മെസിക്ക് അബദ്ധം പറ്റിയപ്പോൾ കോട്ടയംകാരൻ അഭിജിത്തിന്റെ ഫോളോവറായി; മെസി തെറ്റ് തിരുത്തും മുൻപ് വിദ്യാർത്ഥിക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ്
April 18, 2018 11:28 am

കോട്ടയം: ലക്ഷക്കണക്കിന് വരുന്ന മലയാളികളായ ലയണൽ മെസ്സി ആരാധകർ അസൂയയോടെയാണ് കോട്ടയം സ്വദേശിയായ അഭിജിത് പി കുമാറിനെ കാണുന്നത്. അതിന്,,,

റഷ്യന്‍ ലീഗ് മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി കരടി; റഫറിക്ക് പന്ത് കൈമാറി; ആരോപണവുമായി മൃഗസ്‌നേഹികള്‍
April 17, 2018 12:41 pm

റഷ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ശ്രദ്ധാകേന്ദ്രമായി ഒരു കരടി. മത്സരത്തിന്റെ കിക്കോഫിന് മുന്നോടിയായി റഫറിക്ക് പന്ത് കൈമാറാനാണ് കരടി എത്തിയത്. ടിം,,,

കേരള ഫുഡ്ബാളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയം
April 1, 2018 5:53 pm

ഗംഭീര വിജയം കരസ്ഥമാക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. നീണ്ട പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സന്തോഷ് ട്രോഫി കേരളത്തിലേക്ക്,,,

മെസി മനുഷ്യനല്ല, മെസിയെ ഫുട്‌ബോളില്‍ നിന്നും വിലക്കണം
March 1, 2018 11:01 am

തന്റെ മാന്ത്രിക പ്രകടനം കൊണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളെ കോരിത്തരിപ്പിക്കുന്ന അത്ഭുത പ്രതിഭാസമാണ് മെസി. നിരവധി റെക്കോര്‍ഡുകളും മെസി തകര്‍ത്തെറിഞ്ഞു. താരത്തിന്റെ,,,

അക്ഷരാര്‍ത്ഥത്തില്‍ സികെ വിനീത് രക്ഷകനായി അവതരിച്ചു;പൂനെയുടെ നെഞ്ചകം പിളര്‍ത്തിയ വിനീതിന്‍റെ സൂപ്പര്‍ ഗോള്‍
February 3, 2018 5:27 am

പുനെ: ഐ എസ് എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് ഗംഭീര വിജയം. ഇഞ്ചുറി ടൈമില്‍,,,

മ്യൂളന്‍ സ്റ്റീന്‍ ബ്ലാസ്റ്റേഴ്സിനോട് വിട പറയുമ്പോള്‍…..
January 2, 2018 8:42 pm

ആതിര രാജു (ഹെറാൾഡ് സ്‌പെഷ്യൽ ) കേരള ബ്ലാസ്റ്റേഴ്സിന്‍റെ അമരക്കാരനായി റെനെ മ്യൂളെന്‍ സ്റ്റീന്‍ വരുന്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. കൊപ്പലാശാന്‍,,,

വിജയാളിയായി വിനീത് …ബ്ലാ​സ്റ്റേ​ഴ്സി​ന് ത്ര​സി​പ്പി​ക്കു​ന്ന സ​മ​നി​ല
December 23, 2017 3:27 am

ചെന്നൈ:തോറ്റുമടങ്ങാൻ കേരളത്തിനു മനസില്ലായിരുന്നു ഐഎസ്എലിൽ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കേരളത്തിനായി സി.കെ.വിനീതും (95) ചെന്നൈക്കായി റെനെ മിഹെലികും (89),,,

വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം
December 16, 2017 12:09 am

കൊച്ചി:മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേറേഴ്സിന് വിജയം. സി.കെ വിനീതിന്‍റെ ഏക ഗോളിൽ കേരള,,,

ഏ​ഴു മി​നി​റ്റി​ൽ മൂ​ന്നെ​ണ്ണം; ഗോ​വ​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഥ​ക​ഴി​ഞ്ഞു.
December 10, 2017 2:49 am

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. തകർപ്പൻ ഗോളുകളിൽ സ്ലാ സ്റ്റേഴ്സ് തവിടുപൊടിയായി. എഴു മിനിറ്റിനിടെ എണ്ണം പറഞ്ഞ മൂന്നുഗോളുകൾ,,,,

മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി ഗ്ലാമറസ് ലുക്കിൽ.കാൽപ്പന്തുകളിയുടെ വിവരണം നടത്തി ശ്രദ്ധ നേടി രഞ്ജിനി ഹരിദാസ്
December 5, 2017 2:57 pm

തിരുവനന്തപുരം: മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി രഞ്ജിനി ഹരിദാസ് ഗ്ലാമറസ് ലുക്കിൽ ക്യാമറക്ക്,,,

ഗ്രൂപ്പിൽ മരണഭയമില്ലാതെ ബ്രസീലും, അർജന്റീനയും: റഷ്യൻ ലോകകപ്പ് ഗ്രൂപ്പ് തീരുമാനമായി
December 2, 2017 9:14 am

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: റഷ്യൻ ലോകകപ്പിനു പന്തുരുളാൻ 184 ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയം പൂർത്തിയായി.,,,

Page 4 of 21 1 2 3 4 5 6 21
Top