കോൺഗ്രസ് എട്ടുനിലയിൽ പൊട്ടും!!സോണിയായുടെ വിശ്വസ്തനെ കുത്തി നേതൃത്വത്തിനെതിരെ പിസി ചാക്കോ! കാരണക്കാരൻ അഹമ്മദ് പട്ടേലായിരിക്കും!! കോൺഗ്രസ് പാർട്ടിക്കെതിരെ പി.സി ചാക്കോ.ഇനി തട്ടകം കേരളം
February 10, 2020 4:22 pm
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പിസി ചാക്കോ .ഡൽഹിയിൽ എട്ടുനിലയിൽ പൊട്ടുമെന്നും ചാക്കോ .ഇനി തട്ടകം കേരളമായിരിയ്ക്കുമെന്നും പി.സി,,,
കൊറോണ വൈറസ് ലോകം ഭീതിയിൽ തന്നെ ! ചൈനയിൽ മരണം 811കടന്നു,സാർസ് മരണസംഖ്യയേക്കാൾ ഉയർന്നു.സിംഗപ്പുരിൽ ഓറഞ്ച് അലർട്ട്,
February 9, 2020 12:53 pm
ബെയ്ജിങ്:ലോകത്ത് ആശങ്ക പടര്‍ത്തി ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍,,,
ഡൽഹി ഇന്ന് വിധിയെഴുതുന്നു,70 മണ്ഡലങ്ങൾ 672 സ്ഥാനാർത്ഥികൾ.പോരാട്ടം ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ
February 8, 2020 4:51 am
ന്യുഡൽഹി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവേ ഫലങ്ങൾ ആം ആദ്മിക്ക്,,,
സ്റ്റേ റദ്ദാക്കാനാകില്ല; നിര്‍ഭയ കേസിൽ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
February 6, 2020 3:43 am
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.,,,
ഡൽഹിയിൽ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടി!! ബി ജെ പിയുടെ തുറുപ്പ് ചീട്ട് മോദി.തോൽവി സമ്മതിച്ച് കോൺഗ്രസ് !!
February 5, 2020 1:33 pm
ദൽഹി :തിരഞ്ഞെടുപ്പിന് മുൻപേ തോൽവി സമ്മതിച്ച് കോൺഗ്രസ് .ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കോ നേതാക്കള്‍ക്കോ ദില്ലിയില്‍ വലിയ താല്‍പര്യമേ,,,
ഞങ്ങൾ തീരുമാനിക്കുന്ന ഒരു ദിവസം വരും, അന്ന് നിങ്ങൾക്ക് ജയിലുകൾ തികയാതെ വരുമെന്ന് മോദിയോട് അസദുദ്ദീൻ ഒവൈസി
February 3, 2020 4:35 am
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മോദിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. എല്ലാവരും,,,
മോദിവിജയം തുടരുന്നു !!!പൌരത്വ നിയമഭേദഗതി യൂറോപ്യൻ പാർലമെന്റിലെ വോട്ടെടുപ്പ് മാറ്റി. ഇന്ത്യയ്ക്ക് നയതന്ത്ര വിജയം.
January 30, 2020 5:11 am
ന്യുഡൽഹി:മോദിയുടെയും അമിത്ഷായുടെയും വിജയം തുടരുന്നു .നയതന്ത്ര തലത്തിൽ ഇന്ത്യ തലയുർത്തിയ വിജയം .ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. പൌരത്വ നിയമഭേദഗതിയിൽ പ്രമേയം,,,
അമേരിക്കക്ക് തിരിച്ചടി ?സുലൈമാനിയെ വധിച്ച കമാന്‍ഡര്‍ കൊല്ലപ്പെട്ടു!!സ്ഥിരീകരിച്ച് റഷ്യ!!
January 28, 2020 9:21 pm
തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ചവര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ്,,,
കെപിസിസിയിൽ സ്വർഗത്തിൽ നിന്ന് ആരേയും കൊണ്ടുവരാനാവില്ല.തമ്മിൽ ഭേദം തൊമ്മൻ, അതാണ് ഈ കമ്മിറ്റി-മുല്ലപ്പള്ളി.ഹസൻ യുഡിഎഫ് ചെയർമാൻ ആകും;കെ.വി.തോമസ് കൺവീനർ ആകാൻ സാധ്യത!
January 27, 2020 4:50 pm
തിരുവനന്തപുരം: പ്രൊഫ. കെ.വി തോമസിനെ യുഡിഎഫ് കൺവീനർ ആക്കുമെന്ന് സൂചന.എ.ഐ.സി.സിക്ക് താല്പര്യം അദ്ദേഹത്തിനെ ആണ് എന്ന് സൂചന .കെവി തോമസിന്,,,
എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം.തിരുവനന്തപുരത്ത് ഗവര്‍ണറും ജില്ലകളില്‍ മന്ത്രിമാരും നേതൃത്വം നല്‍കി
January 26, 2020 3:18 pm
കൊച്ചി:ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍ രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍,,,
നേപ്പാളില്‍ മരിച്ച രഞ്ജിത്തിനും കുടുംബത്തിനും അന്ത്യാഞ്ജലി..
January 24, 2020 4:52 pm
കോഴിക്കോട് :നേപ്പാളില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം ഇന്ന് വൈകീട്ട് സംസ്കരിക്കും. മൊകവൂരില്‍ രഞ്ജിത്തിന്റെ പണി തീരാത്ത,,,
യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ നിലപാടില്‍ ഉറച്ച് പി ജയരാജന്‍.പി.മോഹനന്റെ വാദം തള്ളി എം.വി ഗോവിന്ദനും ജയരാജനും
January 24, 2020 2:51 pm
കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മിനകത്ത് കടുത്ത ഭിന്നത. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ തള്ളി എം.വി ഗോവിന്ദനും പി.ജയരാജനും,,,
Page 91 of 166Previous
1
…
89
90
91
92
93
…
166
Next