമ്മയുടെ,,,
ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് വെട്ടി; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടില്ല; എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് ദേശിയ നേതൃത്വത്തിന്റെ പൂട്ട്
February 19, 2016 2:53 pm
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുന്‍ നിര്‍ത്തി തിരഞ്ഞടുപ്പിനെ നേരിടേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ ചാണ്ടിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി,,,
നവവധുവിനെ പീഡിപിച്ച അയല്‍ക്കാരായ യുവാക്കള്‍ പിടിയില്‍; വീഡിയോ പുറത്തായതോടെ യുവതി കാലുമാറി പരാതി നല്‍കി
February 19, 2016 2:28 pm
നെയ്യാറ്റിന്‍കര: നവ വധുവിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍,,,
ഭര്‍ത്താവിനെ പിരിച്ചുവിട്ടതിന് റിസോര്‍ട്ട് മാനേജരെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ കഥ; ഗുണ്ടകളെ ഏല്‍പ്പിച്ച പൊന്നു ഹരിലാല്‍ പോലീസ് പിടിയിലായി
February 19, 2016 2:10 pm
തിരുവനന്തപുരം: ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു പ്രതികാരം ചെയ്ത ഭാര്യ പോലീസ് അറസ്റ്റ് ചെയ്തു. കുമിളിയിലെ റിസോര്‍ട്ട് ഉടമകളെ ആക്രമിച്ചതുമായി,,,
കുട്ടികളുണ്ടാകാന്‍ ബാബ ചികിത്സിക്കുന്നത് ഇരുമ്പ് ദണ്ഡും കത്രികയുമപയോഗിച്ച്; രാജ്യത്തെ ഞെട്ടിച്ച വ്യാജ ഡോക്ടറുടെ ചികിത്സ; വീഡിയോ വൈറലാകുന്നു
February 19, 2016 1:47 pm
സമസ്തിപൂര്‍: ലോകത്തിന് മുന്നില്‍ ഒരോ ദിവസവും നാണകെടുന്ന വാര്‍ത്തകളാണ് രാജ്യത്തുണ്ടാകുന്നത്. അന്ധവിശ്വാസങ്ങളുടെയും ആള്‍ ദൈവങ്ങളുടെയും നാട്ടില്‍ കേട്ടാല്‍ ഞെട്ടിപ്പോകുന്ന ക്രൂരതകളും,,,
കേന്ദ്രം നല്‍കിയ 893 കോടി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കി; ഉപയോഗിക്കാതെ കിടക്കുന്നത് 839 കോടി
February 19, 2016 12:34 pm
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണമില്ലെന്ന് പറഞ്ഞ് കരയുന്ന കേരള സര്‍ക്കാര്‍ പക്ഷെ പാഴാക്കിയത് കോടികള്‍. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിവിധ,,,
കനയ്യക്ക് ജാമ്യമില്ല;ജാമ്യഹര്‍ജി സുപ്രീം കോടതി നിരസിച്ചു,കനയ്യ ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി
February 19, 2016 12:11 pm
ന്യുഡല്‍ഹി:രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് ജയിലിലടച്ച കനയ്യകുമാറിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല.നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജിയുമായി വരുന്നത്,,,
ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷത്തേക്കോ?.സീറ്റ് വിഭജനത്തില്‍ അവഗണിക്കപ്പെട്ട മൂന്ന് നേതാക്കള്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി.
February 19, 2016 11:53 am
കൊച്ചി:കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ മൂന്ന് പേര്‍ മാണി ഗ്രൂപ്പ് വിടാനൊരുങ്ങുന്നതായി സൂചന.സീറ്റ് വിഭജന ചര്‍ച മാണി ഗ്രൂപ്പില്‍,,,
പോലീസ് വേഷത്തില്‍ മമ്മൂട്ടി തകര്‍ക്കും പ്രതീക്ഷയോടെ ആരാധകര്‍
February 19, 2016 11:10 am
നിരവധി പോലീസ് വേഷങ്ങളിലൂടെ ആരാധകരുടെ കയ്യടി നേതിയ മമ്മൂട്ടി വീണ്ടും പേലീസ് വേഷത്തിലെത്തി തരംഗമാവുന്നു. രണ്‍ജിപണിക്കരുടെ മകന്‍ നിതിന്‍ ആദ്യമായി,,,