കെഎംഎംഎല്ലിൽ താൽക്കാലിക പാലം തകർന്ന് മരിച്ചവരുടെ എണ്ണം 3 ആയി

കൊല്ലം: കെഎംഎംഎല്ലിന്‍റെ താൽക്കാലിക പാലം തകർന്ന് മരിച്ചവരുടെ എണ്ണം 3 ആയി . കെഎംഎംഎൽ ജീവനക്കാരായ അന്നമ്മ,ആഞ്ജലീന,ശ്യാമളാ ദേവി എന്നിവരാണ് മരിച്ചത്.

ദേശീയ ജല പാതയ്ക്കു കുറുകെയുണ്ടായിരുന്ന പാലമാണ് തകർന്നത്. കെഎംഎംഎലിന്‍റെ ജീവനക്കാരുൾപ്പടെ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.കെഎംഎംഎല്ലിനെ എംഎസ് യൂണിറ്റുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top