മദർ ഓഫ് ഓൾ ഡീൽസ്: ‘യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുന്നു, ഇത് ഒരു തുടക്കം മാത്രം’; ഉർസുല വോൺ ഡെർ ലെയ്ൻ.റഷ്യൻ എണ്ണയെച്ചൊല്ലി അമേരിക്കയുടെ വിമർശനം. വകവെക്കാതെ ഇന്ത്യയും യൂറോപ്പും. ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപനം
January 27, 2026 1:33 pm
ന്യുഡൽഹി : യൂറോപ്പും ഇന്ത്യയും ഇന്ന് ചരിത്രം സൃഷ്ടിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ആഗോള,,,
ദീപക്കിന്‍റെ മരണം; ഷിംജിത ജയിലില്‍ തുടരും;ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനാ സംശയം ഉയര്‍ത്തി പോലീസ്. കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നും വാദം
January 27, 2026 12:45 pm
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ,,,
എൽഡിഎഫ് തുടർഭരണം ഉറപ്പ് ;ക്യാപ്റ്റൻ പിണറായി തന്നെ! എൽഡിഎഫ് പ്രചാരണം താൻ നയിക്കുമെന്ന് മുഖ്യമന്ത്രി. താൻ നയിക്കുമെന്ന് പിണറായി.ഫെബ്രുവരി ആദ്യവാരം സിപിഎം സീറ്റ് നിർണയ ചർച്ചകൾ ആരംഭിക്കും.
January 27, 2026 5:30 am
പത്തനംതിട്ട: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തും .തുടര്ഭരണം സുനിശ്ചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തെ,,,
വീണ്ടുമൊരു ഐക്യശ്രമം പരാജയമാകും.SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം. അടഞ്ഞ അധ്യായം. എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യമില്ല, നിർണായക തീരുമാനം എൻഎസ്എസ് യോഗത്തിൽ.
January 26, 2026 4:11 pm
കോട്ടയം: എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല.എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ,,,
അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടു; ക്ഷമ ചോദിച്ചു.തെറ്റ് തിരുത്തിയെന്ന് അസ്ലം മുഹമ്മദ്, പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ്; അവഹേളിച്ച യുവാവിനെ കെട്ടിപ്പിടിച്ച് എംഎല്‍എ
January 26, 2026 3:50 pm
കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവം ഒത്തുതീർന്നു. വ്യക്തി അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി,,,
റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു.കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു സംഭവം
January 26, 2026 1:24 pm
കണ്ണൂര്‍: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന്,,,
സതീശൻ – ചെന്നിത്തല തമ്മിലടി ശക്തം.എൻ.ഡി.ടി.വി സർവ്വേ റിപ്പോർട്ട് തള്ളി ; ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നതെന്ന് ചെന്നിത്തല.സർവ്വേ ഫലം തള്ളിയതിൽ യു.ഡി.എഫിലും അതൃപ്തി.
January 25, 2026 2:11 pm
കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള അടി ശക്തമാവുകയാണ് .,,,
രാഹുൽ മാങ്കൂട്ടത്തിലിൽ ജയിലിൽ തുടരും.മൂന്നാം ബലാത്സംഗ കേസിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്.
January 24, 2026 2:38 pm
കൊച്ചി :മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ,,,
കേരളത്തിലെ യുഡിഎഫിനേയും എൽഡിഎഫിനെയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങി മോദി.’കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരും’ മാറാത്തത് ഇനി മാറും. ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതച്ച് നരേന്ദ്ര മോദിയുടെ പുത്തരിക്കണ്ടം പ്രസംഗം
January 23, 2026 1:29 pm
തിരുവനന്തപുരം: കേരളത്തിൽ വികസനം വരും .കേരളത്തിന് മുന്നോട്ട് പോകണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്നും,,,
എന്റെ സുഹൃത്തുക്കളേ..’ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി.വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂ. കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി.വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി
January 23, 2026 12:59 pm
തിരുവനന്തപുരം: വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ്,,,
ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്. കുടുംബം തകർത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയ ദുഷ്ടത്തരം ഉമ്മൻ ചാണ്ടിയാണ് .മരണത്തിൽ പോലും രാമായണം വായിക്കുന്ന ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം- മന്ത്രി കെ ബി ഗണേഷ്‌കുമാർ
January 22, 2026 6:44 pm
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് . തന്നെയും കുടുംബത്തെയും,,,
ദീപക്കിന്‍റെ മരണം; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്ന് ആരോപണം.ജനരോക്ഷം ശക്തം , അന്വേഷണം ഊർജിതമാക്കി പൊലീസ്
January 21, 2026 1:30 pm
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ,,,
Page 7 of 166Previous
1
…
5
6
7
8
9
…
166
Next