രജിത് ഫാന്‍സ് വിഷയം: മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയ അതിരുവിട്ട പ്രകടനം, സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് കടകംപള്ളി
March 16, 2020 11:03 am
ബിഗ് ബോസ് താരം രജിത് കുമാറിനെ ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഫാന്‍സ് ഭീതി ഉണര്‍ത്തുന്നു. കൊറോണ എന്ന പേടി,,,
മധ്യപ്രദേശില്‍ കമൽനാഥ് സർക്കാർ വീഴും ! 22 എം എൽ മാർ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം.കോൺഗ്രസിന് മധ്യപ്രദേശും കൈവിടുന്നതോടെ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി.
March 15, 2020 5:22 pm
ഭോപ്പാല്‍: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ വീഴും. 22 എം എൽ മാർ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ഉറച്ചുനിൽക്കയാണ് .വിശ്വാസ വോട്ടെടുപ്പ് നടത്താന്‍,,,
മഹാരാഷ്ട്രയിലും കോൺഗ്രസ് തകരുന്നു !സോണിയയ്ക്ക് കനത്ത പ്രഹരം!! കോണ്‍ഗ്രസിന്റെ വില്ലനായി അജിത് പവാര്‍,മഹാവികാസ് അഗാഡിക്ക് ഇളക്കം
March 15, 2020 4:56 am
മുംബൈ:അധികാരത്തിനുവേണ്ടി മതേതരമുഖം വലിച്ചെറിഞ്ഞ കോൺഗ്രസിന് വീണ്ടും പ്രഹരം .തീവ്ര ഹിന്ദുത്വ മുഖം ഉള്ളതും പ്രാദേശിക വാദം മുഴക്കുന്നതുമായ തീവ്ര മുസ്ലിം,,,
കൊറോണ രോഗബാധ; പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ പ്രത്യേകം സൂക്ഷിക്കണം.
March 14, 2020 10:25 pm
നിലവിൽ 149ഓളം രാജ്യങ്ങളിലാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അവസാനം ലഭിച്ച കണക്കനുസരിച്ച് 5,602ആളുകളാണ് രോഗത്തിന്റെ സാഹചര്യത്തിൽ മരണമടഞ്ഞത്. ഇന്ത്യയിലാകട്ടെ,,,
കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ ഒന്നര വർഷമെങ്കിലും എടുക്കും ?സംശയങ്ങളുമായി മോഹൻലാൽ, ഉത്തരം നൽകി ഡോക്ടർ.മനുഷ്യരാശി സഹിക്കണം
March 14, 2020 4:51 pm
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഫണ്ട് ഇതോടെ ലഭ്യമാകും. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം,,,
കൊറോണ പുതിയ രോഗമാണോ, എങ്ങനെ ഇതിനെ പ്രതിരോധിക്കാം, വേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? മോഹന്‍ലാല്‍ ഡോക്ടറോട് ചോദിക്കുന്നു
March 14, 2020 4:09 pm
കൊറോണ ലോകം മുഴുവന്‍ ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. ഡോക്ടറുമായുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. കൊറോണയെ,,,
തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍: ആളുകളോട് പുറത്തിറങ്ങരുതെന്ന് കലക്ടര്‍, മാളുകളും ബീച്ചുകളും അടയ്ക്കും
March 14, 2020 2:29 pm
രണ്ട് പേരുടെ കൊറോണ ഫലം പോസിറ്റീവ് ആയതിനുപിന്നാലെ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആളുകളോട് കുറച്ച് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നാണ് ജില്ലാ,,,
ദേവനന്ദയുടേത് ‘അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണം.ഫോറൻസിക് റിപ്പോർട്ട്.
March 14, 2020 2:22 pm
കൊല്ലം: ദേവനന്ദയുടെ മരണം അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ,,,
കേരള മോഡല്‍ എന്നൊന്ന് വേറെയില്ല, നാട്ടില്‍ ശൈലജ ടീച്ചറുടെ ഓരോ അപ്‌ഡേറ്റും കാണുമ്പോള്‍ സുരക്ഷിതത്വം തോന്നുന്നു: ഇവിടുത്തെ അവസ്ഥ ദയനീയമാണ്, ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്
March 14, 2020 1:04 pm
കൊറോണ വൈറസിനുനേരെയുള്ള പോരാട്ടമാണ് ലോകമെങ്ങും നടക്കുന്നത്. അതിനെ തടയാനുള്ള നടപടികള്‍ തുടക്കത്തില്‍ തന്നെ എടുക്കുന്നു. എന്നാല്‍ അങ്ങനെയൊരു നടപടിയും ജര്‍മ്മനിയില്‍,,,
അവര്‍ ശരിക്കും ഒരു ഹീറോ, ആരോഗ്യമന്ത്രിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു: നടി രഞ്ജിനി
March 14, 2020 12:11 pm
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പൊരുതുകയാണ് സര്‍ക്കാര്‍. ഒരു മിനിട്ട് ഇരിക്കാതെ നെട്ടോട്ടമോടുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും. സംസ്ഥാന ആരോഗ്യമന്ത്രിയുടെ,,,
തൃശൂര്‍ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍, 385 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി, റൂട്ട് മാപ്പ് പുറത്തുവിട്ടു
March 13, 2020 5:10 pm
തൃശൂരിലെ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍. ഖത്തറില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേരാണ്,,,
കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍, കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് വിവരം, കാരണം?
March 13, 2020 3:49 pm
തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവ് മകനും മരിച്ചനിലയില്‍. തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിലാണ് മൂന്നംഗ കുടുംബം മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു,,,
Page 413 of 463Previous
1
…
411
412
413
414
415
…
463
Next