കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തുനിന്നും തൂത്തെറിയപ്പെടും: അമരീന്ദര്‍സിംഗ്
March 4, 2016 6:17 pm
കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മാത്രമല്ല രാജ്യത്തുനിന്നുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി തൂത്തെറിയപ്പെടുമെന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍സിംഗ്,,,
കനയ്യ ഇടതുപക്ഷ പ്രചരണം നയിക്കാന്‍ കേരളത്തിലേക്ക്…..
March 4, 2016 4:58 pm
ന്യുഡല്‍ഹി:കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാല്‍ ജെഎന്‍യുവിലെ പോരാളി കനയ്യകുമാറും.വരും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ സിപിഐ,,,
കേരളത്തിൽ വോട്ടെടുപ്പ് മെയ് 16 നു വോ്‌ട്ടെടുപ്പ്; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി
March 4, 2016 3:37 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ മെയ് പതിനാറിനു തിരഞ്ഞെടുപ്പു നടക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ മെയ് ആണ്. കേരളത്തിനൊപ്പം,,,
തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കനയ്യകുമാർ കേരളത്തിലേയ്ക്ക്; വരുന്നത് സിപിഐയുടെ ക്ഷണം സ്വീകരിച്ച്
March 4, 2016 11:47 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജെഎൻയുവിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചു കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടച്ച കനയ്യകുമാർ,,,
ജോസഫ് ഗ്രൂപ്പിനെ ഒപ്പം കൂട്ടാന്‍ പിണറായി എപ്പോഴേ തീരുമാനിച്ചിരുന്നു;മലയാളം വാരികയുടെ അഭിമുഖം പുറത്ത്.
March 4, 2016 11:29 am
തിരുവനന്തപുരം:പിണറായിയാണ് പാര്‍ട്ടിയിലെ അവസാന വാക്ക് ഇപോഴും എപ്പോഴും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഐ(എം) തീരുമാനിച്ച് ഉറപ്പിച്ചുവച്ചിരിക്കുകയാണെന്നു,,,
കേന്ദ്രം ഇടപെടുന്നു: വെള്ളാപ്പള്ളിക്ക് അൻപത് സീറ്റ്; ബിജെപി സഖ്യം 140 സീറ്റിലും മത്സരിക്കും; തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ
March 4, 2016 11:12 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: ബിജെഡിഎസിനു 40 സീറ്റ് മാത്രമേ നൽകൂ എന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി കേന്ദ്ര,,,
അസ്സലാമു അലൈക്കും;ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണയും സ്ത്രീ പരിഗണന ഇല്ല.കരഞ്ഞ് കാല് പിടിച്ച് എംഎല്‍എമാര്‍ സീറ്റ് വാങ്ങി.
March 4, 2016 11:11 am
കോഴിക്കോട്:ലീഗ് എപ്പോഴും അങ്ങിനെയാണ്,എല്ലാറ്റിനും ഒരു പടി മുന്‍പേ,തങ്ങള്‍ പറഞ്ഞാല്‍ അവിടെ എല്ലാം കബൂലാണ് സ്ഥാനാര്‍ത്ഥിയായാലും കത്തീബായാലും. മുഖ്യമന്ത്രിക്കു മുമ്പേ അഞ്ചാം,,,
ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നാണ് വേണ്ടത്.. ജയില്‍ മോചിതനായ കനയ്യകുമാര്‍ ഇന്നലെ രാത്രി ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
March 4, 2016 10:42 am
ലാല്‍ സലാം സഖാക്കളെ.. ആദ്യമായി ഞാന്‍ ജെ എന്‍ യുവിലെ ഓരോ വ്യക്തിക്കും വിദ്യാര്‍ത്ഥി ആയാലും, ടീച്ചര്‍ ആയാലും,,,,
സംവിധായകന്‍ രജ്ഞിത്തിന് ഡിവൈഎഫ് ഐയില്‍ എന്ത് കാര്യം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്
March 4, 2016 10:26 am
തിരൂര്‍: ഡിവൈഎഫ് ഐ സമ്മേളനത്തിന് സംവിധായകന്‍ രജ്ഞിത്തിനെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. രഞ്ജിത്തിനെ,,,
പ്രിയങ്കയെ യുപിയിലിറക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്സ്;മുഖ്യമന്ത്രിയാക്കാന്‍ ചരട് വലിച്ച് തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത്.
March 4, 2016 9:36 am
ലഖ്‌നൗ: ഇന്ദിര ഗാന്ധിയുടെ മുഖമുള്ളവളാണ് പ്രിയങ്കയെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.അവരിപ്പോഴും ഇന്ദിരയെ അത്രകണ്ട് സ്‌നേഹിക്കുന്നുണ്ട്.ആ പാരമ്പര്യം ഉയര്‍ത്താനാകുമോ പ്രിയങ്കയുടേയും ശ്രമം. ദേശീയ,,,
ആശയക്കുഴപ്പം മാറി;അമിത് ഷായുടെ ശാസന ഏറ്റു,രാജഗോപാല്‍ നേമത്ത് മത്സരിക്കും,അക്കൗണ്ട് തുറക്കാമെന്നുറപ്പിച്ച് ബിജെപി,പ്രവര്‍ത്തകര്‍ ആവേശത്തില്‍.
March 4, 2016 9:23 am
തിരുവനന്തപുരം: ഒടുവില്‍ ബിജെപിയിലെ ആശയക്കുഴപ്പം തീര്‍ന്നു. കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെങ്കില്‍ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാല്‍,,,
സ്വരാജിനെ തകര്‍ക്കാന്‍ ഗൂഡാലോചനയോ?.യുവജന നേതാവിനെതിരെ എപ്പോഴും വാര്‍ത്തകള്‍ വരുന്നത് സിണ്ടിക്കേറ്റ് പണിയെന്ന് പാര്‍ട്ടി,വാര്‍ത്ത ചോര്‍ത്തുന്നവര്‍ക്കെതിരായി അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.
March 4, 2016 9:05 am
തിരുവനന്തപുരം:സിപിഎമ്മിലെ മൂന്നാം നിര നേതൃത്വത്തിലെ പ്രധാനിയായാണ് എം സ്വരാജിനെ വിലയിരുത്തുന്നത്.എന്നാല്‍ സ്വരാജ് എപ്പോഴും വിവാദത്തിലാണ്.അദ്ധേഹത്തെ വിവാദത്തില്‍ എല്ലാം പെടുത്തുന്നതാണോ?ഇടക്കിടെ വാര്‍ത്തകള്‍,,,
Page 378 of 433Previous
1
…
376
377
378
379
380
…
433
Next