ലോകം കാത്തിരുന്ന സ്വപ്ന ഫൈനൽ നാളെ ; കോപ-അമേരിക്ക മത്സരത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും
July 10, 2021 11:37 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന കിരീട പോരാട്ടമാണ് നാളെ മാരക്കാന സ്റ്റേഡിയത്തിൽ അരങ്ങേറുക. കോപ അമേരിക്ക,,,
ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്
June 30, 2021 4:17 am
ലണ്ടൻ: വെംബ്ലിയിലെ വീട്ടുമുറ്റത്ത് ആവേശകരമായ കാൽപ്പന്ത് പോരാട്ടത്തിൽ ജർമൻ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തറപറ്റിച്ച് ഇംഗ്ലണ്ട് യൂറോ ക്വാർട്ടറിലേക്ക്,,,
സ്വിറ്റ്സർലൻഡിനെതിരെ ജയം; ഇറ്റലി പ്രീക്വാർട്ടറിൽ.ഇരട്ട ഗോളുകളുമായി ലോക്കാട്ടെല്ലി..
June 17, 2021 4:15 am
റോം : റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി ഇറ്റലി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ,,,
യൂറോയിലെ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ…റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ
June 16, 2021 12:22 pm
പാരീസ് :യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍,,,
യൂറോ കപ്പിൽ നെതർലൻഡ് യുക്രൈനെ കീഴടക്കി !!
June 14, 2021 12:47 pm
ലണ്ടൻ : 5 ഗോളുകൾ പിറന്ന യൂറോ കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ഹോളണ്ട് 3–2ന് യുക്രെയ്നെ തോൽപിച്ചു. യുക്രൈൻ്റെ കനത്ത,,,
കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഭാവിയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു
April 11, 2021 12:16 pm
കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ക്രിസ്റ്റിയാനോ റൊണാൾഡോ പൗലോ ഡൈബാല,ഗിയാൻലൂയിഗി ബഫൺ തുടങ്ങിയ താരങ്ങൾ കളിക്കുന്ന ഇറ്റാലിയൻ,,,
ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ.. കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി
December 3, 2019 1:47 pm
പാരീസ്: കാല്‍ പന്തുകളിയുടെ സുവര്‍ണ സിംഹാസനത്തില്‍ വീണ്ടും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍,,,
ഗോള്‍ഡന്‍ ഗോള്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
November 27, 2019 9:18 pm
കാക്കനാട്: ഗോള്‍ഡന്‍ ഗോള്‍ ടര്‍ഫിന്റെയും അക്കാഡമിയുടെയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇംപള്‍സ് സപോര്‍ട്‌സ് സംഘടിപ്പിച്ച ഗോള്‍ഡന്‍ ഗോള്‍ കപ്പ്,,,
ഫുട്ബോൾ ടൂര്‍ണമെന്റ് 23നും 24നും..
November 23, 2019 4:58 am
കാക്കനാട്: കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി ഇംപള്‍സ് സപോര്‍ട്സ് സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ഗോള്‍ കപ്പ് കോര്‍പ്പറേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 23നും 24നും ഗോള്‍ഡന്‍,,,
കഴിഞ്ഞ മാസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; പിക്വെ നല്‍കിയ മറുപടി….
April 3, 2019 10:55 am
കൊളംബിയന്‍ ഗായിക ഷക്കീറയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. ഭര്‍ത്താവും സ്പാനിഷ് ഫുട്‌ബോളറുമായ ജെറാഡ് പിക്വെയെ കാണുമ്പോഴെല്ലാം ആരാധകര്‍ക്ക് ചോദിക്കാനുള്ളതും ഷക്കീറയുടെ കാര്യമാണ്.,,,
അൻപതാം ഹാട്രിക്കുമായി മെസി: ബാഴ്‌സയ്ക്ക് ഉജ്വല വിജയം
February 24, 2019 9:57 am
സ്‌പോട്‌സ് ഡെസ്‌ക് നൗക്യാമ്പ്: ബാഴ്‌സയുടെ നീലക്കുപ്പായത്തിൽ ഒരിക്കൽക്കൂടി മിന്നിക്കത്തിയ മെസിഹ അൻപതാം ഹാട്രിക്കുമായി കളം മനിറഞ്ഞതോടെ പിന്നിൽ നിന്ന ബാഴ്‌സയ്ക്ക്,,,
2019ലെ ആദ്യ മത്സരത്തിന് ഇറങ്ങിയ നെയ്മറുടെ ഹെയര്‍ സ്റ്റൈല്‍ കണ്ട് ആരാധകര്‍ ഞെട്ടി
January 8, 2019 1:11 pm
2018 ഫെബ്രുവരിയില്‍ മാഴ്‌സെലില്‍ കളിക്കുമ്പോള്‍ നെയ്മറിന് കാല്‍മുട്ടിന് പരിക്ക് പറ്റിയിരുന്നു. പിന്നീട് വേള്‍ഡ് കപ്പില്‍ എത്തിയെങ്കിലും കളിയില്‍ മികവ് പുലര്‍ത്താന്‍,,,
Page 5 of 25Previous
1
…
3
4
5
6
7
…
25
Next