കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേർ കുടുങ്ങി!
December 5, 2021 2:49 pm

കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ്,,,

മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ.
December 4, 2021 2:45 pm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മുന്നിലിരുത്തി നിർത്തി പൊരിച്ച് നടൻ ജയസൂര്യ .മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ,,,

സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതി ജിഷ്ണുവും സന്ദീപ് വാര്യരും തമ്മിലുള്ള ഫോട്ടോ അടുത്ത ദിവസമെടുത്തത് !
December 4, 2021 7:53 am

കൊച്ചി:സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് കോന്നി,,,

ബി.ജെ.പി, ആർ എസ് എസ് പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചു ! തലശ്ശേരിയിൽ സംഘർഷാവസ്ഥ!
December 4, 2021 12:57 am

കണ്ണൂർ : നിയമം ലംഘിച്ചുകൊണ്ട് വെല്ലുവിളി രാഷ്ട്രീയത്തിലേക്ക് BJP. നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ  ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന്,,,

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു! ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ബിഹാര്‍ സ്വദേശിനി.കേസ് വീണ്ടു സജീവമാക്കിയതിൽ ഗുഡാലോചന ?
December 3, 2021 2:26 pm

കൊച്ചി : കോടിയേരി ബാലകൃഷ്ണൻ വീണ്ടു സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ ഉട്ടൻ മകൻ ബിനോയിയുടെ കേസ് വീണ്ടും സജീവമാക്കി .വിവാഹ,,,

ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിന് പ്രവര്‍ത്തനാനുമതി നല്‍കിയത് വിവാദമാകുന്നു ; വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രതിക്കൂട്ടില്‍
December 2, 2021 8:18 pm

പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനു പ്രവര്‍ത്തനാനുമതി നല്‍കിയത്  മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിവിട്ടാണെന്ന് ആരോപണം. ഇതിനുപിന്നില്‍,,,

സമസ്ത പിണറായിക്കൊപ്പം ;ലീഗിനെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍ !.വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട
December 2, 2021 1:30 pm

കൊച്ചി:വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള നീക്കത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തെ തള്ളി,,,

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന!
December 1, 2021 7:50 pm

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു,,,

ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ഇനി പുറം ലോകം കാണുമോ ?
December 1, 2021 6:41 pm

കൊച്ചി:ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. മന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അശ്ലീല പരാമര്‍ശത്തില്‍  ആണ്ക്രൈം  നന്ദകുമാര്‍ അറസ്റ്റില്‍ ആയത് . കാക്കനാട് സൈബര്‍,,,

പെരിയ ഇരട്ടക്കൊല: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു.
December 1, 2021 6:00 pm

കാസര്‍കോട്: പെരിയ ഇരട്ട ക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം,,,

പോലീസിന്റെ ക്രൂരത തുടരുന്നു !പുല്ലാട്ട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനെ കോയിപ്പുറം എസ് .ഐ മര്‍ദ്ദിച്ചു!
December 1, 2021 2:55 pm

പത്തനംതിട്ട : പോലീസിന്റെ ക്രൂരത വീണ്ടും പത്തനംതിട്ടയില്‍. പുല്ലാട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനെ കോയിപ്പുറം എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെയാണ്,,,

റോബിന്‍ വടക്കുംചേരിക്കു ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.ശിക്ഷ പത്തു വര്‍ഷമായി കുറച്ചു.
December 1, 2021 12:20 pm

കൊച്ചി: കൊട്ടിയൂര്‍ പിഡന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ റോബിന്‍ വടക്കുംചേരിക്കു ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ഇരുപതു,,,

Page 324 of 463 1 322 323 324 325 326 463
Top