കെ.ടി ജലീലിന്റെ സൗദി യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്‍
August 5, 2016 5:01 pm
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ജിദ്ദയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി. സൗദി യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍,,,
താന്‍ കോഴ വാങ്ങിയിട്ടില്ല; ഐസ്‌ക്രീം കേസില്‍ വിഎസും റൗഫും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നുവെന്ന് എംകെ ദാമോദരന്‍
August 5, 2016 4:20 pm
കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായി നിയമോപദേശം നല്‍കാന്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് എംകെ ദാമോദരന്‍. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ അന്വേഷണം,,,
കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരും; സുധീരനെതിരെ എംഎം ഹസന്‍
August 5, 2016 2:28 pm
തിരുവനന്തപുരം: സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി എംഎം ഹസന്‍ രംഗത്ത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് വിഎം സുധീരനെതിരെ ഹസന്‍ തുറന്നടിച്ചത്. കെപിസിസി,,,
പറയാനുള്ളതും തെളിയിക്കാനുള്ളതും കോടതിയില്‍ ബോധിപ്പിക്കും; സംഭവത്തിന്റെ നെല്ലു പതിരും തിരിയാന്‍ കേസുതന്നെയാണ് ഉചിതമെന്ന് ബാലകൃഷ്ണപിള്ള
August 5, 2016 1:38 pm
ആലപ്പുഴ: വിവാദ പ്രസംഗത്തെ തുടര്‍ന്ന് പുലിവാലുപിടിച്ച ആര്‍ ബാലകൃഷ്ണപിള്ള കേസ് നേരിടാമെന്ന് വ്യക്തമാക്കി. താനാരെയും പേടിക്കുന്നില്ല, തന്റെ ഭാഗത്തെ ന്യായം,,,
കെഎം മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് പരാജയമെന്ന് കെ സുധാകരന്‍
August 5, 2016 12:33 pm
തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് കെഎം മാണിയുടെ പ്രശ്‌നം കോട്ടം തട്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെഎം മാണിയെ,,,
വിവാദപ്രസംഗം ബാലകൃഷ്ണപിള്ളയെ കുടുക്കി; ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കേസ്
August 5, 2016 9:28 am
തിരുവനന്തപുരം: മുസ്ലീം സമൂഹത്തെയും പള്ളികളെയും അടച്ഛാക്ഷേപിച്ച് പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ കേസ്.,,,
കെഎം മാണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി
August 4, 2016 5:05 pm
ആലപ്പുഴ: കെഎം മാണി എങ്ങനെയെങ്കിലും പാര്‍ട്ടിയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ശ്രമം. പല വാഗ്ദാനങ്ങളും നല്‍കിയാണ് കെഎം മാണിയെ ബിജെപി സ്വാഗതം,,,
ദളിതര്‍ പ്രതിഷേധവുമായി എത്തിയതോടെ മോദിയുടെ സ്ഥാനം ഇളകുന്നു; ആശങ്കയോടെ ബിജെപി
August 4, 2016 12:29 pm
ദില്ലി: ലക്ഷക്കണക്കിന് വരുന്ന ദളിതരും പട്ടേലന്മാരും ഇടഞ്ഞതോടെ ബിജെപി പ്രതിസന്ധിയിലുമായി. ഏതുനിമിഷവും ഭരണം നഷ്ടമാകുമെന്ന അവസ്ഥയിലാണിപ്പോള്‍. ഗുജറാത്തില്‍ ഉടന്‍ നിയമസഭാ,,,
അധികാരത്തോടുള്ള ആര്‍ത്തിയും കോഴക്കേസുകളില്‍നിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് മാണി കാണിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്
August 3, 2016 4:48 pm
കോട്ടയം: അനുരഞ്ജന ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇപ്പോഴും തയ്യാറെന്നിരിക്കെ കെഎം മാണി പോകുന്നുണ്ടെങ്കില്‍ പോകട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ്. മാണി മുന്നണി വിട്ടു,,,
പുതിയ പദവി നല്‍കി പാര്‍ട്ടി വിഎസിന്റെ വായടപ്പിച്ചെന്ന് രമേശ് ചെന്നിത്തല
August 3, 2016 2:39 pm
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണപരിഷ്‌കരണ,,,
എന്‍എസ്എസുകാര്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കണ്ടുപഠിക്കണമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസുകാരന്‍ ചെയ്ത പണിയാണിതെന്ന് ബാലകൃഷ്ണപിള്ള
August 3, 2016 1:00 pm
തിരുവനന്തപുരം: മുസ്ലീങ്ങളെ അടച്ഛാക്ഷേപിച്ച് പ്രസ്താവന നടത്തി വിവാദങ്ങളില്‍പ്പെട്ട ആര്‍ ബാല കൃഷ്ണപിള്ള അടുത്ത പ്രശ്‌നത്തിന് തിരികൊളുത്തുകയാണ്. മറ്റ് മതങ്ങളെക്കുറിച്ചാണ് ബാലകൃഷ്ണപിള്ളയ്ക്ക്,,,
പാര്‍ട്ടി മാണിയെ കുടുക്കകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി
August 3, 2016 12:42 pm
തിരുവനന്തപുരം: കെഎം മാണിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ബാര്‍ കോഴ കേസില്‍ മാണിയെ പാര്‍ട്ടി കുടുക്കിയിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന,,,
Page 327 of 432Previous
1
…
325
326
327
328
329
…
432
Next