വി. മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്
February 12, 2023 9:28 am
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന്,,,
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിക്കു നിർദേശം
February 11, 2023 8:57 am
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോൾ യുവാവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ നടപടിക്കു നിർദേശം. സംഭവത്തിൽ ,,,
ശമ്പളം മുടങ്ങിയതിൽ പത്തനാപുരത്ത് സാക്ഷരതാ പ്രേരകും സഹകരണ ബാങ്കിന്‍റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയ്തത് ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
February 10, 2023 11:00 am
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാക്ഷരതാ പ്രേരകും സഹകരണ ബാങ്കിന്‍റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയ്തത് ഏറെ,,,
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു
February 10, 2023 10:48 am
തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം.,,,
വാടക നൽകിയാണ് ചിന്താ ജെറോം താമസിച്ചത്, കുടുംബ സുഹൃത്താണ്; വിശദീകരണവുമായി റിസോർട്ട് ഉടമ
February 8, 2023 8:00 pm
തിരുവനന്തപുരം: ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശെരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമ. ചിന്ത ജെറോം കുടുംബ സുഹൃത്താണ്.,,,
തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആർക്കും പരുക്കില്ല
February 8, 2023 2:07 pm
തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. ആർക്കും പരുക്കില്ല. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു.,,,
ഇന്ധന സെസ് പിന്‍വലിക്കണം: നിയമസഭയില്‍ സത്യഗ്രഹം നടത്തി പ്രതിപക്ഷം
February 6, 2023 2:48 pm
തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പില്‍, മാത്യു കുഴല്‍ നാടന്‍,,,,
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരും.
February 3, 2023 6:38 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതോടെ ഇന്ത്യൻ,,,
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം
February 3, 2023 2:40 pm
തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്കു,,,
ബജറ്റ് അവതരണം ആരംഭിച്ചു; കർഷകരെ സഹായിക്കാൻ 600 കോടി ബജറ്റ് സബ്സിഡി; വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി
February 3, 2023 11:02 am
തിരുവനന്തപുരം: സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി.,,,
ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു; വിഴിഞ്ഞത്ത് 5 പേര്‍ക്കെതിരെ കേസ്
February 3, 2023 7:34 am
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബീച്ചിലെത്തിയ വിദേശ വനിതയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ,,,
വിഴിഞ്ഞത്ത് കടൽക്കരയിൽ വയോധികൻ മരിച്ച നിലയിൽ
January 31, 2023 12:03 pm
വിഴിഞ്ഞം: വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫാ(83)ണ് മരിച്ചത്. ഇന്നലെ രാവിലെ,,,
Page 10 of 31Previous
1
…
8
9
10
11
12
…
31
Next