എറണാകുളത്ത് ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരന് കൊറോണ !നേഴ്‌സായ അമ്മ കുട്ടിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞു ആരോഗ്യവകുപ്പിന്റെ അറിയിച്ചു .പ്രവാസികൾ മാതൃകയാക്കേണ്ട നടപടി
March 9, 2020 1:52 pm
കൊച്ചി: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി,,,
ശബരിമലയിലും നിയന്ത്രണം !!രോഗലക്ഷണങ്ങളുള്ളവർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്
March 8, 2020 9:10 pm
കൊച്ചി : സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.,,,
സിഎഎ സമരത്തിനിടെ ഡൽഹിയിൽ ചാവേറാക്രമണത്തിന് പദ്ധതി; ഐഎസ് ബന്ധമുള്ള മുസ്ലിം ദമ്പതികൾ പിടിയിൽ.
March 8, 2020 7:27 pm
ന്യൂഡൽഹി :ഐഎസ് ബന്ധം സംശയിക്കുന്ന ദമ്പതികൾ ഡൽഹിയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള കശ്മീരി ദമ്പതികൾ ഡൽഹിയിൽ,,,
കൊറോണയെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമോ?..കൊറോണയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി മുമ്പേ തന്നെ അറിഞ്ഞിരുന്നുവോ?ഈ വൈറസിനെക്കുറിച്ച് ഒരു വർഷം മുമ്പേ കമ്പനി എങ്ങനെ അറിഞ്ഞു? സംശയവുമായി സോഷ്യൽ മീഡിയ
March 8, 2020 6:34 pm
ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019,,,
”കൊന്നുതള്ളിയ”വാദത്തിന് യൂത്ത് കോൺഗ്രസിൽ അംഗീകരം !.രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിലാക്കിയ,കശാപ്പ് കേസിലെ പ്രതി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്.
March 8, 2020 4:28 pm
കണ്ണൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ കണ്ണൂരിലെ കശാപ്പ് വിവാദകാരനും യൂത്ത് കോൺഗ്രസിൽ അംഗീകാരം. രാഹുൽ,,,
പത്തനംതിട്ടയിൽ കൊറോണ രോഗികളെ പരിചരിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിൽ
March 8, 2020 2:52 pm
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊറോണ രോഗ ബാധിതർ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിൽ. ഇറ്റലിയിൽ പോയ വിവരമോ,,,
കൊറോണ : ഐപിഎല്‍ മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി.ഹോളി ആഘോശത്തിനും നിയന്ത്രണം തീരുമാനം ഉടനുണ്ടാവും!!
March 8, 2020 5:26 am
കൊറോണ വൈറസ് പടരുന്നതിനിടെ നിര്‍ണായക ആവശ്യവുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റ് മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ,,,
ദേവനന്ദയെ പുഴയിൽ എറിഞ്ഞതെന്ന് നിഗമനം, പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് നിരീക്ഷണത്തിൽ.ഉടൻ അറസ്റ്റിനു സാധ്യത
March 7, 2020 2:49 pm
കൊല്ലം: മൃതദേഹം കണ്ട സ്ഥലത്തല്ല ദേവനന്ദ വീണത് എന്ന ഫോറൻസിക് നിഗമനം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയാണ് .ഇളവരൂരിൽ എഴുവയസുകാരി ദേവനന്ദ,,,
മുസ്ലിം സ്ത്രീകൾക്ക് ആസാദിയില്ല !!രാത്രി സമരങ്ങളില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുസ്ലീം ലീഗ്.
March 7, 2020 1:34 pm
ന്യൂഡല്‍ഹി: രാത്രി സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി മുസ്ലീം ലീഗ്. സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ ശാസന കണക്കിലെടുത്താണ്,,,
ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 31ആയി.കടുത്ത വിലക്കയറ്റത്തിന് സാധ്യത !!ഇറാനിൽ കുടുങ്ങിയ 300 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം തിരിച്ചു.
March 7, 2020 5:01 am
ന്യൂഡൽഹി: തായ്‌ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം,,,
കൊറോണ:ദൈവത്തിന്റെ ആലയങ്ങളിലും വിലക്ക് !യേശുദേവന്റെ ജന്മസ്ഥലത്തെ ബത്‌ലഹേം പള്ളി അടച്ചു;മെക്കയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നു;വിമാന കമ്പനികള്‍ക്ക് കോടികള്‍ നഷ്ടം.
March 6, 2020 4:03 pm
ജറുസലേം: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകജനത ഭയത്തിലാണ് .ദൈവത്തിന്റെ ആലയങ്ങളിലും,,,
ഇത് ഭയാനകം തന്നെ !ചൈനയ്ക്ക് പുറത്ത് കൊറോണ പടരുന്നത് പതിനേഴിരട്ടി വേഗത്തിൽ:3,300 പേർ മരിച്ചു.മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
March 6, 2020 1:43 pm
ജനീവ:ചിന്തിക്കുന്നതിലും ഭയാനകം ആണ് കോവിഡ് -19.ലോകം അതീവ ജാഗ്രത എടുക്കേണ്ടിയിരിക്കുന്നു .ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം,,,
Page 427 of 474Previous
1
…
425
426
427
428
429
…
474
Next